"ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12022 (സംവാദം | സംഭാവനകൾ)
No edit summary
12022 (സംവാദം | സംഭാവനകൾ)
വരി 65: വരി 65:


===  <font color="  #cc0099  "> സ്കുൾ  പ്രവർത്തനങ്ങൾ===
===  <font color="  #cc0099  "> സ്കുൾ  പ്രവർത്തനങ്ങൾ===
 
സ്‌ക്കൂളിന്റെ ചരിത്രം പരിശോധിക്കുമ്പോൾ ഈ സ്‌ക്കൂളിന്‌ അഭിമാനകരമായ നേട്ടം സമ്മാനിച്ച സുവർണ്ണനിമിഷങ്ങൾ അനവധിയാണ്‌. പൂർണ്ണതയുടെ തെളിവായി എടുത്തു പറയാവുന്ന സുവർണ്ണനിമിഷങ്ങൾ... വർഷങ്ങളായി ഈ സ്‌ക്കൂളിലെ വിദ്യാർത്ഥികൾ പല ഇനങ്ങളിലായി സംസ്ഥാനതല മത്സരത്തിൽ വരെ പങ്കെടുത്ത്‌ സമ്മാനങ്ങൾ വാരിക്കൂട്ടികൊണ്ടിരിക്കുന്നു. അതുപോലെ പ്രവൃത്തി പരിചയമേളകളിലും കുട്ടികൾ അവരുടെ പാടവം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. മാത്രമല്ല ഈ സ്‌ക്കൂളിലെ കലാകായിക പ്രതിഭകൾ സ്‌ക്കൂളിന്റെ പേര്‌ പ്രശസ്‌തിയിലേക്കുയർത്തി ഇന്ന്‌ ഇന്ത്യയിലെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളായി മാറിയിട്ടുമുണ്ട്‌ സ്‌ക്കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് , സ്കൗട്ട് & ഗൈഡ്സ് , എൻ. സി . സി., ജൂനിയർ റെഡ്ക്രോസ് , വിദ്യാരംഗം കലാ സാഹിത്യ വേദി , പരിസ്ഥിതി ക്ലബ്ബ് , ശാസ്‌ത്രസാമൂഹ്യഗണിതശാസ്‌ത്ര ക്ലബ്‌, ലാംഗ്വേജ്‌ ക്ലബ്‌കൾ തുടങ്ങിയവ ഈ സ്‌ക്കൂളിന്റെ പ്രതിഭകളെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. [ക്ലിക്ക് ചെയ്യുക]
* [[{{PAGENAME}}/ ലിറ്റിൽ കൈറ്റ്സ്  |<font color="  #cc0099  ">ലിറ്റിൽ കൈറ്റ്സ്.]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|<font color="  #cc0099  ">സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /എൻ. സി . സി..|<font color="  #cc0099  ">എൻ. സി . സി.]]
*  [[{{PAGENAME}} /ജൂനിയർ റെഡ്ക്രോസ് .|<font color="  #cc0099  ">ജൂനിയർ റെഡ്ക്രോസ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|<font color="  #cc0099  ">വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|<font color="  #cc0099  ">സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|<font color="  #cc0099  ">ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ മാത്തമാറ്റിക്സ് ക്ലബ്ബ്|<font color="  #cc0099  ">മാത്തമാറ്റിക്സ് ക്ലബ്ബ്]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|<font color="  #cc0099  ">സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|<font color=" #cc0099  ">പരിസ്ഥിതി ക്ലബ്ബ്.]]
[[{{PAGENAME}}/ ദിനാചരണങ്ങൾ  |<font color="  #cc0099  ">ദിനാചരണങ്ങൾ ]]'''


=== <font color="  #cc0099  "> കിഡ്സ് കോർണർ  ===
=== <font color="  #cc0099  "> കിഡ്സ് കോർണർ  ===
"https://schoolwiki.in/ഹോളി_ഫാമിലി_എച്ച്_എസ്_എസ്_രാജപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്