"ജി.എൽ.പി.എസ്.ചാത്തന്നൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20505 (സംവാദം | സംഭാവനകൾ)
No edit summary
20505 (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
  * ഇംഗ്ലീഷ് ക്ലബ്  
  * ഇംഗ്ലീഷ് ക്ലബ്  
  * റീഡിങ് ക്ലബ്  
  * റീഡിങ് ക്ലബ്  
===സയൻസ് ക്ലബ് :=== കുട്ടികളിൽ  ശാസ്ത്ര സംബന്ധമായ കാര്യങ്ങളിൽ കൂടുതൽ അവബോധം വളർത്തുന്നതിൽ ഇത്തരം ക്ലബ്ബുകൾ കാര്യമായ പങ്കുവഹിക്കുന്നുണ്ട്. ശാസ്ത്ര ക്ലബ്ബിൻറെ പ്രധാന പ്രവർത്തനങ്ങൾ താഴെ ചേർത്തിരിക്കുന്നു.
* ശാസ്ത്രലേഖനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുക
* വായുമർദ്ദം, ജലത്തിൻറെ പ്രത്യേകതകൾ അടിസ്ഥാന സ്വഭാവങ്ങൾ എന്നിവയെ സംബന്ധിച്ചുള്ള ലഘു പരീക്ഷണങ്ങൾ സംഘടിപ്പിക്കുക.
* ജീവിതശൈലി രോഗങ്ങളെ സംബന്ധിച്ചു കുട്ടികളിൽ അവബോധം വളർത്തുക.
* പരിസ്ഥിതി സംരക്ഷണം, ജലസംരക്ഷണം, കൃഷി എന്നിവ സംബന്ധിച്ചു കുട്ടികൾക്ക് അറിവ് പകർന്നു നൽകുന്നു.
* ശാസ്ത്ര ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
===സോഷ്യൽ ക്ലബ് ===
* ഫീൽഡ് ട്രിപ്പുക്കൾ സംഘടിപ്പിക്കുന്നു.
* കൃഷിയിടങ്ങൾ, പുഴ, ജലസ്രോതസ്സുകൾ എന്നിവയുടെ സംരക്ഷണത്തിനു കുട്ടികളിൽ അവബോധം വളർത്തുന്നു.
* കുട്ടികളിൽ സാമൂഹ്യബോധം വളർത്തുന്നതിനായുള്ള ക്ലാസുകൾ സംഘടിപ്പിക്കുന്നു.
*  മണ്ണ്‌ ജല സംരക്ഷണ പ്രൊജെക്ടുകൾ സംഘടിപ്പിക്കുന്നു ഉദാ: "നീരറിവും നീരുറവും".
*  തപാൽ ഓഫീസ്, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ, പഞ്ചായത്ത് ഓഫീസ് തുടങ്ങിയ പൊതു ഇടങ്ങൾ സന്ദർശിക്കുക.
===മാത്‌സ് ക്ലബ്===
* ക്വിസ്, പസ്സിൽ, ഗെയിംസ്,നമ്പർ ചാർട്ട്, കുസൃതി കണക്കുകൾ, മനകണക്കുകൾ എന്നിവ മുഖേനെ കുട്ടികളിൽ ഗണിത ശാസ്ത്രത്തിലെ കൂടുതൽ അഭിരുചി വളർത്തിയെടുക്കുന്നു.
===സീഡ് ക്ലബ്==
* ഊർജ്ജ സംരക്ഷണത്തിന്റെ ആവശ്യകതകളെ കുറിച്ച് കുട്ടികൾക്ക് അറിവ് പകരുന്നു.
* കാലാവസ്ഥ വ്യതിയാനങ്ങൾ അനുസരിച്ചു പ്രകൃതിക്കു ഉണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കാൻ കുട്ടികളെ പഠിപ്പിക്കുന്നു.
* പരിസ്ഥിതി മലിനീകരണത്തെ കുറിച്ച് കുട്ടികൾ റിപ്പോർട്ട് തയാറാക്കുന്നു.
* പ്ളാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനെപ്പറ്റിയും പ്ളാസ്റ്റിക് പുനരുപയോഗത്തെ പറ്റിയും കുട്ടികളിൽ അവബോധം വളർത്തുന്നു.


===പ്രവൃത്തിപരിചയം===
===പ്രവൃത്തിപരിചയം===
"https://schoolwiki.in/ജി.എൽ.പി.എസ്.ചാത്തന്നൂർ/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്