"G. V. H. S. S. Kalpakanchery/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SUSEEL KUMAR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
SUSEEL KUMAR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 16: വരി 16:
==== ഐ.ടി. മേള ====
==== ഐ.ടി. മേള ====
[[പ്രമാണം:ഐ.ടി._മേള.png|400px|thumb|left|2014 മുതൽ സബ്ജില്ലാ ഐ.ടി.മേളയിൽ ഓവറോൾ ട്രോഫി - അന്നത്തെ വിജയികൾ]]
[[പ്രമാണം:ഐ.ടി._മേള.png|400px|thumb|left|2014 മുതൽ സബ്ജില്ലാ ഐ.ടി.മേളയിൽ ഓവറോൾ ട്രോഫി - അന്നത്തെ വിജയികൾ]]
             ഇവിടെ ഇടത് വശത്ത് കാണുന്നത് സബ്‌ജില്ലാ ഐ.ടി മേളയിൽ സ്‌കൂളിന് ഓവറോൾ ട്രോഫി നേടിത്തന്ന വിജയികളുടെ ചിത്രമാണ്. പിന്നീട് തുടർച്ചയായി ഐ.ടി.മേളയിൽ ഓവറോൾ ട്രോഫി നേടാൻ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്.( 2014,2015,2016 എന്നീ വർഷങ്ങളിൽ ഓവറോൾ ഒന്നാം സ്ഥാനവും 2017,2018 എന്നീ വർഷങ്ങളിൽ ഓവറോൾ രണ്ടാം സ്ഥാനവും )
             ഇവിടെ ഇടത് വശത്ത് കാണുന്നത് സബ്‌ജില്ലാ ഐ.ടി മേളയിൽ സ്‌കൂളിന് ഓവറോൾ ട്രോഫി നേടിത്തന്ന വിജയികളുടെ ചിത്രമാണ്. പിന്നീട് തുടർച്ചയായി ഐ.ടി.മേളയിൽ ഓവറോൾ ട്രോഫി നേടാൻ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്.( 2014,2015,2016 എന്നീ വർഷങ്ങളിൽ ഓവറോൾ ഒന്നാം സ്ഥാനവും 2017,2018 എന്നീ വർഷങ്ങളിൽ ഓവറോൾ രണ്ടാം സ്ഥാനവും ).
            ഐടി മേളയിൽ സംസ്ഥാനതലത്തിൽ അടക്കം വിദ്യാർത്ഥികൾ പങ്കെടുത്തിട്ടുണ്ട്. മൾട്ടിമീഡിയ പ്രസന്റേഷന് സംസ്ഥാനതലത്തിൽ എ ഗ്രേഡ് കിട്ടിയിട്ടുമുണ്ട്. സബ്ജില്ലാ തലത്തിൽ ഇതേ വിഭാഗത്തിൽ അഞ്ച് തവണ ഒന്നാം സ്ഥാനം തുടർച്ചയായി കിട്ടിയിട്ടുണ്ട്. സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കിട്ടിക്കൊണ്ടിരുന്ന മറ്റിനങ്ങൾ ഡിജിറ്റൽ പെയിൻറിങ്, ഐ.ടി. ക്വിസ് തുടങ്ങിയവയാണ് ഐ.ടി. പ്രോജക്റ്റിന് ജില്ലാ തലത്തിൽ നാലാം സ്ഥാനവും എ ഗ്രേഡും കിട്ടിയിട്ടുണ്ട്.


==== പ്രവർത്തിപരിചയ മേള ====
==== പ്രവർത്തിപരിചയ മേള ====
"https://schoolwiki.in/G._V._H._S._S._Kalpakanchery/Recognition" എന്ന താളിൽനിന്ന് ശേഖരിച്ചത്