"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15366 (സംവാദം | സംഭാവനകൾ)
No edit summary
15366 (സംവാദം | സംഭാവനകൾ)
വരി 3: വരി 3:

വിജ്ഞാനത്തിന്റെ വിസ്‌ഫോടനം നടക്കുന്ന ഇൗ കാലഘട്ടത്തിൽ ശാസ്‌ത്രത്തെ മാറ്റി നിർത്തി കൊണ്ട് ഒരു പഠനവും അവസാനിക്കുന്നില്ല. അതുകൊണ്ടുതന്നെ കുട്ടികളിൽ ശാസ്‌ത്ര മനോഭാവം, നൈപുണി തുടങ്ങിയവ ഉടലെടുക്കണമെങ്കിൽ ശാസ്‌ത്രക്ലബ്ബ് വളരെയഘധികം വിലപ്പെട്ടതാണ്.  

                   സെന്റ് തോമസ് എ.യു.പി 2018 അധ്യായന വർഷം ആരംഭിച്ചപ്പോൾ തന്നെ സയൻസ് ക്ലബ്ബ് രൂപീകരിക്കുകയും പല പ്രവർത്തനങ്ങളും ചെയ്‌തു പോരുകയും ചെയ്യു്ന്നു.
                   സെന്റ് തോമസ് എ.യു.പി സ്കൂളിൽ 2018 അധ്യായന വർഷം ആരംഭിച്ചപ്പോൾ തന്നെ സയൻസ് ക്ലബ്ബ് രൂപീകരിക്കുകയും പല പ്രവർത്തനങ്ങളും ചെയ്‌തു പോരുകയും ചെയ്യു്ന്നു.

1.ചാന്ദ്രദിനം- വാനനിരീക്ഷണം, ക്വിസ്സ്
1.ചാന്ദ്രദിനം- വാനനിരീക്ഷണം, ക്വിസ്സ്