"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23040 (സംവാദം | സംഭാവനകൾ)
No edit summary
23040 (സംവാദം | സംഭാവനകൾ)
No edit summary
വരി 42: വരി 42:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

തൃശ്ശൂർ ജില്ലയിലെ  ചാലക്കുടി താലൂക്കിൽ മറ്റത്തൂർ  പഞ്ചായത്തിൽ കുന്നും മലയും, കാടുമുള്ള
  തൃശ്ശൂർ ജില്ലയിലെ  ചാലക്കുടി താലൂക്കിൽ മറ്റത്തൂർ  പഞ്ചായത്തിൽ കുന്നും മലയും, കാടുമുള്ള ‌വെളളിക്കുളങ്ങര വില്ലേജിൽ പണ്ട് നിബിഡ വനമായിരുന്ന  പ്രദേശത്ത് കൊടകര ടൗണിൽ നിന്ന്
വെളളിക്കുളങ്ങര വില്ലേജിൽ പണ്ട് നിബിഡ വനമായിരുന്ന  പ്രദേശത്ത് കൊടകര ടൗണിൽ നിന്ന്
  15 കി.മീ. വടക്ക്  വെളളിക്കുളങ്ങര പ്രസന്റേഷൻ  കോൺവെന്റ്ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.
  15 കി.മീ. വടക്ക്  വെളളിക്കുളങ്ങര പ്രസന്റേഷൻ  കോൺവെന്റ്ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.

<font  color=green>'''പി. സി.ജി. എച്ച്.എസ്  വെളളിക്കുളങ്ങര''' </font color>
<font  color=green>'''പി. സി.ജി. എച്ച്.എസ്  വെളളിക്കുളങ്ങര''' </font color>
  1. '''ആമുഖം'''  
  1. '''ആമുഖം'''  
       കണ്ണിനും  കരളിനും കുളിരു കോരുന്ന പ്രകൃതി രമണീയമായ കോടശേരി  മലയുടെമടിത്തട്ടിൽ  മയങ്ങുന്ന  ഒരു കൊച്ചു  ഗ്രാമമാണ്  വെളളിക്കുളങ്ങര. ഈ നാടിന്റെ   
       കണ്ണിനും  കരളിനും കുളിരു കോരുന്ന പ്രകൃതി രമണീയമായ കോടശേരി  മലയുടെമടിത്തട്ടിൽ  മയങ്ങുന്ന  ഒരു കൊച്ചു  ഗ്രാമമാണ്  വെളളിക്കുളങ്ങര. ഈ നാടിന്റെ  കണ്ണായി,സാംസ്കാരികു ഉന്നമനത്തിന്റെ  ഉറവിടമായി വിലസുന്ന ഈ പ്രസന്റേഷ൯കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂളിന് ഒരു സുവർണ ചരിത്രമുണ്ട്.
കണ്ണായി,സാംസ്കാരികു ഉന്നമനത്തിന്റെ  ഉറവിടമായി വിലസുന്ന ഈ പ്രസന്റേഷ൯കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂളിന് ഒരു സുവർണ ചരിത്രമുണ്ട്.
  2. '''ചരിത്രം'''
  2. '''ചരിത്രം'''
   എൻ എച്ച് 47 റോഡ് കടന്നു പോകുന്ന ചാലക്കുടി ,കൊടകര പ്രദേശത്തു നിന്നും ഏകദേശം 15കിലോ മീറ്റർ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന വെളളിക്കുളങ്ങരയിൽ പാല, ഇടുക്കി  
   എൻ എച്ച് 47 റോഡ് കടന്നു പോകുന്ന ചാലക്കുടി ,കൊടകര പ്രദേശത്തു നിന്നും ഏകദേശം 15കിലോ മീറ്റർ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന വെളളിക്കുളങ്ങരയിൽ പാല, ഇടുക്കി പ്രദേശങ്ങളിൽ നിന്നും  കുടിയേറി പാർക്കുന്നവരും  ആനപ്പാന്തം  തുടങ്ങിയ  ആദിവാസി പ്രദേശത്തു  നിന്നുളള  കുട്ടികളും പഠിക്കുന്നുണ്ട്  . ഗ്രാമീണരുടെ  ജീവിതത്തെ  സർവ്വ വിധത്തിലുംഉയർത്തുന്നതിനായി ഒരു മിഡിൽ സ്ക്കൂൾആവശ്യമായി തോന്നുകയും 1954  മെയ്7-ാം തിയതി ഡിി. ഇ. ഒ.ശ്രീ രാമനാഥയ്യർ സ്ക്കൂൾ പ്രവർത്തനത്തിനാവശ്യമായ അനുമതി നല്കുകയും ‍‍ചെയ്തു.1954ജൂൺ 7-ാം തിയ്യതി ക്ളാസുകൾ  ആരംഭിക്കുകയും ‍‍ചെയ്തു. 46 കുട്ടികളുമായി 5-ാം ക്ളാസ് ആരംഭിച്ചു.1955 ജൂണിൽ 6-ാം ക്ളാസും തുടരന്ന് 7-ം ക്ളാസും ആരംഭിച്ചു. 1957 ജൂൺ 1 മുതൽ ഇവിടെ  പെൺ‍കുട്ടികൾക്കു വേണ്ടിയുളള ഹൈ സ്ക്കൂളുംആരംഭിച്ചു.ഇന്ന് ഇവിടെ 837 കുട്ടികൾ വിദ്യ അഭ്യസിക്കുന്നുണ്ട്.യു. പി. സ്ക്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നു.  
പ്രദേശങ്ങളിൽ നിന്നും  കുടിയേറി പാർക്കുന്നവരും  ആനപ്പാന്തം  തുടങ്ങിയ  ആദിവാസി പ്രദേശത്തു  നിന്നുളള  കുട്ടികളും പഠിക്കുന്നുണ്ട്  . ഗ്രാമീണരുടെ  ജീവിതത്തെ  സർവ്വ വിധത്തിലുംഉയർത്തുന്നതിനായി ഒരു മിഡിൽ സ്ക്കൂൾആവശ്യമായി തോന്നുകയും 1954  മെയ്7-ാം തിയതി ഡിി. ഇ. ഒ.ശ്രീ രാമനാഥയ്യർ സ്ക്കൂൾ പ്രവർത്തനത്തിനാവശ്യമായ അനുമതി നല്കുകയും ‍‍ചെയ്തു.1954ജൂൺ 7-ാം തിയ്യതി ക്ളാസുകൾ  ആരംഭിക്കുകയും ‍‍ചെയ്തു.  
46 കുട്ടികളുമായി 5-ാം ക്ളാസ് ആരംഭിച്ചു.1955 ജൂണിൽ 6-ാം ക്ളാസും തുടരന്ന് 7-ം ക്ളാസും ആരംഭിച്ചു. 1957 ജൂൺ 1 മുതൽ ഇവിടെ  പെൺ‍കുട്ടികൾക്കു വേണ്ടിയുളള ഹൈ സ്ക്കൂളുംആരംഭിച്ചു.ഇന്ന് ഇവിടെ 837 കുട്ടികൾ വിദ്യ അഭ്യസിക്കുന്നുണ്ട്.യു. പി. സ്ക്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നു.  
  3. '''സൗകര്യങ്ങൾ , ചുറ്റുുപാടുകൾ'''  
  3. '''സൗകര്യങ്ങൾ , ചുറ്റുുപാടുകൾ'''  

           ഹൈസ്ക്കൂളായി ഉയർത്തപ്പെടുന്നതിന് മുൻപ് തന്നെ 12 ക്ളാസ് മുറികളോട് കൂടിയ ഒരു സ്ക്കൂൾ  കെട്ടിടം പണി കഴിപ്പിച്ചിരുന്നു 21ക്ളാസ് മുറികളും വേണ്ടത്ര സജ്ജീകരണങളോടു കൂടിയ ഒരു കംപ്യൂട്ടർ  ലാബുംസയ൯സ് ലാബും പ്രവർത്തിക്കുന്നു.  വോളി ബോൾ, ഖോ-ഖോ  ബാസ്കറ്റ്  ബോൾ എന്നിവയുടെ പ്രത്യേക കോർട്ടുകളും അവർക്കുളള പ്രത്യേക  പരിശീലന സൗകര്യങ്ങളും  ഇവിടെ  ഉണ്ട്. 30   
           ഹൈസ്ക്കൂളായി ഉയർത്തപ്പെടുന്നതിന് മുൻപ് തന്നെ 12 ക്ളാസ് മുറികളോട് കൂടിയ ഒരു സ്ക്കൂൾ  കെട്ടിടം പണി കഴിപ്പിച്ചിരുന്നു 21ക്ളാസ് മുറികളും വേണ്ടത്ര സജ്ജീകരണങളോടു കൂടിയ ഒരു കംപ്യൂട്ടർ  ലാബുംസയ൯സ് ലാബും പ്രവർത്തിക്കുന്നു.  വോളി ബോൾ, ഖോ-ഖോ  ബാസ്കറ്റ്  ബോൾ എന്നിവയുടെ പ്രത്യേക കോർട്ടുകളും അവർക്കുളള പ്രത്യേക  പരിശീലന സൗകര്യങ്ങളും  ഇവിടെ  ഉണ്ട്. 30  അധ്യാപകരും  5 അനധ്യാപകരും  ജോലി ചെയ്യുന്നു.  ഹെഡ്മിസ്ട്രസ് ,  20 സബ്ജക്ട് ടീച്ചേഴ്സ്,  6 ഭാഷ  അധ്യാപകർ  3 സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ്,  ഒരു ക്ളർക്ക്,  രണ്ട് പ്യൂൺ,  രണ്ട് എഫ് .ടി .എം . എന്നിങ്ങനെയാണ്  സ്റ്റാഫ് അംഗങ്ങൾ.
അധ്യാപകരും  5 അനധ്യാപകരും  ജോലി ചെയ്യുന്നു.  ഹെഡ്മിസ്ട്രസ് ,  20 സബ്ജക്ട് ടീച്ചേഴ്സ്,  6 ഭാഷ  അധ്യാപകർ  3 സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ്,  ഒരു ക്ളർക്ക്,  രണ്ട് പ്യൂൺ,  രണ്ട് എഫ് .ടി .എം . എന്നിങ്ങനെയാണ്  സ്റ്റാഫ് അംഗങ്ങൾ.

  4. '''യാത്രാ സൗകര്യങ്ങൾ'''
  4. '''യാത്രാ സൗകര്യങ്ങൾ'''

   തൃശൂർ  ,ഇരിങ്ങാലക്കുട ഭാഗത്തു നിന്നും കൊടകര വഴിയും ചാലക്കുടി ഭാഗത്തു നിന്നും നേരിട്ടും ഇങ്ങോട്ട് ബസ് സൗകര്യം ഉണ്ട്.മലയോര പ്രദേശത്തു നി ന്നും ബസ് സൗകര്യം കുറവാണ്. രണ്ടു കൈ,  ചൊക്കന, കോർമല തുടങ്ങിയ ഭാഗത്ത് നിന്നും വാഹനങൾ  കുറവായത് കൊണ്ട് അനേകം കിലോ മീറ്ററുകൾ നടന്ന് വിദ്യാർത്ഥികൾക്ക് സ്ക്കൂളിലെത്തേണ്ടി വരുന്നു.
   തൃശൂർ  ,ഇരിങ്ങാലക്കുട ഭാഗത്തു നിന്നും കൊടകര വഴിയും ചാലക്കുടി ഭാഗത്തു നിന്നും നേരിട്ടും ഇങ്ങോട്ട് ബസ് സൗകര്യം ഉണ്ട്.മലയോര പ്രദേശത്തു നി ന്നും ബസ് സൗകര്യം കുറവാണ്. രണ്ടു കൈ,  ചൊക്കന, കോർമല തുടങ്ങിയ ഭാഗത്ത് നിന്നും വാഹനങൾ  കുറവായത് കൊണ്ട് അനേകം കിലോ മീറ്ററുകൾ നടന്ന് വിദ്യാർത്ഥികൾക്ക് സ്ക്കൂളിലെത്തേണ്ടി വരുന്നു
 
  5. '''അദ്ധ്യാപകർ'''
  5. '''അദ്ധ്യാപകർ'''

വരി 97: വരി 93:
  6. '''പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ , പൂർവ്വ അധ്യാപകർ'''
  6. '''പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ , പൂർവ്വ അധ്യാപകർ'''

  .1960 മുതൽ 1977 വരെ സി.മേരി ആനും  1977മുതൽ 1987 വരെ സി.ജോവിറ്റയും 1987മുതൽ  1997വരെ സി.ഹെർമാസും പ്രധാന അധ്യാപകരായി.1997മുതൽ 2005വരെ സി. സോഫി റോസും 2005മുതൽ 2008വരെ സി.ശാന്തിയും ഇവിടത്തെ ഹെഡ്മിസ്ട്രസ്മാരായിരുന്നു.2008 മുതൽ റീനയും 2013മുതൽ2016 വരെ സി. ലിറ്റിൽ ഗ്രേസും ഈ സ്ക്കൂളിനെ നയിച്ചു.  ഇപ്പോൾ ഈ  സ്കൂളിനെ നയിച്ചു കൊണ്ടിരിക്കുന്നത് സി. ലിറ്റിൽ തെരേസ് ആണ്.പൂർവ്വ  വിദ്യാർത്ഥികളിൽ പലരും ഇന്ന്  ഡോക്ടർമാർ, എഞ്ജിനിയർമാർ,‍‍ ജിയോളജിസ്റ്റുകൾ, സാഹിത്യകാരന്മാർ,കലാകാര൯മാർ എന്നിങ്ങനെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നു. ഇന്ത്യൻ വോളീ ബോൾ ടീമിലും റെയിൽ വേ ടീമിലും ഈ സ്ക്കൂളിലെ  മു൯ താരങ്ങളുണ്ട്. സാഹിത്യ  രംഗത്ത്  അറിയപ്പെടുന്ന  ശ്രീ.കേശവ൯  വെളളിക്കുളങ്ങരയും  ഇവിടത്തെ    പൂർവ്വ  വിദ്യാർത്ഥിയാണ്.               

  7.പഠനാനുബന്ധ പ്രവർത്തനങൾ  
              
  7'''.പഠനാനുബന്ധ പ്രവർത്തനങൾ'''

   ശാസ്ത്ര ക്ലബ്, ഗണിത ശാസ്ത്ര ക്ലബ്, ഹെൽത്ത് ക്ലബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്, എക്കോ ക്ലബ്, പ്രവൃത്തി പരിചയ ക്ലബ്, തുടങ്ങിയ വിവിധ ക്ലബുകൾ വളരെ  നല്ല  രീതിയിൽ  ഇവിടെ പ്രവൃത്തിച്ചു വരുന്നു. സ്ക്കൂൾ പി.ടി.എ.അംഗങ്ങളും സ്റ്റാഫും കുട്ടികളും ചേർന്ന്  മനോഹരമായ  ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കിയിട്ടുണ്ട്. ഹെൽത്ത്  ഡിപ്പാർട്ട്മെന്റിൽ നിന്നും ഒരു  സ്റ്റാഫ് നേഴ്സ്  ഇവിടെ  ആഴ്ചയിൽ  ഒരു  ദിവസം  വന്ന് കുട്ടികളുടെ  ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുന്നു. സ്പോർട്സ് രംഗത്ത് കുട്ടികൾക്ക് കൂടുതൽ പരിശീലനം നല്കുന്നതിനായി  അവധിക്കാലത്തും  ശനിയാഴ്ചയും പ്രത്യേക പരിശീലന ക്യാംപുകൾ സംഘടിപ്പിക്കുന്നു. സ്കൗട്ട്, ഗൈഡ്സ് എന്നിവയും ഇവിടെ നല്ല  രീതിയിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്കായി എല്ലാ വർഷവും  കൈയെഴുത്തു  മാസികകൾ  ഓരോ  ക്ലാസുകാരും തയ്യാറാക്കുന്നു. വിവിധ ദിനാചരണങ്ങളും ശാസ്ത്ര പ്രദർശനങ്ങളും വിവിധ ക്ലബുകാരുടെ നേതൃത്വത്തിൽ നടക്കുന്നു.  