"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
'''ചേർത്തല ചരിത്രം'''- | '''ചേർത്തല ചരിത്രം'''- | ||
ചേർത്തലയുടെ സ്ഥലനാമോൽപ്പത്തിയെക്കുറിച്ച് ധാരാളം നിഗമനങ്ങളുണ്ട് .നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടം കടലിനടിയിലുള്ള പ്രദേശമായിരുന്നു എന്നതിന് വസ്തുനിഷ്ടമായ തെളിവുകളുണ്ട്.അലയാഴി പിൻവാങ്ങി കരയോട് ചേർത്തുനൽകപ്പെട്ട പ്രദേശമെന്ന അർഥത്തിലാവാം ചേർത്തല എന്ന സ്ഥലമുണ്ടായതെന്ന് കരുതപ്പടുന്നു. | ചേർത്തലയുടെ സ്ഥലനാമോൽപ്പത്തിയെക്കുറിച്ച് ധാരാളം നിഗമനങ്ങളുണ്ട് .നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടം കടലിനടിയിലുള്ള പ്രദേശമായിരുന്നു എന്നതിന് വസ്തുനിഷ്ടമായ തെളിവുകളുണ്ട്.അലയാഴി പിൻവാങ്ങി കരയോട് ചേർത്തുനൽകപ്പെട്ട പ്രദേശമെന്ന അർഥത്തിലാവാം ചേർത്തല എന്ന സ്ഥലമുണ്ടായതെന്ന് കരുതപ്പടുന്നു. | ||
കൊച്ചീരാജ്യത്തിൻെറ മിക്കവാറും അവഗണിക്കപ്പെട്ട് കിടന്നിരുന്ന തെക്കേ ദിക്കായും പിന്നീട് തിരുവിതാംകൂറിൻെറ വടക്കേയറ്റമായും അറബിക്കടലിനും വേമ്പനാട്ട് കായലിനും മധ്യേ പരന്ന് കിടന്നിരുന്ന കരപ്പുറം എന്ന ചൊരിമണൽ പ്രദേശത്തിൻെറ തലസ്ഥാനമായിരുന്നു ചേർത്തല. ഇവിടുത്തെ ജനവാസത്തിന് | കൊച്ചീരാജ്യത്തിൻെറ മിക്കവാറും അവഗണിക്കപ്പെട്ട് കിടന്നിരുന്ന തെക്കേ ദിക്കായും പിന്നീട് തിരുവിതാംകൂറിൻെറ വടക്കേയറ്റമായും അറബിക്കടലിനും വേമ്പനാട്ട് കായലിനും മധ്യേ പരന്ന് കിടന്നിരുന്ന കരപ്പുറം എന്ന ചൊരിമണൽ പ്രദേശത്തിൻെറ തലസ്ഥാനമായിരുന്നു ചേർത്തല. | ||
ഏറെ നൂറ്റാണ്ടുകളൊന്നും പഴക്കമില്ല എന്നത് ഭൂപ്രകൃതികൊണ്ടും കൃഷിഭൂമിയുടെ വിന്യാസം കൊണ്ടും മനസിലാക്കാവുന്നതാണ്. എങ്കിലും 9-ആം നൂറ്റാണ്ടിന്റെ ആരംഭം മുതൽക്കേ രേഖപ്പെടുത്തിയ ചരിത്രം ഈ പ്രദേശത്തിനുണ്ട്.വളരെ പണ്ടുകാലം മുതൽ തന്നെ വിദേശരാജ്യങ്ങളുമായി വാണിജ്യ ബന്ധത്തിൽ ഏർപ്പെട്ടിരുന്ന പ്രദേശമാണ് ചേർത്തല .കേരളത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ അർത്തുങ്കൽ പള്ളി നഗരത്തിൻെറ തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നു | ഇവിടുത്തെ ജനവാസത്തിന് ഏറെ നൂറ്റാണ്ടുകളൊന്നും പഴക്കമില്ല എന്നത് ഭൂപ്രകൃതികൊണ്ടും കൃഷിഭൂമിയുടെ വിന്യാസം കൊണ്ടും മനസിലാക്കാവുന്നതാണ്. എങ്കിലും 9-ആം നൂറ്റാണ്ടിന്റെ ആരംഭം മുതൽക്കേ രേഖപ്പെടുത്തിയ ചരിത്രം ഈ പ്രദേശത്തിനുണ്ട്.വളരെ പണ്ടുകാലം മുതൽ തന്നെ വിദേശരാജ്യങ്ങളുമായി വാണിജ്യ ബന്ധത്തിൽ ഏർപ്പെട്ടിരുന്ന പ്രദേശമാണ് ചേർത്തല .കേരളത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ അർത്തുങ്കൽ പള്ളി നഗരത്തിൻെറ തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നു | ||
1581-ൽ പോർട്ടുഗീസ് മിഷണറിമാരായിരുന്നു ഈ ദേവാലയം സ്ഥാപിച്ചത്.എന്നാൽ അതിന് മുൻപേ ഇവിടെ ക്രിസ്തുമതാനുയായികൾ ധാരാളമുണ്ടയിരുന്നു എന്നതിന് വേണ്ടത്ര തെളിവുകളുണ്ട്. വിശുദ്ധ സെന്റ് തോമസിന്റെ കാലത്തുതന്നെ ഇവിടെ ക്രിസ്തുമതം വ്യാപിപ്പിച്ചതായി കരുതേണ്ടിയിരിക്കുന്നു. ശബരിമല തീർത്ഥാടനം കഴിഞ്ഞ് തിരിച്ച് വരുന്ന അയ്യപ്പഭക്തർഅർത്തുങ്കൽ പള്ളിയിൽ പോയി നേർച്ചയിട്ടതിന് ശേഷം മാത്രമേ മാലയൂരാറുണ്ടായിരുന്നുള്ളു.പുളിയങ്കോട്ട് കുറുപ്പ് എന്ന പ്രമാണിയുടേതായിരുന്നു അർത്തുങ്കൽ പ്രദേശം .പോർച്ചുഗീസുകാരുമായി ഇടഞ്ഞ കുറുപ്പ് അയൽനാട്ടുപ്രമാണിമാരായിരുന്ന അരിപ്പറമ്പത്ത് മേനോൻ ,തയ്യിൽ പണിക്കർ എന്നിവരുടെ സഹകരണത്തോടെ പോർച്ചുഗീസുകാരെ അക്രമിച്ചുവെന്നും അവരുടെ പീരങ്കിക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ പിന്മാറിയെന്നും അറിയപ്പെടുന്നു .1860-ൽ ആൻഡ്രൂസ് പെരേരയുടെ മകൻ സെന്റ് ജോർജിന്റെ നാമധേയത്തിൽ അർത്തുങ്കലിൽ തന്നെ മറ്റൊരു ദേവാലയം സ്ഥാപിച്ചു. പിന്നീട് അത് ഒരു ഇടവകയായി മാറി. 10-ാം നൂറ്റാണ്ടിൽ സ്ഥാപിതമായി എന്നു കരുതുന്ന അറവുകാട് ദേവി ക്ഷേത്രം മറ്റൊരു ആരാധനാലയമാണ്. | 1581-ൽ പോർട്ടുഗീസ് മിഷണറിമാരായിരുന്നു ഈ ദേവാലയം സ്ഥാപിച്ചത്.എന്നാൽ അതിന് മുൻപേ ഇവിടെ ക്രിസ്തുമതാനുയായികൾ ധാരാളമുണ്ടയിരുന്നു എന്നതിന് വേണ്ടത്ര തെളിവുകളുണ്ട്. വിശുദ്ധ സെന്റ് തോമസിന്റെ കാലത്തുതന്നെ ഇവിടെ ക്രിസ്തുമതം വ്യാപിപ്പിച്ചതായി കരുതേണ്ടിയിരിക്കുന്നു. ശബരിമല തീർത്ഥാടനം കഴിഞ്ഞ് തിരിച്ച് വരുന്ന അയ്യപ്പഭക്തർഅർത്തുങ്കൽ പള്ളിയിൽ പോയി നേർച്ചയിട്ടതിന് ശേഷം മാത്രമേ മാലയൂരാറുണ്ടായിരുന്നുള്ളു.പുളിയങ്കോട്ട് കുറുപ്പ് എന്ന പ്രമാണിയുടേതായിരുന്നു അർത്തുങ്കൽ പ്രദേശം .പോർച്ചുഗീസുകാരുമായി ഇടഞ്ഞ കുറുപ്പ് അയൽനാട്ടുപ്രമാണിമാരായിരുന്ന അരിപ്പറമ്പത്ത് മേനോൻ ,തയ്യിൽ പണിക്കർ എന്നിവരുടെ സഹകരണത്തോടെ പോർച്ചുഗീസുകാരെ അക്രമിച്ചുവെന്നും അവരുടെ പീരങ്കിക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ പിന്മാറിയെന്നും അറിയപ്പെടുന്നു .1860-ൽ ആൻഡ്രൂസ് പെരേരയുടെ മകൻ സെന്റ് ജോർജിന്റെ നാമധേയത്തിൽ അർത്തുങ്കലിൽ തന്നെ മറ്റൊരു ദേവാലയം സ്ഥാപിച്ചു. പിന്നീട് അത് ഒരു ഇടവകയായി മാറി. 10-ാം നൂറ്റാണ്ടിൽ സ്ഥാപിതമായി എന്നു കരുതുന്ന അറവുകാട് ദേവി ക്ഷേത്രം മറ്റൊരു ആരാധനാലയമാണ്. | ||
കയർ ഉല്പന്നങ്ങളുടെ നിർമ്മാണവും വിപണനവുമാണ് ഇവിടുത്തെ പരമ്പരാഗത വ്യവസായം. കൊപ്ര ആട്ടലും തടി വ്യവസായവുമാണ് മറ്റു വ്യവസായങ്ങൾ. 1946ൽ നടന്ന പുന്നപ്ര വയലാർ സമരത്തിൽ ചേർത്തലയിൽ നിന്ന് നിരവധിപേർ പങ്കെടുത്തിട്ടുണ്ട്. സ്വതന്ത്ര്യ തിരുവിതാംകൂർ വാദത്തിനും അമേരിക്കൻ മോഡൽ ഭരണത്തിനുമെതിരെ തിരുവിതാംകൂറിൽ നടന്ന സമരമാണ് പുന്നപ്ര വയലാർ സമരം.തുലാം 10 സമരം എന്നും ഇത് അറിയപ്പെടുന്നു. അമേരിക്കൻ മോഡൽ ഭരണ പരിഷ്ക്കാരം തിരുവിതാംകൂറിൽ നടപ്പിലാക്കിയ ദിവാനാണ് സർ C P രാമസ്വാമി അയ്യർ. 'അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്ന മുദ്രാവാക്യം ഇതുമായി ബന്ധപ്പെട്ട് പ്രശസ്തമാണ്. | കയർ ഉല്പന്നങ്ങളുടെ നിർമ്മാണവും വിപണനവുമാണ് ഇവിടുത്തെ പരമ്പരാഗത വ്യവസായം. കൊപ്ര ആട്ടലും തടി വ്യവസായവുമാണ് മറ്റു വ്യവസായങ്ങൾ. 1946ൽ നടന്ന പുന്നപ്ര വയലാർ സമരത്തിൽ ചേർത്തലയിൽ നിന്ന് നിരവധിപേർ പങ്കെടുത്തിട്ടുണ്ട്. സ്വതന്ത്ര്യ തിരുവിതാംകൂർ വാദത്തിനും അമേരിക്കൻ മോഡൽ ഭരണത്തിനുമെതിരെ തിരുവിതാംകൂറിൽ നടന്ന സമരമാണ് പുന്നപ്ര വയലാർ സമരം.തുലാം 10 സമരം എന്നും ഇത് അറിയപ്പെടുന്നു. അമേരിക്കൻ മോഡൽ ഭരണ പരിഷ്ക്കാരം തിരുവിതാംകൂറിൽ നടപ്പിലാക്കിയ ദിവാനാണ് സർ C P രാമസ്വാമി അയ്യർ. 'അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്ന മുദ്രാവാക്യം ഇതുമായി ബന്ധപ്പെട്ട് പ്രശസ്തമാണ്. | ||