"ഗവ. എൽ പി ഗേൾസ് സ്കൂൾ, തെക്കേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(.) |
|||
വരി 27: | വരി 27: | ||
}} | }} | ||
ചരിത്രം | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിന്റെ 14 -ആം വാർഡിൽ കായംകുളം മാവേലിക്കര റോഡിൽ ഭഗവതിപ്പടി ജംഗ്ഷനിൽ ആണ് ഗവ. എൽ പി ജി സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിന്റെ 14 -ആം വാർഡിൽ കായംകുളം മാവേലിക്കര റോഡിൽ ഭഗവതിപ്പടി ജംഗ്ഷനിൽ ആണ് ഗവ. എൽ പി ജി സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
സ്കൂൾ സ്ഥാപിച്ചത് 1911 ലാണ്.രാജഭരണ കാലത്തു പെൺ പള്ളിക്കൂടമായി ആരംഭിച്ചതാണെങ്കിലും | സ്കൂൾ സ്ഥാപിച്ചത് 1911 ലാണ്.രാജഭരണ കാലത്തു പെൺ പള്ളിക്കൂടമായി ആരംഭിച്ചതാണെങ്കിലും | ||
വരി 35: | വരി 35: | ||
പ്രവർത്തിക്കുന്നു. | പ്രവർത്തിക്കുന്നു. | ||
ഭൗതികസൗകര്യങ്ങൾ | == ഭൗതികസൗകര്യങ്ങൾ == | ||
** ഓഫീസ് റൂം ഉൾപ്പെടെ ഏഴു ക്ലാസ്സ് | ** ഓഫീസ് റൂം ഉൾപ്പെടെ ഏഴു ക്ലാസ്സ് | ||
വരി 48: | വരി 48: | ||
** കിണർ & വാട്ടർ ടാങ്ക് | ** കിണർ & വാട്ടർ ടാങ്ക് | ||
പാഠ്യേതര പ്രവർത്തനങ്ങൾ | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* മലയാളം ക്ലബ് - വിദ്യാരംഗം | * മലയാളം ക്ലബ് - വിദ്യാരംഗം | ||
* സയൻസ് ക്ലബ്ബ്. | * സയൻസ് ക്ലബ്ബ്. | ||
വരി 58: | വരി 58: | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
മുൻ സാരഥികൾ | == മുൻ സാരഥികൾ == | ||
സ്കൂളിലെ മുൻ അദ്ധ്യാപകർ : | == സ്കൂളിലെ മുൻ അദ്ധ്യാപകർ : == | ||
# | # | ||
# | # | ||
വരി 67: | വരി 67: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# ശ്രീ എസ് കരുണാകര പണിക്കർ (മുൻ | # ശ്രീ എസ് കരുണാകര പണിക്കർ (മുൻ |
19:43, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എൽ പി ഗേൾസ് സ്കൂൾ, തെക്കേക്കര | |
---|---|
വിലാസം | |
മേനാമ്പള്ളി (ഭഗവതിപ്പ ടി ) ഗവ. എൽ പി ജി എസ് തെക്കേക്കര, മേനാമ്പള്ളി , പത്തിയൂർ പി.ഒ, , 690508 | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 9447795557 |
ഇമെയിൽ | 36222glpstkranorth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36222 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനിത എസ് |
അവസാനം തിരുത്തിയത് | |
08-09-2018 | Abilashkalathilschoolwiki |
== ചരിത്രം == ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിന്റെ 14 -ആം വാർഡിൽ കായംകുളം മാവേലിക്കര റോഡിൽ ഭഗവതിപ്പടി ജംഗ്ഷനിൽ ആണ് ഗവ. എൽ പി ജി സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂൾ സ്ഥാപിച്ചത് 1911 ലാണ്.രാജഭരണ കാലത്തു പെൺ പള്ളിക്കൂടമായി ആരംഭിച്ചതാണെങ്കിലും
ഇന്നു ആൺകുട്ടികൾക്കും പ്രവേശനം നൽകുന്ന മിക്സഡ് പള്ളിക്കൂടമാണ്.
1 മുതൽ 4 വരെയും ഗവണ്മെന്റ് ഓണറേറിയത്തിൽ പ്രവർത്തിക്കുന്ന
പ്രീ പ്രൈമറി ക്ലാസ്സുകളും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- ഓഫീസ് റൂം ഉൾപ്പെടെ ഏഴു ക്ലാസ്സ്
റൂമുകൾ
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- പാചകപ്പുര
- ആൺകുട്ടികൾക്കും
പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്ലറ്റുകൾ
- പച്ചക്കറി കൃഷിക്കുള്ള പോളി ഹൌസ്
- കിണർ & വാട്ടർ ടാങ്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- മലയാളം ക്ലബ് - വിദ്യാരംഗം
- സയൻസ് ക്ലബ്ബ്.
- ഗണിത ക്ലബ്
- സുരക്ഷാ ക്ലബ്
- സീഡ് ക്ലബ്
- ശുചിത്വ ക്ലബ്
- ലഹരി വിരുദ്ധ ക്ലബ്
- പരിസ്ഥിതി ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
- ശ്രീ എസ് കരുണാകര പണിക്കർ (മുൻ
പ്രിസിപ്പൽ ഗുരുവായൂരാപ്പൻ കോളേജ് )
- ശ്രീ ബി കെ പണിക്കർ (ബി എസ് എഫ്
ന്റെ മുൻ ഡയറക്ടർ )
- ശ്രീ കേശവ പണിക്കർ (ഗവ സെക്രട്ടറി (മുൻ )
- ശ്രീ ഗോവിന്ദ കുറുപ്പ് ( മുൻ എം എൽ എ )
- ശ്രീ കെ വി ജോൺ സാർ (മുൻ
അദ്ധ്യാപകൻ )
- ശ്രീ മാത്യു ജോൺ ( മുൻ കേര
ഗവേഷണ ഡയറക്ടർ )
- ശ്രീ അലക്സാണ്ടർ ( മുൻ അദ്ധ്യാപകൻ )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.208721, 76.515246 |zoom=13}} |