"എസ്.എ.എച്ച്.എസ് വണ്ടൻമേട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki30024 (സംവാദം | സംഭാവനകൾ)
No edit summary
Schoolwiki30024 (സംവാദം | സംഭാവനകൾ)
No edit summary
വരി 105: വരി 105:

'''''2017 ആഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനാഘോഷം സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. സ്കൗട്ട് & ഗൈഡ്, ജൂണിയർ റെഡ്‌ക്രോസ്, സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. പി.റ്റി.എ പ്രസി‍ഡന്റ് ശ്രീ.വിജയകുമാരൻ പിള്ള, ഹെഡ്‌മാസ്റ്റർ [[ശ്രീ. കെ. എസ്. ശ്രീജിത്കുമാർ|ശ്രീ.കെ.എസ്.ശ്രീജിത്കുമാർ]], സ്കൂൾ മാനേജർ വി.കമല എന്നിവർ തദവസരത്തിൽ പങ്കെടുക്കുകയുണ്ടായി. കുട്ടികളുടെ മനസിൽ ദേശീയബോധവും, ദേശസ്നഹവും ഊട്ടിഉറപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു സ്വാതന്ത്ര്യദിനാഘോഷം '''''

'''''കഥകളി  ശില്പശാല '''''

<gallery>
30024kadha.jpg
</gallery>
=== നേച്ചർ ക്ലബ്ബ് ===
=== നേച്ചർ ക്ലബ്ബ് ===
'''പ്രക്യതിയെ അറിയുവാനും മണ്ണും മനു‍ഷ്യനും തമ്മിലുള്ള ബന്ധം നിലനിർത്തുവാനും ,നമുക്ക് ലഭ്യമായ പ്രക്യതി അടുത്ത തലമുറയ്ക്കുകൂടിയുള്ളതാണെന്ന ബോധ്യമുണ്ടാകുവാനും Nature Club പ്രവർത്തനം തുടങ്ങി..സ്‍കൂൾ പരിസരം സംരക്ഷിക്കാനും പ്രക്യതിയോടിണങ്ങി ജീവിക്കുവാനും കുട്ടികളെ പ്രാപ്‍തരാക്കുന്നു..'''

വരി 113: വരി 115:

=== പൊതു വിദ്യാലയ സംരക്ഷണ യജ്ഞം ===
'''വിശ്വനാഥപുരം : 2017 ജനുവരി 27 വെള്ളിയാഴ്ച എം. എ. ഹൈസ്ക്കൂളിൽ പൊതു വിദ്യാലയ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ നടന്നു. മികവിന്റെ കേന്ദ്രങ്ങളായി പൊതു വിദ്യാലയങ്ങൾ മാറേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് ഹെഡ്​മിസ്ട്രസ് ഒ. കെ. പുഷ്പമ്മ യോഗത്തിൽ സംസാരിച്ചു. രക്ഷിതാക്കൾ, പൂർവ്വവിദ്യാർത്ഥികൾ, സമീപവാസികൾ എന്നിവർ ചേർന്ന് സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കി. തുടർന്ന് പൊതുവിദ്യാലയ സംരക്ഷണ ചങ്ങല രൂപീകരിച്ചു. മുൻ പി. ടി. എ. പ്രസിഡന്റ് ബാലകൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.'''

=='''പരിസ്ഥിതിദിനം''' ==
'''''എസ് എ എച്ച് എസ് പരിസ്ഥിതിദിനാചരണങ്ങളിലൂടെ................'''''
[[പ്രമാണം:30065 206.JPG|thumb|പരിസ്ഥിതിദിനം | right]]
[[പ്രമാണം:30065 201.JPG|thumb|പരിസ്ഥിതിദിനം | left]]
[[പ്രമാണം:30065 202.JPG|thumb|പരിസ്ഥിതിദിനം | center]]
[[പ്രമാണം:30065 203.JPG|thumb|പരിസ്ഥിതിദിനം | right]]
[[പ്രമാണം:30065 204.JPG|thumb|പരിസ്ഥിതിദിനം | left]]
[[പ്രമാണം:30065 205.JPG|thumb|പരിസ്ഥിതിദിനം | center]]

=== ഓണം 2017 ===

വണ്ടൻമേട് :സമൃദ്ധിയു‌ടെ വരവറിയിച്ച്  ഒാണം വന്നത്തോടെ  സെന്റ് ആന്റണീസ്  സ്‌കൂളിലെ  ഒാണാഘോഷത്തിനും തുടക്കമായി. ആഗസ്റ്റ് 31  വ്യാഴാഴ്ച നടന്ന  ഒാണാഘോഷം  ഒാണത്തെ വരവേൽക്കുന്നതിന്റെ  തുടക്കം  മാത്രമായിരുന്നു. വാശിയെറിയ  അത്തപൂക്കളമത്സരമായിരുന്നു ആദ്യം.എല്ലാവരും  മനോഹരമായി തന്നെ  അത്തപൂക്കളമൊരുക്കി. വിജയിച്ച  കുട്ടികളുടെ ആർപ്പുവിളികളോടെ  ഒാണാഘോഷം    ആരംഭിച്ചു. കസേരകളി, മാവേലി  മന്നൻ  എന്നിങ്ങനെ  വിവിധ മത്സരങ്ങളിൽ  വളരെയധികം  കുട്ടികൾ പങ്കെടുത്തു. എല്ലാവരും  പരസ്പരം ഒാണാശംസകൾ നേർന്നു.പീന്നിട്  എല്ലാവർക്കും  മധുരമേറുന്ന പായസം വിളമ്പി.സാഹോദര്യത്തിന്റെയും ഒരുമയുടെയും ആഘോഷമായിരുനു  അന്നത്തെ ദിവസം.  എല്ലാവരും സന്തോഷമായി  വീ‌ട്ടിലേയ്ക്ക്  മടങ്ങി.ഒാണം ആഘോഷിക്കാനുള്ളതാണെന്ന്  സ്‌കുളിലെ  കുട്ടികൾ  തെളിയിച്ചു. ഒാണത്തിന് പുതിയ നിറം  നല്‌കുന്നതായിരുന്നു ഈ ആഘോഷങ്ങളെന്ന്  സ്‌കൂൾ  അധികൃതർ അറിയിച്ചു.  [[പ്രമാണം:Pookalam1.jpg|thumb|ഓണാഘോഷത്തോടനുബന്ദിച്ച് വിദ്യാ൪തഥികൾ ഒരുക്കിയ പൂക്കളം .]]