"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44068 (സംവാദം | സംഭാവനകൾ)
No edit summary
44068 (സംവാദം | സംഭാവനകൾ)
വരി 188: വരി 188:
=='''ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്'''==
=='''ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്'''==
''ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് 4/08/2018 ശനിയാഴ്ച നടത്തുകയുണ്ടായി. ശ്രീ  ജിനേഷ് സർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.വീഡിയോ എഡിറ്റിംഗ്,ആഡിയോ റിക്കോർഡിംഗ് , വീഡിയോയിൽ ശബ്ദം ചേർക്കൽ ,അനിമേഷൻ ടൈറ്റിലുകൾ ഉൾപ്പെടുത്തൽ, വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താത്പര്യത്തോടെ ചെയ്തു പൂർത്തിയാക്കി.'''

[[പ്രമാണം:44068.little kites.jpg|thumb|little kites]]
==ദുരിതാശ്വാസ ക്യാമ്പ് സന്ദർശനം ഫണ്ട് സ്വരൂപിക്കൽ==

എസ് പി സി  കേഡറ്റുകൾ കാട്ടാക്കടയിലെ കുച്ചപ്പുറം സ്കൂളിലെ ക്യാമ്പ് സന്ദർശിച്ച് ക്ളീനിങ് പ്രവർത്തനങ്ങൾ നടത്തി.ദുരിതാശ്വാസനിധിയിലേക്ക് 50000രൂപയുടെ ചെക്ക് എം എൽ എ ക്ക് സമർപ്പിച്ചിു.കൂടാതെ 1000 ൽ പരം നോട്ടുബുക്കുകളും ബാഗുകളും പെൻസിൽ,പേന തുടങ്ങിയ പഠനോപകരണങ്ങളും സംഭാവന ചെയ്തു.

"https://schoolwiki.in/ഗവൺമെന്റ്_എച്ച്.എസ്._പ്ലാവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്