"ഏ.വി.എച്ച്.എസ് പൊന്നാനി/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19044 (സംവാദം | സംഭാവനകൾ)
No edit summary
19044 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
ഒരു വിദ്യാലയം ഒരു പ്രദേശത്തിന്റെ ദേവാലയവും സ്നേഹാലയവുമൊക്കെയാകുന്ന വിസ്മയമാണ് ഏ.വി ഹയർസെക്കന്ററി സ്കൂൾ.പ്ലസ് ടു തലത്തിൽ  ഒരു ദശാബ്ദം പോലുമായിട്ടില്ല നമ്മുടെ പ്രവർത്തനസരണി. പക്ഷേ, ഈ ചുരുങ്ങിയ കാലം കൊണ്ട് , തീരദേശ നിവാസികളും സാധാരണക്കാരും കുട്ടികളെ അയക്കുന്ന ഈ സാംസ്കാരിക കേന്ദ്രം അനുകരണീയ​മായ വിദ്യാലയ​​മാതൃക  പ്രകടിപ്പിക്കുന്നുവെന്ന് പറയാനാവുന്നത് ഏറെ സന്തോഷകരമാണ്. ഇന്ത്യൻ പ്രസിഡണ്ടിന്റെ പുരസ്കാരവേദിയിൽ രണ്ടു തവണ അഭിമാനത്തോടെ കടന്നുചെല്ലാൻ കഴി‍ഞ്ഞതും ദേശീയ കായികവേദിയിൽ സ്വർണമെഡലുകൾ നേടാൻ കഴി‍ഞ്‍‍ഞതുമൊക്കെ ഒാർത്തു പോരുന്നു.

<p>
<p>
പോയവർഷം (  2018    ) പരീക്ഷാവിജയം ഏറെക്കുറെ സമ്പൂർണ്ണമായിരുന്നെന്ന് പറയാം.ഒരു വിദ്യാർത്ഥി മാത്രമാണ് പരാജയപ്പെട്ടത്.കാര്യക്ഷമമായ പരീക്ഷാതന്ത്രങ്ങളും ആത്മവിശ്വാസം പകരുന്ന ഇടപെടലുക-ളുമാണ് ഈ വിജയത്തിന് നിദാനം. സമർപ്പണമനോഭാവമുളള സ്ററാഫ്, എല്ലാസഹായവും നൽകുന്ന പി.ടി.എ, ഏറെ പ്രോത്സാഹനം  നൽകുന്ന മാനേജ്മെന്റ് ഇവയെല്ലാം ഈ വിദ്യാലയത്തിന്റെ സൗഭാഗ്യമാണ്.
പോയവർഷം (  2017-2018    ) പരീക്ഷാവിജയം ഏറെക്കുറെ സമ്പൂർണ്ണമായിരുന്നെന്ന് പറയാം.ഒരു വിദ്യാർത്ഥി മാത്രമാണ് പരാജയപ്പെട്ടത്.കാര്യക്ഷമമായ പരീക്ഷാതന്ത്രങ്ങളും ആത്മവിശ്വാസം പകരുന്ന ഇടപെടലുക-ളുമാണ് ഈ വിജയത്തിന് നിദാനം. സമർപ്പണമനോഭാവമുളള സ്ററാഫ്, എല്ലാസഹായവും നൽകുന്ന പി.ടി.എ, ഏറെ പ്രോത്സാഹനം  നൽകുന്ന മാനേജ്മെന്റ് ഇവയെല്ലാം ഈ വിദ്യാലയത്തിന്റെ സൗഭാഗ്യമാണ്.

==അഭിനാർഹമായ വിജയം==
==അഭിനാർഹമായ വിജയം==
"https://schoolwiki.in/ഏ.വി.എച്ച്.എസ്_പൊന്നാനി/HSS" എന്ന താളിൽനിന്ന് ശേഖരിച്ചത്