"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aysha Rehna (സംവാദം | സംഭാവനകൾ)
Aysha Rehna (സംവാദം | സംഭാവനകൾ)
വരി 4,180: വരി 4,180:




'''അധ്യാപകദിനാഘോഷം'''
''അദ്ധ്യാപകദിനാഘോഷം'''


'''05  സെപ്റ്റംബർ  2018  - ബുധൻ'''
'''05  സെപ്റ്റംബർ  2018  - ബുധൻ'''
വരി 4,193: വരി 4,193:
                                                                                                                        
                                                                                                                        
       [[ചിത്രം:aghopop.jpg]]          [[ചിത്രം:abyho,ltyg.jpg]]          [[ചിത്രം:aghjhbhg.jpg]]          [[ചിത്രം:aomkbgdr.jpg]]  
       [[ചിത്രം:aghopop.jpg]]          [[ചിത്രം:abyho,ltyg.jpg]]          [[ചിത്രം:aghjhbhg.jpg]]          [[ചിത്രം:aomkbgdr.jpg]]  
അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ അദ്ധ്യാപകർക്കായുള്ള ദിനം ഈ വർഷവും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ വളരെ വ്യത്യസ്ഥമായ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു.
വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ  സ്കൂൾ അസ്സംബ്ലിയോടുകൂടിയാണ് പരിപാടികൾ ആരംഭിച്ചത്. പത്താം തരം വിദ്യാർത്ഥിനി ദീപിക അധ്യക്ഷത വഹിച്ചു. അദ്ധ്യാപകർ നമ്മുടെ കരുത്താണ്  സ്കൂളിന്റെ പടിവരാന്തയിൽ അവരാണ് നമ്മുടെ മാതാപിതാക്കൾ. ക്രിയാത്മകമായി ഒരു കുട്ടിയെ ചിന്തിപ്പിക്കാനുള്ള കരുത്തു നേടിയവർ പുതിയ തലമുറയിലെ വിദ്യാർത്ഥികളെ നേർവഴി കാട്ടാൻ ഉൾക്കരുത്തുള്ളവർ എന്നു തുടങ്ങിയ അധ്യക്ഷപ്രസംഗത്തിലൂടെ ദീപിക സദസ്സിന്റെ പ്രശംസ പിടിച്ചുപറ്റി. 
ഒരു സാധാരണ അദ്ധ്യാപകൻ ചർച്ച ചെയ്യുന്നു നല്ല അദ്ധ്യാപകൻ വിശദീകരിക്കുന്നു മഹാനായ അദ്ധ്യാപകൻ ചെയ്തു കാണിക്കുന്നു എന്ന മഹത് വചനത്തോടു കൂടി ഫജർ അക്തസ് ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു.
അറിവിന്റെ ലോകത്തേക്ക് പിച്ച വെയ്ക്കുമ്പോൾ നമ്മുടെ പാദങ്ങൾക്ക് കരുത്തേകുന്നവരാണ് അദ്ധ്യാപകർ. അതുകൊണ്ട് എന്തുകൊണ്ടും നമ്മുടെ ഒരു മുതൽകൂട്ടാണ് അദ്ധ്യാപകർ എന്നിങ്ങനെ തുടങ്ങുന്നതായിരുന്നു അംന ഫാത്തിമയുടെ അദ്ധ്യാപക പ്രഭാഷണം.
തുടർന്ന്  ഉമ്മുകുൽസു ടീച്ചർ രചിച്ച് ചിട്ടപ്പെടുത്തിയ നേരിന്റെ തേരുരുൾ പാരിലായ് പായിക്കുമാചാര്യ ദേവോഭവാ ..... ആചാര്യ ദേവോഭവാ....., അറിവിന്റെ കൈത്തിരി അർത്ഥികൾക്കേകുന്നൊരാചാര്യ ദേവോഭവാ ..... ആചാര്യ ദേവോഭവാ ....., എന്ന ഗാനം നുഹ ബിൻത്ത് അനസ്, ഹെന്ന ഫാത്തിമ, വിസ്മയ, സിദ ഫാത്തിമ  എന്നിവർ ചേർന്നാലപിച്ചു.
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിനെ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളാക്കി നിലനിർത്തുന്ന ഗുരുക്കൻമാരെ ആദരിക്കൽ ചടങ്ങായിരുന്നു പിന്നീട്.  പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് സാർ, ഡപ്യൂട്ടി ഹെഡ്മാസ്റ്റർ വി. സി. മുഹമ്മദ് അഷ്റഫ്, റഫീഖ്. എം, ജാസ്‌മിൻ. പി. എ, ഷറീന. കെ. പി, അബ്ദുള്ള. എൻ തുടങ്ങി സ്കൂളിലെ എല്ലാ അദ്ധ്യാപകരേയും, ബി. എഡ്. ട്രൈനിംങ്ങ് വിദ്യാർത്ഥികളേയും ബൊക്കെ നൽകി വിദ്യാർത്ഥികൾ ആദരിച്ചു. സ്കൂൾ ലീഡർ അഫ്‌നാസ് നന്ദി പറഞ്ഞ‍ു.