"സമൂഹം.എച്ച്.എസ്.എൻ .പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Samoohamhs (സംവാദം | സംഭാവനകൾ) No edit summary |
Samoohamhs (സംവാദം | സംഭാവനകൾ) No edit summary |

| വരി 194: | വരി 194: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
=== | === അധ്യാപകദിനം : 2018 === | ||

| [[പ്രമാണം:25070 അധ്യാപകദിനം4.jpg|thumb|അധ്യാപകദിനം 2018]] | ||

2018 സെപ്റ്റംബർ 5 : | |||
സെപ്റ്റംബർ 5 ന് ദേശീയ അധ്യാപകദിനം സമുചിതമായി ആചരിച്ചു. സ്കൂൾ ലീഡർ കുമാരി രാജശ്രീ സ്കൂൾ അസംബ്ലിയിൽ വച്ച് അധ്യാപകരുടെ മഹത്വത്തെക്കുറിച്ച് സംസാരിച്ചു. വിദ്യാർത്ഥികൾ എല്ലാ അദ്ധ്യാപകർക്കും പൂച്ചെണ്ടുകൾ നൽകി ആദരിച്ചു. ഭാവിയിൽ അധ്യാപകർ ആകണമെന്ന് ആഗ്രഹമുള്ള വിദ്യാർത്ഥികൾ എല്ലാ ക്ലാസ്സുകളിലും സമഗ്ര ഉപയോഗിച്ച് കുറച്ച് നേരം ക്ലാസ്സുകൾ കൈകാര്യം ചെയ്തു.

=== പ്രളയ ദുരിതാശ്വാസ ക്യാമ്പ് : === | |||
[[പ്രമാണം:25070 പ്രളയദുരിതാശ്വാസം1.jpg|thumb|പ്രളയദുരിതാശ്വാസം 2018]] | |||

2018 സെപ്റ്റംബർ 5 : | |||
കേരളം കണ്ട മഹാ ദുരന്തത്തിന് തിക്താനുഭവങ്ങൾ ഏറെ അനുഭവിക്കേണ്ടി വന്ന വരാണ് പറവൂർ നിവാസികൾ. നമ്മുടെ വിദ്യാലയത്തിൽ ഭൂരിഭാഗം അധ്യാപകരും വിദ്യാർഥികളും പൂർണമായോ ഭാഗികമായോ ഈ ദുരന്തത്തിന് ഇരയായി. ഇതിനിടയിലും നമ്മുടെ വിദ്യാലയത്തിൽ വെള്ളം കയറുകയും സാധനസാമഗ്രികൾ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തില്ല എന്നത് ആശ്വാസകരമാണ്. | |||
നമ്മുടെ വിദ്യാലയത്തിന് പ്രളയബാധിതർക്ക് എല്ലാ വിധ സഹായങ്ങളും ചെയ്യാൻ കഴിഞ്ഞു എന്നത് അഭിമാനാർഹമാണ്. 360 ഓളം കുടുംബങ്ങൾക്ക് താമസിക്കാനും അവർക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾ എത്തിക്കാനും അവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും ഈ വിദ്യാലയത്തിന് കഴിഞ്ഞു. വീടുകളിലേക്ക് എത്തിയ കുടുംബങ്ങൾക്ക് ഒരു കൈത്താങ്ങായി ഈ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ഒത്തൊരുമയോടെ പ്രവർത്തിച്ചു. പറവൂരിലെ സമീപപ്രദേശങ്ങളിൽ മുന്നൂറോളം വീടുകളിൽ വസ്ത്രങ്ങൾ, പാത്രങ്ങൾ, പുതപ്പ് തുടങ്ങിയ അവശ്യവസ്തുക്കൾ അടങ്ങിയ കിറ്റ് വീടുകളിലെത്തി നേരിട്ട് നൽകാനായി. | |||

[[പ്രമാണം: | |||

2018 | |||
ഈ വിദ്യാലയത്തിൽ | |||
പ്രളയ ദുരിതം നേരിട്ടനുഭവിച്ച ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് അവശ്യം വേണ്ടതായ വസ്ത്രങ്ങൾ, പാദരക്ഷകൾ, പുസ്തകങ്ങൾ, സഞ്ചി, പഠനോപകരണങ്ങൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ സന്മനസ്സുകളുടെ സഹായസഹകരണത്തോടെ നൽകി.

| വരി 220: | വരി 215: | ||
രാവിലെ 7.30ന് സ്കൂൾ മാനേജർ കെ ആർ ചന്ദ്രൻ സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തി. തുടർന്ന് ദേശീയ ഗാനം ആലപിച്ചു. അധ്യാപകരും പിടിഎ ഭാരവാഹികളും ഏകദേശം ഇരുനൂറോളം വിദ്യാർത്ഥികളും ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു. പിടിഎ പ്രസിഡണ്ട് എൻ എസ് അനിൽകുമാർ സ്വാതന്ത്ര്യദിന സന്ദേശം നല്കി. ഈ വർഷത്തെ പേമാരിയും പ്രളയവും മൂലം ഘോഷയാത്രയോ മറ്റ് ആഘോഷ പരിപാടികളോ നടത്തേണ്ടതില്ലെന്ന ജില്ലാ കളക്ടറുടെ നിർദ്ദേശം ഉണ്ടായിരുന്നതിനാൽ കച്ചേരി മൈതാനത്തേക്ക് നടത്താനിരുന്ന ഘോഷയാത്ര നടത്തിയില്ല.
| രാവിലെ 7.30ന് സ്കൂൾ മാനേജർ കെ ആർ ചന്ദ്രൻ സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തി. തുടർന്ന് ദേശീയ ഗാനം ആലപിച്ചു. അധ്യാപകരും പിടിഎ ഭാരവാഹികളും ഏകദേശം ഇരുനൂറോളം വിദ്യാർത്ഥികളും ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു. പിടിഎ പ്രസിഡണ്ട് എൻ എസ് അനിൽകുമാർ സ്വാതന്ത്ര്യദിന സന്ദേശം നല്കി. ഈ വർഷത്തെ പേമാരിയും പ്രളയവും മൂലം ഘോഷയാത്രയോ മറ്റ് ആഘോഷ പരിപാടികളോ നടത്തേണ്ടതില്ലെന്ന ജില്ലാ കളക്ടറുടെ നിർദ്ദേശം ഉണ്ടായിരുന്നതിനാൽ കച്ചേരി മൈതാനത്തേക്ക് നടത്താനിരുന്ന ഘോഷയാത്ര നടത്തിയില്ല.

=== വായനാ വാരാചരണം === | |||
[[പ്രമാണം:25070 വായന2018.JPG|thumb|25070_വായന2018]] | |||

ഈ വർഷത്തെ വായനാ വാരാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികളും പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനും തമ്മിൽ വിദ്യാലയത്തിൽ വച്ച് സംവാദം നടന്നു. ഇതിൽ വായനയുടെ മഹത്വത്തെക്കുറിച്ച് ശ്രീ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ വിദ്യാർത്ഥകൾക്ക് അറിവുകൾ പകർന്നു നൽകി. പ്രശസ്ത സിനിമാ താരവും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയുമായ വിനോദ് കെടാമംഗലം, സ്കൂൾ മാനേജർ ശ്രീ ചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.

=== കരനെൽകൃഷി === | |||
[[പ്രമാണം:കരനെൽകൃഷി2018 25070.JPG|thumb|കരനെൽകൃഷി2018_25070]] | |||

2018 ജൂലൈ 4 : | |||
ഈ വിദ്യാലയത്തിൽ കൃഷി ഭവന്റെയും പള്ളിയാക്കൽ സഹകരണ സംഘത്തിന്റെയും സഹായത്തോടെ ആരംഭിച്ച കരനെൽകൃഷിയുടെ വിത്ത് വിതക്കൽ പറവൂർ നഗരസഭാ ഉപാധ്യക്ഷ ജെസ്സി രാജു നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് നെൽകൃഷിയെ നേരിട്ടറിയാൻ ഒരേക്കറോളം സ്ഥലം ഇതിനായി ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ പി ടി എ പ്രസിഡന്റ് എൻ എസ് അനിൽകുമാർ, മാനേജർ കെ ആർ ചന്ദ്രൻ, പൂർവ്വ വിദ്യാർത്ഥിയും നടനുമായ വിനോദ് കെടാമംഗലം, പ്രധാനാദ്ധ്യാപിക എൻ പി വസന്തലക്ഷ്മി, എന്നിവർ സന്നിഹിതരായിരുന്നു.

=== ഹരിത ജീവനം === | |||

വിശാലമായ മൈതാനമുള്ള ഈ വിദ്യാലയത്തിൽ ജൈവ പച്ചക്കറി കൃഷിക്കുള്ള സാധ്യതകൾ മുന്നിൽ കണ്ട്, കളിസ്ഥലം ഒഴിവാക്കി ബാക്കിയുള്ള സ്ഥലത്ത് സ്കൂൾ ഉച്ചഭക്ഷണത്തിന് വേണ്ടി അധ്യാപക രക്ഷാകർതൃ സംഘടനയുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷി നടത്തിവരുന്നു. ഉച്ചഭക്ഷണത്തിന് വേണ്ട പച്ചക്കറികൾ ശേഖരിച്ചതിന് ശേഷം ബാക്കിയുള്ളവ വിപണനം ചെയ്ത് മറ്റ് ക്ലബ് പ്രവർത്തനങ്ങൾക്കുള്ള തുക കണ്ടെത്തി വരുന്നു.

=== കനിവ് === | |||

അവശതയനുഭവിക്കുന്ന രോഗികൾക്ക് ആശ്വാസം പകർന്നുകൊണ്ട് ഈ വിദ്യാലയത്തിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ക്ലബ് അംഗങ്ങൾ അധ്യാപക രക്ഷാകർതൃ സംഘടനയുടെ നേതൃത്വത്തിൽ മാസത്തിലൊരിക്കൽ പറവൂർ താലൂക്ക് ആശുപത്രി സന്ദർശിച്ച് വേണ്ട സഹായങ്ങൾ ചെയ്തുവരുന്നു.

=== ഊർജ്ജ സംരക്ഷണം === | |||

ഊർജ്ജ സംരക്ഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ L E D ബൾബ് നിർമ്മാണം നടത്തി. ഒരു ദിവസം 100 ബൾബുകൾ നിർമ്മിച്ചു. | |||