"എസ്.എ.എച്ച്.എസ് വണ്ടൻമേട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 268: | വരി 268: | ||
== <strong><font color="#CC339900">അക്കാദമിക പ്രവർത്തനങ്ങൾ</font></strong> == | == <strong><font color="#CC339900">അക്കാദമിക പ്രവർത്തനങ്ങൾ</font></strong> == | ||
<font color="blue"> | |||
===== ഹലോ ഇംഗ്ലീഷ് ===== | ===== ഹലോ ഇംഗ്ലീഷ് ===== | ||
പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷാ അഭിയാൻ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പഠന പരിപോഷണ പരിപാടിയാണ് ഹലോ ഇംഗ്ലീഷ്. ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള ചിട്ടയായ പഠന പ്രവർത്തനങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠനം ശാക്തീകരിക്കുന്നതിനുള്ള പൊതുവിദ്യാലയങ്ങളുടെ നിർണായകമായ ചുവട് വയ്പ്പാണ് ഹലോ ഇംഗ്ലീഷ്. എസ്.എ.എച്ച്.എസിലും ഹലോ ഇംഗ്ലീഷ് പ്രോഗ്രാം വളരെ വിജയകരമായി നടത്തുന്നു. ഇംഗ്ലീഷ് പഠനം ഏറെ രസകരമാക്കിതീർക്കുവാനും പല വിധ ആക്ടിവിറ്റികളിലൂടെ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുവാനും കുട്ടികളെ സഹായിക്കുവാൻ ഇത് ഏറെ പ്രയോജനപ്പെടുന്നു. | പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷാ അഭിയാൻ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പഠന പരിപോഷണ പരിപാടിയാണ് ഹലോ ഇംഗ്ലീഷ്. ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള ചിട്ടയായ പഠന പ്രവർത്തനങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠനം ശാക്തീകരിക്കുന്നതിനുള്ള പൊതുവിദ്യാലയങ്ങളുടെ നിർണായകമായ ചുവട് വയ്പ്പാണ് ഹലോ ഇംഗ്ലീഷ്. എസ്.എ.എച്ച്.എസിലും ഹലോ ഇംഗ്ലീഷ് പ്രോഗ്രാം വളരെ വിജയകരമായി നടത്തുന്നു. ഇംഗ്ലീഷ് പഠനം ഏറെ രസകരമാക്കിതീർക്കുവാനും പല വിധ ആക്ടിവിറ്റികളിലൂടെ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുവാനും കുട്ടികളെ സഹായിക്കുവാൻ ഇത് ഏറെ പ്രയോജനപ്പെടുന്നു. | ||