Jump to content
സഹായം

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 106: വരി 106:
[[പ്രമാണം:അഷ്മിനയുടെ രചന.jpg|thumb||left|അഷ്മിനയുടെ രചന]]
[[പ്രമാണം:അഷ്മിനയുടെ രചന.jpg|thumb||left|അഷ്മിനയുടെ രചന]]
[[പ്രമാണം:അഷ്മിന വരച്ച ഒരു ചിത്രം.jpg|thumb||right|അഷ്മിന വരച്ച ഒരു ചിത്രം]]
[[പ്രമാണം:അഷ്മിന വരച്ച ഒരു ചിത്രം.jpg|thumb||right|അഷ്മിന വരച്ച ഒരു ചിത്രം]]

=='''ആശംസാഗാനം'''==
'''കേരളത്തെ പ്രളയ ബാധിത സന്ദർഭത്തിൽ കൈത്താങ്ങിയ മൽസ്യത്തോഴിലാളി സഹോദരങ്ങളെ ആശംസിച്ചു കൊണ്ടുള്ള ഗാനം.'''‍

തെയ് തെയ് തെയ്
തെയ്  തക താരോ

തന്തിനം തന്നാരോ.....  (4)

വന്നല്ലോ വന്നല്ലോ ഉല്ലാസ പൊൻപുലരി

ഇന്നല്ലോ കടലിൻ മക്കളെ എല്ലാരും അറിയണത്‌.... (2)

ആഘോഷ പെരുമഴ പെയ്യട്ടെ ആമോദ തിരകൾ ഉയരട്ടെ

ആനന്ദം അലതല്ലുന്നൊരു സുദിനം ഇതിന്നല്ലോ.......ഓ...  (2)

[തെയ് ...
ഇവരല്ലോ നമ്മുടെയെല്ലാം നാടിന്റെ അഭിമാനം

ഇവരല്ലോ അനേകായിരം ജീവൻ കാത്തവർ  (2)

ധീരജവാന്മാരെക്കാളും ധൈര്യ സമേതം മുന്നേറി

പ്രളയക്കെടുതിയിൽ നിന്നും നേടി ജീവൻ അനേകരുടെ ...(2) ഓ ...

[തെയ് ...
സ്വന്തം ജീവൻ നോക്കാതെ സ്വന്തക്കാരെ ഓർക്കാതെ

സകലരുമെന്നുടെ സോദരരാണെന്നുറച്ച്  മനതാരിൽ  (2)

സ്വാർഥതയോടും കരുതാതെ പ്റതിഫലമോ ഇഛിക്കാതെ

പൊലിയും പ്രാണണ് ക്ഷണ നേരത്തിൽ പുതിയൊരു

ജീവനിവർ നൽകി .....(2) [തെയ്
'''രചന, സംഗീതം - ഷീബ ബാബു എ ഇ'''
'''(സംഗീതം അധ്യാപിക,
സെന്റ് ഫിലോമിനാസ് ജി എച് എസ്)

4,826

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/540625" എന്ന താളിൽനിന്ന് ശേഖരിച്ചത്