"മന്ദങ്കാവ് എ. എൽ. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47642 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
47642 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 147: വരി 147:

ഈ സ്കൂളിലെത്തുന്ന കുട്ടികളിലും രക്ഷിതാക്കളിലും അക്ഷരാർത്ഥത്തിൽ ഒരു ഉത്സവത്തിന്റെ പ്രതീതി ഉണർത്തിക്കൊണ്ടുതന്നെയാണ് ഓരോ അദ്ധ്യയന വർഷത്തിന്റെയും ആദ്യദിനത്തിൽ ഞങ്ങൾ കൊണ്ടാടുന്ന പ്രവേശനോത്സവം. പി.ടി.എയുടെ സജീവമായ സഹകരണത്തോടെ അന്നേ ദിവസം വിദ്യാലയവും പരിസരവും കുരുത്തോലകൾകൊണ്ടും ബലൂണുകൾ കൊണ്ടും കമനീയമായി അലങ്കരിക്കുകയും ആകർഷകമാക്കുകയും ചെയ്യുന്നു. രക്ഷിതാക്കളുടെ വിരൽത്തുമ്പിൽ തൂങ്ങിയെത്തുന്ന നവാഗതരായ പിഞ്ചോമനകളെ സ്വീകരിക്കുന്നത് മധുരവും സമ്മാനപ്പൊതികളും നല്കിയാണ്. സാമൂഹ്യസാംസ്കാരിക പ്രവർത്തകരെയും കലാകാരന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഉദ്ഘാടനയോഗവും ഇതോടൊപ്പം സംഘടിപ്പിക്കപ്പെടുന്നു.

[[പ്രമാണം:Sbi3.jpg|ലഘുചിത്രം|ഇടത്ത്‌|School Day]]
[[പ്രവേശനോത്സവം 2018-'19.....]]
[[പ്രവേശനോത്സവം 2018-'19.....]]

"https://schoolwiki.in/മന്ദങ്കാവ്_എ._എൽ._പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്