"കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
പ്രിൻസിപ്പൽ= M.VISHWANATHAN| | പ്രിൻസിപ്പൽ= M.VISHWANATHAN| | ||
പ്രധാന അദ്ധ്യാപകൻ= K.A.VIMALA KUMARI| | പ്രധാന അദ്ധ്യാപകൻ= K.A.VIMALA KUMARI| | ||
പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= C RAVEENDRAN | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ||
ഗ്രേഡ്=5| | ഗ്രേഡ്=5| | ||
വരി 41: | വരി 41: | ||
പ്രമാണം:Kmv5.jpg | പ്രമാണം:Kmv5.jpg | ||
പ്രമാണം:Kmv 6.jpg | പ്രമാണം:Kmv 6.jpg | ||
പ്രമാണം: | പ്രമാണം:Kmv8.jpg | ||
</gallery> | </gallery> | ||
[[ചിത്രം:KMV 1.jpg|thumb]] | [[ചിത്രം:KMV 1.jpg|thumb]] |
20:08, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട് | |
---|---|
വിലാസം | |
കൊടക്കാട് കൊടക്കാട് പി.ഒ,കൊടക്കാട് , കാസർഗോഡ് 671310 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 04672251075 |
ഇമെയിൽ | 12032kodakkat@gmail.com |
വെബ്‍സൈറ്റ് | http://aupsmalappuram.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 12032 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | M.VISHWANATHAN |
പ്രധാന അദ്ധ്യാപകൻ | K.A.VIMALA KUMARI |
അവസാനം തിരുത്തിയത് | |
08-09-2018 | 12032 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
സ്വാഗതം |
---|
കാസർഗോഡ് ജില്ലയുടെ തെക്കേ അറ്റത്തു സ്ഥിതി ചെയുന്ന പിലിക്കോട് ഗ്രാമ പഞ്ചായത്തിലെ കൊടക്കാട് ഗ്രാമത്തിൽ സ്ഥിതി ചെയുന്ന വിദ്യാലയമാണ് കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാലയം.1976 ലാണ് വിദ്യാലയം സ്ഥാപിതമായത്. .
ചരിത്രം
മഹാകവികളായ കുട്ടമത്തിന്റെയും ടി എസ് തിരുമുമ്പിന്റെയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയ കൊടക്കാട് ഗ്രാമം. കർഷക പ്രസ്ഥാനത്തിന്റെയും പുരോഗമന സാംസ്‌കാരിക പ്രവർത്തനങ്ങളുടെയും വിളനിലമായിരുന്നു.കാസർഗോഡ് ജില്ലയുടെയും കണ്ണൂർ ജില്ലയുടെയും അതിർത്തി ഗ്രാമമായ കൊടക്കാട്ട് പാവപ്പെട്ടവരും സാധരണക്കാരായ കൃഷിക്കാരും കർഷക തൊഴിലാളികളും താമസിക്കുന്ന പ്രദേശമാണ്. അവരുടെ മക്കൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം ലഭിക്കണമെങ്കിൽ അന്ന് കരിവെള്ളൂർ ഹൈസ്കൂളും കയൂർ ഹൈസ്കൂളുമാണ് ഏക ആശ്രയം. ഈ ഒരു പശ്ചാത്തലത്തിലാണ് 1976 ൽ അന്നത്തെ ആരോഗ്യ മന്ത്രി യായിരുന്ന ശ്രീ എൻ കെ ബാലകൃഷ്ണന്റെ ശ്രമഫലമായി കൊടക്കാട് ഗ്രാമത്തിനു ഒരു ഹൈസ്കൂൾ ലഭിക്കുന്നത്. ശ്രീ കെ വി നാരായണൻ പ്രസിഡന്റും ശ്രീ നാരായണ കുറുപ്പ് പ്രവർത്തിച്ചിരുന്ന എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. 1976 ൽ പി ചിണ്ടൻ നായർ ഹെഡ്മാസ്റ്റർ ആയി പ്രവർത്തിച്ച ഈ വിദ്യാലയത്തിൽ 99 വിദ്യാർത്ഥികളും 6 അദ്ധ്യാപകരും 2 അനദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത് പിന്നീട് 1998 വൊക്കേഷണൽ ഹയർ സെക്കണ്ടറിയായി ഉയർന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- സ്റ്റുഡൻറ് പോലീസ് കേഡറ്റ്
- ജൂനിയർ റെഡ് ക്രോസ്
- ലിറ്റിൽ കൈറ്റ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- മാത്‍സ് ക്ലബ്
- ഇക്കോ ക്ലബ്
- ഹിന്ദി ക്ലബ്
മാനേജ്മെന്റ്
ശ്രീ മാടായി കുഞ്ഞിക്കണ്ണൻ മാസ്റ്റർ മാനേജരും ശ്രീ കെ രാഘവൻ പ്രസിഡന്റും ആയ കമ്മിറ്റി യാണ് സ്കൂളിലെ മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1976 - 88 | പി ചിണ്ടൻ മാസ്റ്റർ |
1988 - 2000 | കെ നാരായണൻ മാസ്റ്റർ |
2000 - 2001 | എൻ ശംബു മാസ്റ്റർ |
2001 - 2002 | കെ.പി. ശ്രീധരൻ മാസ്റ്റർ |
2002 - 2006 | കെ മാധവൻ മാസ്റ്റർ |
2006 - 2007 | എൻ സുബ്രഹ്മണ്യൻ മാസ്റ്റർ |
2007 - 2010 | എം വി ഗോവിന്ദൻ മാസ്റ്റർ |
2010- 2011 | പി പി പവിത്രൻ മാസ്റ്റർ |
2011 - 2017 | ഡോ.എം വി .വിജയകുമാർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
- ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
- ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
- അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
- കെ ഭാസ്കരൻ - ഇന്ത്യൻ കബഡി കോച്ച്
|}
വഴികാട്ടി
{{#multimaps:12.2122479,75.1964676 |zoom=13}}