"ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12022 (സംവാദം | സംഭാവനകൾ)
No edit summary
12022 (സംവാദം | സംഭാവനകൾ)
No edit summary
വരി 47: വരി 47:

സാംസ്കാരിക രംഗത്ത് വഴിത്തിരിവുണ്ടാക്കി എ.ഡി 345-ൽ കേരളത്തിലേയ്ക്ക് കുടിയേറിപ്പാർത്ത യഹൂദപാരമ്പര്യത്തിലുള്ള ക്രൈസ്തവസംഘത്തിന്റെ മേധാവിയായ ബാബിലോണിയയിലെ ഒരു വ്യാപാരിയായിരുന്നു ''[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%BF_%E0%B4%A4%E0%B5%8B%E0%B4%AE%E0%B4%BE ക്നായിതോമാ]'' (ഇംഗ്ലീഷ്: Knai Thomman, Thomas of Cana or Thomas the Zealot). ഇദ്ദേഹത്തിന്റേയും ഇദ്ദേഹത്തിനൊപ്പം കേരളത്തിൽ കുടിയേറിയവരുടേയും പിന്മുറ അവകാശപ്പെടുന്നവരാണ് ''[[ക്നാനായ ക്രൈസ്തവർ]]''. കോട്ടയം അതിരൂപതയുടെ ചരിത്രത്തിലെ അവിസ്മരണീയവും ഐതിഹാസികവും അതിസാഹസികവുമായ സംരംഭങ്ങളിലൊന്നായിരുന്നു  ''[[മലബാർ കുടിയേറ്റം]]''. മദ്ധ്യതിരുവിതാംകൂറിലെ ''[[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82_%E0%B4%85%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B4%AA%E0%B4%A4 കോട്ടയം രൂപത]]''യിൽപ്പെട്ട വിവിധ ഇടവകകളിൽ നിന്നും 72 കുടുംബങ്ങൾ 1943 ഫെബ്രുവരി മാസത്തിൽ ബഹു. അഭിവന്ദ്യ ചൂളപ്പറമ്പിൽ പിതാവിന്റെ അനുഗ്രഹാശിസ്സുകളോടെ ക്‌നാനായ കത്തോലിക്കാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പ്രഫ. വി.ജെ ജോസഫ് കണ്ടോത്തിന്റെയും, ഫാ.മാത്യു ചെറുശ്ശേരിയുടെയും നേത്യത്വത്തിൽ ഇന്നത്തെ കാസർഗോഡ് ജില്ലയിലെ ''[https://ml.wikipedia.org/wiki/%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 രാജപുരം]''' കോളനിയിലേക്ക് സംഘടിതമായി കുടിയേറി.സീറോ മലബാർ സഭയുടെ മലബാർ മേഖലയിലെ ആദ്യത്തെ പള്ളിയാണ്  ''[http://kottayamad.org/holy-family-forane-church-rajapuram-kanhangad/ രാജപുരം തിരുക്കുടുംബ ദേവാലയം]''.കൂടുതൽ സ്കുുൾ ചരിത്രത്തിനായി [[https://schoolwiki.in/%E0%B4%B9%E0%B5%8B%E0%B4%B3%E0%B4%BF_%E0%B4%AB%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%B2%E0%B4%BF_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82/History തുടർന്നു വായിക്കുക..]].

==='''മാനേജ്മെന്റ്'''===
==='''മാനേജ്മെന്റ്'''===
വരി 54: വരി 55:
''കൂടുതൽ അറിയാൻ.''
''കൂടുതൽ അറിയാൻ.''
http://www.ceasak.org
http://www.ceasak.org

=== '''ഭൗതികസൗകര്യങ്ങൾ''' ===
=== '''ഭൗതികസൗകര്യങ്ങൾ''' ===
വരി 81: വരി 83:

സ്‌ക്കൂളിന്റെ ചരിത്രം പരിശോധിക്കുമ്പോൾ ഈ സ്‌ക്കൂളിന്‌ അഭിമാനകരമായ നേട്ടം സമ്മാനിച്ച സുവർണ്ണനിമിഷങ്ങൾ അനവധിയാണ്‌.  പൂർണ്ണതയുടെ തെളിവായി എടുത്തു പറയാവുന്ന സുവർണ്ണനിമിഷങ്ങൾ... വർഷങ്ങളായി ഈ സ്‌ക്കൂളിലെ വിദ്യാർത്ഥികൾ പല ഇനങ്ങളിലായി സംസ്ഥാനതല മത്സരത്തിൽ വരെ പങ്കെടുത്ത്‌ സമ്മാനങ്ങൾ വാരിക്കൂട്ടികൊണ്ടിരിക്കുന്നു. അതുപോലെ പ്രവൃത്തി പരിചയമേളകളിലും കുട്ടികൾ അവരുടെ പാടവം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. മാത്രമല്ല ഈ സ്‌ക്കൂളിലെ കലാകായിക പ്രതിഭകൾ സ്‌ക്കൂളിന്റെ പേര്‌ പ്രശസ്‌തിയിലേക്കുയർത്തി ഇന്ന്‌ ഇന്ത്യയിലെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളായി മാറിയിട്ടുമുണ്ട്‌ സ്‌ക്കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് ,  സ്കൗട്ട് & ഗൈഡ്സ് , എൻ. സി . സി., ജൂനിയർ റെഡ്ക്രോസ് , വിദ്യാരംഗം കലാ സാഹിത്യ വേദി , പരിസ്ഥിതി ക്ലബ്ബ് , ശാസ്‌ത്രസാമൂഹ്യഗണിതശാസ്‌ത്ര ക്ലബ്‌,  ലാംഗ്വേജ്‌ ക്ലബ്‌കൾ തുടങ്ങിയവ ഈ സ്‌ക്കൂളിന്റെ പ്രതിഭകളെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. സ്കുൾ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ [https://schoolwiki.in/%E0%B4%B9%E0%B5%8B%E0%B4%B3%E0%B4%BF_%E0%B4%AB%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%B2%E0%B4%BF_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82/Activities    ഇവിടെ ക്ലിക്ക് ചെയ്യുക]

===  '''കിഡ്സ് കോർണർ'''  ===
===  '''കിഡ്സ് കോർണർ'''  ===

വരി 94: വരി 96:

കുട്ടികളുടെ സർഗ്ഗ വാസനകളുടെ കലവറ തുറക്കാൻ  ''[[കിഡ്സ് കോർണർ ]]'' -ലേക്ക്  പോകാം

===  '''നേട്ടങ്ങൾ''' ===
===  '''നേട്ടങ്ങൾ''' ===
വരി 105: വരി 108:

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഏറെ നേട്ടങ്ങൾ  കൈവരിക്കാൻ ഹോളി ഫാമിലി രാജപുരത്തിന്  സാധിച്ചിട്ടുണ്ട്. ഹോളി ഫാമിലി കൈവരിച്ച  നേട്ടങ്ങൾ കാണാൻ ''[[https://schoolwiki.in/%E0%B4%B9%E0%B5%8B%E0%B4%B3%E0%B4%BF_%E0%B4%AB%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%B2%E0%B4%BF_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82/Recognition അംഗീകാരങ്ങൾ]]'' ക്ലിക്ക് ചെയ്യുക

===   '''പൊതു വിദ്യാലയ സംരക്ഷണ യജ്ഞം''' ===

"https://schoolwiki.in/ഹോളി_ഫാമിലി_എച്ച്_എസ്_എസ്_രാജപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്