"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
  ഭുപ്രകൃതി -മുനിസിപ്പൽ പ്രദേശത്തെ 80 % വും സമതല പ്രദേശങ്ങളാണ്. ബാക്കിയുള്ളവ പാടങ്ങളും ചതുപ്പും തോടുകളുമാണ്.             
  ഭുപ്രകൃതി -മുനിസിപ്പൽ പ്രദേശത്തെ 80 % വും സമതല പ്രദേശങ്ങളാണ്. ബാക്കിയുള്ളവ പാടങ്ങളും ചതുപ്പും തോടുകളുമാണ്.             
താലൂക്ക് - ചേർത്തല.                          വില്ലേജുകൾ -ചേർത്തല തെക്ക്, കൊക്കോതമംഗലം, വയലാർ കിഴക്ക്, തണ്ണീർമുക്കം വടക്ക്                        അസംബ്ലി മണ്ഡലം _ ചേർത്തല                പാർലമെന്റു മണ്ഡലം - ആലപ്പുഴ.
താലൂക്ക് - ചേർത്തല.                          വില്ലേജുകൾ -ചേർത്തല തെക്ക്, കൊക്കോതമംഗലം, വയലാർ കിഴക്ക്, തണ്ണീർമുക്കം വടക്ക്                        അസംബ്ലി മണ്ഡലം _ ചേർത്തല                പാർലമെന്റു മണ്ഡലം - ആലപ്പുഴ.
പ്രധാന വ്യക്തികൾ - സംഭാവനകൾ            വയലാർ രാമവർമ്മ - മലയാള സർഗ്ഗ ചേതനയുടെ പൂമുഖത്ത് മാനവീകതയുടെ ഹൃദയ സ്പന്ദനങ്ങളേയും പരുഷങ്ങളായ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളേയും തന്റെ തൂലികയിലൂടെ സംവേദനം ചെയ്ത മഹാനായ കവി വയലാർ രാമവർമ്മ. അറിവിന്റെ ത്രോതസ്സിനെ തിരിച്ചറിയുന്നതിലൂടെ മാനവ സമൂഹത്തിന്റെ സന്മാർഗഭാവത്തെ തൊട്ടുണർത്താൻ കഴിയുമെന്നും അതിലൂടെ അനശ്വരമായ അശ്വമേധത്തിന് വഴിയൊരുക്കാമെന്നും തെളിയിച്ച ദീർഘദർശി.അശ്വമേധം, രാവണപുത്രി, സർഗ്ഗസംഗീതം, ആത്മാവിലൊരു ചിത, എനിയ്ക്കു മരണമില്ല തുടങ്ങിയവ അദ്ദേഹം സംഭാവന ചെയ്ത കവിതകളും, സന്യാസിനീ നിൻ പുണ്യാശ്രമത്തിൽ....., ചക്രവർത്തിനി....., ആയിരം പാദസരങ്ങൾ കിലുങ്ങി..... തുടങ്ങിയവ അദ്ദേഹം സംഭാവന ചെയ്ത സിനിമാ ഗാനങ്ങളും, സർവ്വ രാജ്യ തൊഴിലാളികളേ....., നഷ്ടപ്പെടുവാൻ ഒന്നുമില്ല....., തുടങ്ങിയവ അദ്ദേഹം എഴുതിയ വിപ്ലവഗാനങ്ങളുമാണ്.
1,044

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/529963" എന്ന താളിൽനിന്ന് ശേഖരിച്ചത്