"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nirmalakabanigiri (സംവാദം | സംഭാവനകൾ)
Nirmalakabanigiri (സംവാദം | സംഭാവനകൾ)
വരി 68: വരി 68:
==പഠന പ്രവർത്തനങ്ങൾ==
==പഠന പ്രവർത്തനങ്ങൾ==
കൊടിയ വേനലിലും, കബനിയുടെ ഓളങ്ങൾ ഏററുവാങ്ങി പുഴയോരത്തെ പൂമരം പോലെ, സമൂഹത്തിന് നേർക്കാഴ്ചയായി കബനിഗിരി നിർമ്മല കാൽ നൂററാണ്ട് പിന്നിടുകയാണ്. മികച്ച മാർക്കുകാരനെ- തയ്യാറാക്കുന്നതിലുപരി , വിദ്യാർത്ഥികളുടെ സർതോന്മുഖമായ കഴിവുകളുടെ പ്രോൽസാഹിപ്പിക്കുന്ന നിർമ്മല ഹൈസ്കൂൾ സാഹിത്യ മേഖലകളിലും മികവ് പ്രകടിപ്പിക്കുന്നു.സ്കൂൾ - ജില്ലാ-സംസ്ഥാന തലങ്ങളിൽ മികച്ച സാഹിത്യ പ്രതിഭകളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടു​ണ്ട്.സംഗീത-സാഹിത്യ-ചിത്രരചന മേഘലകളിൽ കഴിവ് തെളിയിച്ച മിഥുല, രേഷ്മ, ‍,മനു,നിർമൽ ജോസഫ്, അരുൺ, ആതിര, റ്റിനു, ശിശിര, മെർലിൻ, ജയേഷ്, വിനീഷ്, അഖിൽ, രാജേഷ്,ആഷ്ലി ജോർജ്,ഡോൺ ജോസ് എന്നിവർ ഇതിനുദാഹരണമാണ്.

[[പ്രമാണം:Ashli geore 2009.jpg|thumb|ആഷ്ലി ജോർജ്ജ്-ഐ.‌ടി.പ്രോജക്ട് സംസ്ഥാനത്ത് ഒന്നാം സ്ഥാനം-ജപ്പാൻ സന്ദർശനം]]
[[പ്രമാണം:Ashli geore 2009.jpg|125px||thumb|ആഷ്ലി ജോർജ്ജ്-ഐ.‌ടി.പ്രോജക്ട് സംസ്ഥാനത്ത് ഒന്നാം സ്ഥാനം-ജപ്പാൻ സന്ദർശനം]]
എല്ലാ വർഷങ്ങളിലും 95 ലോ അതിനു മുകളിലോ ആയിരുന്നു വിജയശതമാനം ഹൈസ്കൂളിലെ അക്കാദമിക് മികവുകൾ ഒരുഘട്ടത്തിലും താഴാതെ കൊണ്ടുപോകുന്നത് ഇവിടുത്തെ അധ്യാപകരും രക്ഷാകർത്താക്കളും സർവ്വോപരി നാട്ടുകാരുടെയും പൂർവവിദ്യാർഥികളുടെയും സഹകരണം ഒന്നുകൊണ്ടു മാത്രമാണ്.

'''നന്മ ഡയറി'''

'''നന്മ ഡയറി'''

"https://schoolwiki.in/നിർമ്മല_ഹൈസ്കൂൾ_കബനിഗിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്