"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 9: | വരി 9: | ||
ഓണാവധി കഴിഞ്ഞ് സ്ക്കൂൾ തുറക്കുന്നതിനു മുമ്പുതന്നെ DEO യുടെ നിർദ്ദേശമനുസരിച്ച് ആഗസ്റ്റ് 27 തിങ്കളാഴ്ച 10മണിക്ക് ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളുടേയും സ്റ്റാ ഫിൻറേയും ഒരു അടിയന്തിര യോഗം ചേർന്നു. | ഓണാവധി കഴിഞ്ഞ് സ്ക്കൂൾ തുറക്കുന്നതിനു മുമ്പുതന്നെ DEO യുടെ നിർദ്ദേശമനുസരിച്ച് ആഗസ്റ്റ് 27 തിങ്കളാഴ്ച 10മണിക്ക് ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളുടേയും സ്റ്റാ ഫിൻറേയും ഒരു അടിയന്തിര യോഗം ചേർന്നു. | ||
യോഗത്തിൽ മാതസ് കൂളിലെ പ്രളയക്കെടുതി അനുഭവിക്കേണ്ടി വന്ന വിദ്യാർത്ഥികളുടെ ഭവനങ്ങളിൽ പോയി സ്ഥിതിഗതികൾ നേരിട്ടറിയുന്നതിനും പുസ്തകങ്ങൾ നഷ്ടപ്പെട്ടവർ ,വീട് ഭാഗികമായോ പൂർണ്ണമായോ നശിച്ചവർ ,മറ്റ് തരത്തിലുള്ള നാശനഷ്ടങ്ങൾ അനുഭവിക്കുന്നവർ എന്നിവരുടെ കണക്കെടുത്ത് എത്രയും പെട്ടന്ന് അവർക്ക് വേണ്ടുന്ന സഹായമെത്തിക്കാൻ തീരുമാനിച്ചു.അതിനു വേണ്ടി സ്ക്കൂൾ ചാരിറ്റി ഫണ്ട് തത്ക്കാലം വിനിയോഗിക്കാമെന്നും തീരുമാനമുണ്ടായി.</p> | യോഗത്തിൽ മാതസ് കൂളിലെ പ്രളയക്കെടുതി അനുഭവിക്കേണ്ടി വന്ന വിദ്യാർത്ഥികളുടെ ഭവനങ്ങളിൽ പോയി സ്ഥിതിഗതികൾ നേരിട്ടറിയുന്നതിനും പുസ്തകങ്ങൾ നഷ്ടപ്പെട്ടവർ ,വീട് ഭാഗികമായോ പൂർണ്ണമായോ നശിച്ചവർ ,മറ്റ് തരത്തിലുള്ള നാശനഷ്ടങ്ങൾ അനുഭവിക്കുന്നവർ എന്നിവരുടെ കണക്കെടുത്ത് എത്രയും പെട്ടന്ന് അവർക്ക് വേണ്ടുന്ന സഹായമെത്തിക്കാൻ തീരുമാനിച്ചു.അതിനു വേണ്ടി സ്ക്കൂൾ ചാരിറ്റി ഫണ്ട് തത്ക്കാലം വിനിയോഗിക്കാമെന്നും തീരുമാനമുണ്ടായി.</p> | ||
[[പ്രമാണം:22071 flood.jpg|thumb|200px|പ്രളയത്തിൽപ്പെട്ട കുട്ടികളുടെ വീടുകൾ സന്ദർശിക്കുന്നു]] | |||
==സ്ക്കൂൾ യുവജനോത്സവം== | ==സ്ക്കൂൾ യുവജനോത്സവം== | ||