"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ഭൗതികസൗകര്യങ്ങൾ |
(ചെ.) →ഭൗതികസൗകര്യങ്ങൾ |
||
| വരി 89: | വരി 89: | ||
*പാചകപുര,കാന്റീൻ | *പാചകപുര,കാന്റീൻ | ||
534 കുട്ടികൾ സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിക്കുന്നുണ്ട്. പാചകപ്പുരയിൽ രണ്ടുപേർ ഭക്ഷണം തയ്യാറാക്കുന്നു.മാർക്കറ്റ് അടുത്തുതന്നെ ഉള്ളതുകൊണ്ട് അതാതുദിവസത്തേക്കുള്ള പച്ചക്കറികളും പലവ്യഞ്ജനങ്ങളും ഓരോ ദിവസവും രാവിലെ വാങ്ങുന്നു.20 ക്ളാസ്സ് മുറികളിലേക്കും ഭക്ഷണം കൊണ്ടു പോകുന്നതിനായി ക്ളാസ്സുകളുടെ പേരെഴുതിയ അടപ്പുള്ള പാത്രങ്ങൾ ഉണ്ട്. മാസത്തിൽ രണ്ടു പ്രാവശ്യമെങ്കിലും നോൺവെജിറ്റേറിയൻ ഫുഡ് നൽകുന്നു.ചൊവ്വ,വ്യാഴം ദിവസങ്ങളിൽ പാലും ബുധനാഴ്ച മുട്ടയും കുട്ടികൾക്ക് നൽകി വരുന്നു.എല്ലാ ദിവസവും പാചകപ്പുര തുടച്ചു വൃത്തിയാക്കുന്നു.പാചകപ്പുരയോടനുബന്ധിച്ച് ബയോഗ്യാസ് സംവിധാനത്തിനു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നു. | |||
*പ്രാർഥനാ മുറി. ( ചാപ്പൽ ) | *പ്രാർഥനാ മുറി. ( ചാപ്പൽ ) | ||
*ബയോ ഡൈവേഴ് സിറ്റി പാർക്ക്. | *ബയോ ഡൈവേഴ് സിറ്റി പാർക്ക്. | ||