"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24018 (സംവാദം | സംഭാവനകൾ)
No edit summary
24018 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''കുടക്കല്ലുകൾ, അരിയന്നൂർ തൃശ്ശൂർ ജില്ല.''' ==
== '''കുടക്കല്ലുകൾ, അരിയന്നൂർ ,തൃശ്ശൂർ ജില്ല.''' ==
     പ്രാചീന കാലത്തു ജനങ്ങൾ മൃതാവശിഷ്ടങ്ങൾ  അടക്കം ചെയ്യുന്നതിനോ മരിച്ചവരുടെ സമരണാർത്ഥമോ  വലിയ കല്ലുകൾ നാട്ടിയിരുന്നു. ഈ കാലഘട്ടമാണ് മഹാശിലായുഗമെന്നു അറിയപ്പെട്ടിരുന്നത് . ദക്ഷിണേന്ത്യയിലാണ്  ഈ സംസ്കാരത്തിന്റെ അവശിഷ്ടകൾ കൂടുതലായി കാണപ്പെടുന്നത് .ബി സി 1000 മുതൽ എ ഡി 300 വരെയുള്ള കാലത്താണ് ഈ രീതി നിലനിന്നിരുന്നത് .മഹാശിലായുഗ സംസ്കാരത്തിന്റെ അവശിഷ്ടകൾ കേരളത്തിലൂടെനീളം കാണാൻ സാധിക്കും .പല രീതിയിലായിരുന്നു ഇക്കാലത്ത മൃതശരീരങ്ങൾ അടക്കം ചെയ്തിരുന്നത് .കൽവൃത്തങ്ങൾ ,കല്ലറകൾ  ,കുടക്കല്ലുകൾ ,തൊപ്പിക്കല്ലുകൾ ,നന്നങ്ങാടികൾ,നടുക്കലുകൾ എന്നിവയാണ് എന്നിവയാണ് മഹാശിലാസംസ്കാരത്തിന്റെ  ശേഷിപ്പുകളായി ഇന്നും നിലനിൽക്കുന്നത് .ബാബിംഗ്ടൺ എന്ന ഇംഗ്ലീഷുകാരനാണ്  1923 ൽ മലബാറിലെ ബംഗ്ലമൊട്ടപോറന്പ് എന്ന സ്ഥലത്തു നിന്ന് ആദ്യമായി മഹാശിലായുഗകാലത്തെ അവശിഷ്ടകൾ കണ്ടെത്തിയത് .