|
|
| വരി 39: |
വരി 39: |
| [[പ്രമാണം:പ്രമാണം14jpg.jpeg |ലഘുചിത്രം|നടുവിൽ| (അശ്വതി.എ]] | | [[പ്രമാണം:പ്രമാണം14jpg.jpeg |ലഘുചിത്രം|നടുവിൽ| (അശ്വതി.എ]] |
| [[പ്രമാണം:പ്രമാണം15jpg.jpeg |ലഘുചിത്രം|(അനുഗ്രഹ]] | | [[പ്രമാണം:പ്രമാണം15jpg.jpeg |ലഘുചിത്രം|(അനുഗ്രഹ]] |
| '''''==2018-19 അദ്ധ്യയന വർഷത്തിലൂടെ==''''''''==പ്രവേശനോത്സവം2018-19==
| |
|
| |
|
| |
| ==ലോക പരിസ്ഥിതി ദിനം==
| |
|
| |
| 2018 ജൂൺ5ന് പരിസ്ഥിതി ദിനം സമുചിതമായി കൊണ്ടാടി.ചളവറ കൃഷി ഓഫീസർ ഉദ്ഘാടനം ചെയ്തു. വിത്തു വിതരണം,തൈ നടൽ, പ്ലാസ്റ്റിക്ക് നിർമാർജ്ജനബോധവത്കരണം,വേനൽ കൃഷി വിളവെടുപ്പ് എന്നിവയുമുണ്ടായി.ഒന്നാം ഉത്സവത്തിൻറെ ഭാഗമായി മരങ്ങൾ നട്ട് സംരക്ഷിക്കുക,മഴ പരിചയം,ജൈവവൈവിധ്യ ഉദ്യാനനിർമ്മാണം എന്നിവയുമുണ്ടായി.
| |
|
| |
|
| |
| ==വായനാ പക്ഷാചരണം==
| |
| 2018 ജൂൺ19മുതൽ15 ദിവസത്തെ വായനാപക്ഷാചരണപ്രവത്തനങ്ങൾ സ്ക്കൂളിൽ നടന്നു.ഓരോ ദിവസവും കഥാദിനം,കവിതാദിനം,നാടകദിനം,വായനാദിനം എന്നിങ്ങനെ ആചരിച്ചു.വിവിധ മത്സരങ്ങൾ,ലൈബ്രറി വിപുലീകരണം,പുസ്തകപ്രദർശനം,ക്ലാസ് ലൈബ്രറി സജ്ജീകരണം,വായനമൂലവിപുലീകരണം,ഗ്രന്ഥശാലാ സന്ദർശനം എന്നിവയും നടന്നു.
| |
| ==ഡോക്ടേഴ്സ് ഡെ 2018 ജൂലൈ 1==
| |
| ഹോമിയോഡിസ്പെൻസറി സന്ദർശനം,ഡോക്ടറുമായി അഭിമുഖം,കുട്ടികളുടെ ബി.എം.എെ കണക്കാക്കൽ എന്നിവയുണ്ടായി.കൊതുക് നിയന്ത്രണമാർഗ്ഗങ്ങൾ പരിചയപ്പെടുത്തി.
| |
| ==ചന്ദ്രനെ അറിയാൻ==
| |
| ജൂലായ്21ന് ചാന്ദ്രദിനം സ്ക്കൂളിൽ ആഘോഷിച്ചു.ചാന്ദ്രദിനത്തിൻറെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ വേണ്ടി സെമിനാർ,വീഡിയോപ്രദർശനം എന്നിവയുണ്ടായി.ക്വിസ്,പതിപ്പ് നിർമ്മാണം,ആകാശകടംകഥാശേഖരണം എന്നിവയും നടന്നു.
| |
| ==ഹിരോഷിമാദിനം==
| |
| ആഗസ്റ്റ് 6 ന് ഹിരോഷിമാദിനം വിവിധപരിപാടികളോടെ ആചരിച്ചു.സഡാക്കോ കൊക്ക്നിർമ്മാണം,പ്ലക്കാർഡ്നിർമ്മാണമത്സരം,വിവരശേഖരണം എന്നിവയുമുണ്ടായി.
| |
| ==സ്വാതന്ത്ര്യദിനാഘോഷം==
| |
| 2018 ആഗസ്റ്റ് 15ന് പ്രതികൂല കാലാവസ്ഥതരണം ചെയ്ത് സ്ക്കൂളിൽ പതാക ഉയത്തി, പ്രതീക്ഷിച്ചതിലുമധികം കുട്ടികളും രക്ഷിതാക്കളും ചടങ്ങിനെത്തിയിരുന്നു.പതിപ്പ് പ്രകാശനം,ബുൾ ബുൾ യൂണിറ്റിൻറെ പ്രത്യേക പരിപാടികൾ എന്നിവയുണ്ടായി.
| |
|
| |
|
| |
|
|
| |
|