"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 5: | വരി 5: | ||
[[പ്രമാണം:19022sslc.jpg|400px|thumb|left|SSLC വിജയികൾക്കുള്ള സമ്മാനദാനം]] | [[പ്രമാണം:19022sslc.jpg|400px|thumb|left|SSLC വിജയികൾക്കുള്ള സമ്മാനദാനം]] | ||
[[പ്രമാണം:19022tree.jpg|400px|thumb|right|ഈ വർഷത്തെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനം ഇവിടെ തുടങ്ങുന്നു ]] | [[പ്രമാണം:19022tree.jpg|400px|thumb|right|ഈ വർഷത്തെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനം ഇവിടെ തുടങ്ങുന്നു ]] | ||
പ്രവേശനോത്സവത്തിലൂടെയാണ് 2018 - 19 ലെ പ്രവർത്തനങ്ങൾ തുടങ്ങുന്നത്. ഈ വർഷത്തെ പ്രവേശനോത്സവം നടന്നത് ബാന്റ് സെറ്റ് അകമ്പടിയോടുകൂടിയായിലുന്നു. | |||
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടന ചടങ്ങ് പിടിഎ പ്രസിഡണ്ട് രാമചന്ദ്രൻ നെല്ലിക്കുന്ന് നിർവഹിച്ചു. തുടർന്ന് ക്ലബ്ബ് പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, സമ്മാനദാനങ്ങൾ തുടങ്ങിയവ നടന്നു. ഉദാഹരണമായി ഈ വർഷം ചാന്ദ്രദിനാഘോഷവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം, തത്സമയ-റോക്കറ്റ് നിർമ്മാണമത്സരം, വീഡിയോപ്രദർശനം എന്നിവ നടന്നു. സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് ഡിജിറ്റൽ ക്വിസ്, കൊളാഷ് മത്സരം, വീഡിയോ പ്രദർശനം, തുടങ്ങിയവ നടന്നു. മേരിക്യൂറിയുടെ ചരമ ദിനവുമായി ബന്ധപ്പെട്ട് സയൻസ് ക്ലബ് പരീക്ഷണമൂല എന്ന ഒരു പരിപാടി ആരംഭിച്ചു. പരിസ്ഥിതി ക്ലബ്ബിന്റെ വിവിധ പരിപാടികൾ നടന്നു. നവപ്രഭ, ശ്രദ്ധ, ഹലോ ഇംഗ്ലീഷ് എന്നിങ്ങനെയുള്ള പരിപാടികളും നടന്നു. ഇങ്ങനെയുള്ള നിരവധി പ്രവർത്തനങ്ങൾ തുടർപ്രവർത്തനങ്ങളായി രൂപകല്പന ചെയ്തിട്ടുമുണ്ട്. | വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടന ചടങ്ങ് പിടിഎ പ്രസിഡണ്ട് രാമചന്ദ്രൻ നെല്ലിക്കുന്ന് നിർവഹിച്ചു. തുടർന്ന് ക്ലബ്ബ് പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, സമ്മാനദാനങ്ങൾ തുടങ്ങിയവ നടന്നു. ഉദാഹരണമായി ഈ വർഷം ചാന്ദ്രദിനാഘോഷവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം, തത്സമയ-റോക്കറ്റ് നിർമ്മാണമത്സരം, വീഡിയോപ്രദർശനം എന്നിവ നടന്നു. സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് ഡിജിറ്റൽ ക്വിസ്, കൊളാഷ് മത്സരം, വീഡിയോ പ്രദർശനം, തുടങ്ങിയവ നടന്നു. മേരിക്യൂറിയുടെ ചരമ ദിനവുമായി ബന്ധപ്പെട്ട് സയൻസ് ക്ലബ് പരീക്ഷണമൂല എന്ന ഒരു പരിപാടി ആരംഭിച്ചു. പരിസ്ഥിതി ക്ലബ്ബിന്റെ വിവിധ പരിപാടികൾ നടന്നു. നവപ്രഭ, ശ്രദ്ധ, ഹലോ ഇംഗ്ലീഷ് എന്നിങ്ങനെയുള്ള പരിപാടികളും നടന്നു. ഇങ്ങനെയുള്ള നിരവധി പ്രവർത്തനങ്ങൾ തുടർപ്രവർത്തനങ്ങളായി രൂപകല്പന ചെയ്തിട്ടുമുണ്ട്. | ||