"GHSS KOZHICHAL" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 32: വരി 32:
| പ്രധാന അദ്ധ്യാപകന്‍= ജോസ് സെബാസ്റ്റിന്‍   
| പ്രധാന അദ്ധ്യാപകന്‍= ജോസ് സെബാസ്റ്റിന്‍   
| പി.ടി.ഏ. പ്രസിഡണ്ട്= കെ പി ജേക്കബ്  
| പി.ടി.ഏ. പ്രസിഡണ്ട്= കെ പി ജേക്കബ്  
| സ്കൂള്‍ ചിത്രം=0.jpg ‎|  
| സ്കൂള്‍ ചിത്രം=‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
}}

23:27, 27 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

GHSS KOZHICHAL
വിലാസം
കോഴിച്ചാല്‍

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-12-2009Alexander





ചരിത്രം

1974 ല്‍ യു പി സ്കൂള്‍ ആയി പ്രവര്‍ത്തനമാരംഭിച്ചു. 1981 ല്‍ ഹൈസകൂള്‍ ആയി. 1998 മുതല്‍ ഹയര്‍ സെക്കന്ററിയാണ്.

1996 മുതല്‍ കമ്പ്യൂട്ടര്‍ പഠനം ആരംഭിച്ചു.


എസ് എസ് എല്‍ സി റിസള്‍ട്ട്


1984 മുതല്‍ മികച്ച റിസള്‍ട്ട് നിലനിര്‍ത്തിപ്പോരുന്നു. '

2008 ലും 2009 ലും 100% വിജയം നേടി.'


ഭൗതികസൗകര്യങ്ങള്‍

മെച്ചപ്പെട്ട ക്ലാസ് മുറികള്‍

മികച്ച ലാബുകള്‍

എച് എസ്, യു പി കമ്പ്യൂട്ടര്‍ ലാബുകള്‍.

മനോഹരമായ ക്യാമ്പസ്.

200 മീറ്റര്‍ ട്രാക്കിനു സൗകര്യമുള്ള കളിസ്ഥലം.


മള്‍ട്ടി ജിം (പൂര്‍വ വിദ്യാര്‍ത്ഥികളായ ശ്രീ ദിലീപ് കുമാര്‍ സി വി, ശ്രീ മനോജ് മാത്യൂസ് എന്നിവരുടെ സഹായത്താല്‍ 2009 ല്‍ സ്ഥാപിക്കപ്പെട്ടു.)

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

* അത് ലറ്റിക്സ് & അക്വാടിക്സ്..

1992 മുതല്‍ കണ്ണൂര്‍ ജില്ലാ അക്വാടിക്സ് ചാമ്പ്യന്‍സ്,

2008 ല്‍ കുമാരി ഷെറിന്‍ ജോയ് കേരളാ സ്കൂള്‍ അക്വാടിക്സില്‍ 
ഇരട്ട സ്വര്‍ണ്ണം നേടി.


2009 ല്‍ കുമാരി റോണിയ ജോസഫ് കേരളാ സ്കൂള്‍ അക്വാടിക്സില്‍ 
ഇരട്ട വെള്ളി നേടി. 


2009 ല്‍ കുമാരി ദീപ്തി എം ഡി  കേരളാ സ്കൂള്‍ അക്വാടിക്സില്‍ 
വെള്ളി മെഡല്‍ ജേത്രിയായി.
                   

അത് ലറ്റിക്സില്‍ ജില്ലയിലെ മുന്‍ നിര സ്കൂളുകളില്‍ ഒന്ന്.

1999 ല്‍ കേരളാ സ്കൂള്‍ അത് ലറ്റിക്സില്‍ 5 കി മീ നടത്തത്തില്‍ 
കുമാരി ബിസ്മി അഗസ്റ്റിന്‍ വെങ്കല മെഡല്‍ ജേത്രിയായി.


2000 ല്‍ കേരളാ സ്കൂള്‍ അത് ലറ്റിക്സില്‍ കായികാധ്യാപകന്‍ 
ശ്രീ ടി ജെ മാത്യു  5 കി മീ നടത്തത്തില്‍ സ്വര്‍ണ്ണം നേടി. 


2007 ല്‍ കേരളാ സ്കൂള്‍ അത് ലറ്റിക്സില്‍ 110 മീ ഹര്‍ഡില്‍സില്‍ 
മാസ്റ്റര്‍ സിജോ ജോസഫ് വെങ്കല മെഡല്‍ ജേതാവായി.


2008 ല്‍ കേരളാ സ്കൂള്‍ അത് ലറ്റിക്സില്‍ 5 കി മീ നടത്തത്തില്‍ 
മാസ്റ്റര്‍ ഇമ്മാനുവേല്‍ സെബാസ്റ്റിന്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവായി


2008 ല്‍ കേരളാ സ്കൂള്‍ അത് ലറ്റിക്സില്‍ 110 മീ ഹര്‍ഡില്‍സില്‍ 
മാസ്റ്റര്‍ സിജോ ജോസഫ് വെങ്കല മെഡല്‍ ജേതാവായി

.

2009 ല്‍ കേരളാ സ്കൂള്‍ അത് ലറ്റിക്സില്‍ 5000 മീ ഓട്ടത്തില്‍ 
മാസ്റ്റര്‍ മനു തോമസ് വെള്ളി മെഡല്‍ ജേതാവായി.


2008 ല്‍ കേരളാ സ്കൂള്‍ അത് ലറ്റിക്സില്‍ 5 കി മീ നടത്തത്തില്‍ 
കുമാരി ബെക്സി സെബാസ്റ്റിന്‍ വെള്ളി മെഡല്‍ ജേത്രിയായി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
                  2008 ല്‍ 'ഇതള്‍" ഇന്‍ലന്റ് മാഗസിന്‍ പ്രസിദ്ധീകരിച്ചു. 
                  2009 ല്‍ "നേര്" ഇന്‍ലന്റ് മാഗസിന്‍ പ്രസിദ്ധീകരിച്ചു.

സ്കൗട്ട് & ഗൈഡ്സ്.

  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

എന്‍ എച് 17 ല്‍ പയ്യന്നൂരില്‍ നിന്ന് 2 കി. മീ വടക്ക് കോത്തായിമുക്കില്‍ നിന്നും വെള്ളൂര്‍---‌..രാജഗിരി റോഡില്‍ ചെറുപുഴ വഴി 38 കി.മീ കിഴക്കോട്ട് യാത്ര ചെയ്യുക.അല്ലെങ്കില്‍ തളിപ്പറംബില്‍ നിന്ന് ആലക്കോട് വഴി ചെറുപുഴ എത്തി 10 കി മീ കിഴക്കോട്ട് യാത്ര ചെയ്യുക.അല്ലെങ്കില്‍ നീലേശ്വരത്തു നിന്ന് ചിറ്റാരിക്കാല്‍ വഴി ചെറുപുഴ എത്തി 10 കി മീ കിഴക്കോട്ട് യാത്ര ചെയ്യുക അല്ലെങ്കില്‍ ചിറ്റാരിക്കാല്‍ പാലാവയല്‍ വഴി പുളിങ്ങോം എത്തി 4 കി മീ കിഴക്കോട്ട് യാത്ര ചെയ്യുക.


ബസ് റൂട്ട്........


--പയ്യന്നൂര്‍ രാജഗിരി, പയ്യന്നൂര്‍ ജോസ്ഗിരി, പയ്യന്നൂര്‍ കോഴിച്ചാല്‍, പയ്യന്നൂര്‍ കാനം വയല്‍.




"https://schoolwiki.in/index.php?title=GHSS_KOZHICHAL&oldid=53389" എന്ന താളിൽനിന്ന് ശേഖരിച്ചത്