"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
1581-ൽ പോർട്ടുഗീസ് മിഷണറിമാരായിരുന്നു ഈ ദേവാലയം സ്ഥാപിച്ചത്.എന്നാൽ അതിന് മുൻപേ ഇവിടെ ക്രിസ്തുമതാനുയായികൾ ധാരാളമുണ്ടയിരുന്നു എന്നതിന് വേണ്ടത്ര തെളിവുകളുണ്ട്. വിശുദ്ധ സെന്റ് തോമസിന്റെ കാലത്തുതന്നെ ഇവിടെ ക്രിസ്തുമതം വ്യാപിപ്പിച്ചതായി കരുതേണ്ടിയിരിക്കുന്നു. ശബരിമല തീർത്ഥാടനം കഴിഞ്ഞ് തിരിച്ച് വരുന്ന അയ്യപ്പഭക്തർഅർത്തുങ്കൽ പള്ളിയിൽ പോയി നേർച്ചയിട്ടതിന് ശേഷം മാത്രമേ മാലയൂരാറുണ്ടായിരുന്നുള്ളു.പുളിയങ്കോട്ട് കുറുപ്പ് എന്ന പ്രമാണിയുടേതായിരുന്നു അർത്തുങ്കൽ പ്രദേശം .പോർച്ചുഗീസുകാരുമായി ഇടഞ്ഞ കുറുപ്പ് അയൽനാട്ടുപ്രമാണിമാരായിരുന്ന അരിപ്പറമ്പത്ത് മേനോൻ ,തയ്യിൽ പണിക്കർ എന്നിവരുടെ സഹകരണത്തോടെ പോർച്ചുഗീസുകാരെ അക്രമിച്ചുവെന്നും അവരുടെ പീരങ്കിക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ പിന്മാറിയെന്നും അറിയപ്പെടുന്നു .1860-ൽ ആൻഡ്രൂസ് പെരേരയുടെ മകൻ സെന്റ് ജോർജിന്റെ നാമധേയത്തിൽ അർത്തുങ്കലിൽ തന്നെ മറ്റൊരു ദേവാലയം സ്ഥാപിച്ചു. പിന്നീട് അത് ഒരു ഇടവകയായി മാറി. 10-ാം നൂറ്റാണ്ടിൽ സ്ഥാപിതമായി എന്നു കരുതുന്ന അറവുകാട് ദേവി ക്ഷേത്രം മറ്റൊരു ആരാധനാലയമാണ്. | 1581-ൽ പോർട്ടുഗീസ് മിഷണറിമാരായിരുന്നു ഈ ദേവാലയം സ്ഥാപിച്ചത്.എന്നാൽ അതിന് മുൻപേ ഇവിടെ ക്രിസ്തുമതാനുയായികൾ ധാരാളമുണ്ടയിരുന്നു എന്നതിന് വേണ്ടത്ര തെളിവുകളുണ്ട്. വിശുദ്ധ സെന്റ് തോമസിന്റെ കാലത്തുതന്നെ ഇവിടെ ക്രിസ്തുമതം വ്യാപിപ്പിച്ചതായി കരുതേണ്ടിയിരിക്കുന്നു. ശബരിമല തീർത്ഥാടനം കഴിഞ്ഞ് തിരിച്ച് വരുന്ന അയ്യപ്പഭക്തർഅർത്തുങ്കൽ പള്ളിയിൽ പോയി നേർച്ചയിട്ടതിന് ശേഷം മാത്രമേ മാലയൂരാറുണ്ടായിരുന്നുള്ളു.പുളിയങ്കോട്ട് കുറുപ്പ് എന്ന പ്രമാണിയുടേതായിരുന്നു അർത്തുങ്കൽ പ്രദേശം .പോർച്ചുഗീസുകാരുമായി ഇടഞ്ഞ കുറുപ്പ് അയൽനാട്ടുപ്രമാണിമാരായിരുന്ന അരിപ്പറമ്പത്ത് മേനോൻ ,തയ്യിൽ പണിക്കർ എന്നിവരുടെ സഹകരണത്തോടെ പോർച്ചുഗീസുകാരെ അക്രമിച്ചുവെന്നും അവരുടെ പീരങ്കിക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ പിന്മാറിയെന്നും അറിയപ്പെടുന്നു .1860-ൽ ആൻഡ്രൂസ് പെരേരയുടെ മകൻ സെന്റ് ജോർജിന്റെ നാമധേയത്തിൽ അർത്തുങ്കലിൽ തന്നെ മറ്റൊരു ദേവാലയം സ്ഥാപിച്ചു. പിന്നീട് അത് ഒരു ഇടവകയായി മാറി. 10-ാം നൂറ്റാണ്ടിൽ സ്ഥാപിതമായി എന്നു കരുതുന്ന അറവുകാട് ദേവി ക്ഷേത്രം മറ്റൊരു ആരാധനാലയമാണ്. | ||
കയർ ഉല്പന്നങ്ങളുടെ നിർമ്മാണവും വിപണനവുമാണ് ഇവിടുത്തെ പരമ്പരാഗത വ്യവസായം. കൊപ്ര ആട്ടലും തടി വ്യവസായവുമാണ് മറ്റു വ്യവസായങ്ങൾ. പുന്നപ്ര വയലാർ സമരത്തിൽ ചേർത്തലയിൽ നിന്ന് നിരവധിപേർ പങ്കെടുത്തിട്ടുണ്ട്. ചേർത്തല മുനിസിപ്പൽ ലൈബ്രറി, വേളോർവട്ടം ഭാവന തുടങ്ങി നിരവധി ഗ്രന്ഥശാലകൾ ചേർത്തലയിലുണ്ട്.ശ്രീമൂലം തിരുനാൾ സ്ഥാപിച്ച ബോയ്സ് ഹൈസ്ക്കൂളാണ് ആദ്യത്തെ ഹൈസ്കൂൾ.1978 ൽ ഹൈസ്ക്കൂളായി ഉയർത്തിയ മുട്ടം ഹോളി ഫാമിലിയാണ് ആദ്യത്തെ എയ്ഡഡ് സ്കൂൾ. | കയർ ഉല്പന്നങ്ങളുടെ നിർമ്മാണവും വിപണനവുമാണ് ഇവിടുത്തെ പരമ്പരാഗത വ്യവസായം. കൊപ്ര ആട്ടലും തടി വ്യവസായവുമാണ് മറ്റു വ്യവസായങ്ങൾ. പുന്നപ്ര വയലാർ സമരത്തിൽ ചേർത്തലയിൽ നിന്ന് നിരവധിപേർ പങ്കെടുത്തിട്ടുണ്ട്. ചേർത്തല മുനിസിപ്പൽ ലൈബ്രറി, വേളോർവട്ടം ഭാവന തുടങ്ങി നിരവധി ഗ്രന്ഥശാലകൾ ചേർത്തലയിലുണ്ട്.ശ്രീമൂലം തിരുനാൾ സ്ഥാപിച്ച ബോയ്സ് ഹൈസ്ക്കൂളാണ് ആദ്യത്തെ ഹൈസ്കൂൾ.1978 ൽ ഹൈസ്ക്കൂളായി ഉയർത്തിയ മുട്ടം ഹോളി ഫാമിലിയാണ് ആദ്യത്തെ എയ്ഡഡ് സ്കൂൾ. | ||
ഭുപ്രകൃതി -മുനിസിപ്പൽ പ്രദേശത്തെ 80 % വും സമതല പ്രദേശങ്ങളാണ്. ബാക്കിയുള്ളവ പാടങ്ങളും ചതുപ്പും തോടുകളുമാണ്. | ഭുപ്രകൃതി -മുനിസിപ്പൽ പ്രദേശത്തെ 80 % വും സമതല പ്രദേശങ്ങളാണ്. ബാക്കിയുള്ളവ പാടങ്ങളും ചതുപ്പും തോടുകളുമാണ്. | ||
താലൂക്ക് - ചേർത്തല. വില്ലേജുകൾ -ചേർത്തല തെക്ക്, കൊക്കോതമംഗലം, വയലാർ കിഴക്ക്, തണ്ണീർമുക്കം വടക്ക് അസംബ്ലി മണ്ഡലം _ ചേർത്തല പാർലമെന്റു മണ്ഡലം - ആലപ്പുഴ. | |||