"ദേവമാതാ എച്ച് എസ് ചേന്നംകരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Dmhschennamkary (സംവാദം | സംഭാവനകൾ)
No edit summary
Dmhschennamkary (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ആലപ്പുഴ ജില്ലയില്‍  കുട്ടനാട് വിദ്യാഭ്യാസജില്ലയില്‍ മങ്കമ്പ്ല ഉപജില്ലയില്‍ ചേന്നംകരിയില്‍ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ദേവമാതാ ഹൈസ്കൂള്‍.1909 സെപ്ടംബര്‍ 9 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കുട്ടനാട്ട് വിദ്യഭ്യസജില്ലയിലെ മങ്കൊമ്പ് ഉപജില്ലയിലെ  എറ്റ്വും പഴക്കമര്യ വിദ്യലയങലിലൊന്നാനെ. നിരഞ കവിഞൊഴുകുന്ന പമ്പയുട്ടെ തീരതനി വിദ്യലയം.
ആലപ്പുഴ ജില്ലയില്‍  കുട്ടനാട് വിദ്യാഭ്യാസജില്ലയില്‍ മങ്കൊമ്പ്- ഉപജില്ലയില്‍ ചേന്നംകരിയില്‍ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ദേവമാതാ ഹൈസ്കൂള്‍.1909 സെപ്ടംബര്‍ 9 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കുട്ടനാട് വിദ്യാഭ്യാസജില്ലയിലെ മങ്കൊമ്പ് ഉപജില്ലയിലെ  എറ്റ്വും പഴക്കമേറിര്യ വിദ്യാലയങ്ങളിലൊന്നാണ് നിരഞ്ഞ് കവിഞ്ഞൊഴുകുന്ന പമ്പയുടെ തീരത്താണീ വിദ്യാലയം.
ചരിത്രം ==
ചരിത്രം ==
1909 സെപ്റ്റെമ്പരില്‍ സെന്റ് മേരീസ സ്കഊല്‍ എന്ന  പെരി‍ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.പിന്നീട്ടെ അല്‍ഫൊന്‍സമെമൊരിയല്‍ ല്‍മിഡില്‍ സ്കൂളായും 1966-ല്‍ സെന്റ്ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 1970ല്ദെവമതാ‍ഹൈസ്കൂളഅയി പുനര്‍നമകരനം ചെയ്തു.
1909 സെപ്റ്റെംബറില്‍ സെന്റ് മേരീസ്  സ്കൂല്‍ എന്ന  പേരി‍ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.പിന്നീട് അല്‍ഫോന്‍സ മെമ്മോറിയല്‍ മിഡില്‍ സ്കൂളായും 1966-ല്‍ സെന്‍റ് മേരീസ് ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 1970  ല്‍ ദേവമാതാ ഹൈസ്കൂളായി പുനര്‍നാമകരണം ചെയ്തു.
. == ഭൗതികസൗകര്യങ്ങള്‍ ==
. == ഭൗതികസൗകര്യങ്ങള്‍ ==
ഒന്നര ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികലുന്ദെ. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഒന്നര ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്‍ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിന കമ്പ്യൂട്ടര്‍ ലാബുണ്ട്. ലബില്‍ ഏകദേശം എട്ടൊളം കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം എട്ടോളം കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വരി 54: വരി 54:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചങനാശ്ശെരി അതിരുപത മെത്പപൊലീത അഭിവ്ന്ദ്യ മര്ജൊസപു പെരുന്തൊട്ടം രക്ഷധികരിയും രവ ഫ.മാത്യു നറ്റമുഖത ‍കോര്‍പ്പറേറ്റ് മാനേജരമും രവ..ജെകബു ചീരം വെലില്‍ മനെജരും ആണ്.
ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാര്‍ ജോസഫ് പെരുന്തോട്ടം രക്ഷധികാരിയും റവ ഫാ.മാത്യു നടമുഖത്ത് ‍കോര്‍പ്പറേറ്റ് മാനേജരും റവ.ഫാ. ജേക്കബ് ചീരം വേലില്‍ മാനേജരും ആണ്.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
ശ്രീ.നരയനപില്ല,ശ്രീ.കെ.ജെ.വര്‍ഗീസ്,രവ.സീ.എയ്മദ്,ശ്രീ.പി.കെ.ചാക്കൊ പറ്റിപുരയ്കല്‍,ശ്രീ.എം.സി.തൊമ്മി മാമ്പ്ര,ശ്രീ.റ്റി.സി.തൊമസ് തഎവരി,രവ.സി.ക്ലരറ്റ്,ശ്രീ.വി.റ്റി.ജൊസഫ്,ശ്രീ.പി.വി.മാത്യു ,ശ്രീ.കെ.എ.ജൊസഫ്,ശ്രീ.എം.ജെ.തൊമസ്,ശ്രീ.വി.വി.തൊമസ്,ശ്രീ.ജെയിംസ് മുകാട്ടുകുന്നെല്‍,ശ്രീമതി.സിസിലി സ്കരിയ,ശ്രീ.കെ.ജെ.ജൊസഫ് വെട്ടിതനം,ശ്രീമതി.അന്നക്കുട്ടി ജൊസഫ്,ശ്രീമതി.ഗ്രെസമ്മ മാത്യു
ശ്രീ.നാരായണപിള്ള, ശ്രീ.കെ.ജെ.വര്‍ഗീസ്, റവ.സീ.എയ്മഡ്, ശ്രീ.പി.കെ.ചാക്കോ പടിപ്പുരയ്ക്കല്‍, ശ്രീ.എം.സി.തൊമ്മി മാമ്പ്ര, ശ്രീ.റ്റി.സി.തൊമസ് തേവാരി, റവ.സി.ക്ലാരറ്റ്, ശ്രീ.വി.റ്റി.ജോസഫ്, ശ്രീ.പി.വി.മാത്യു , ശ്രീ.കെ.എ.ജോസഫ്, ശ്രീ.എം.ജെ.തോമസ്, ശ്രീ.വി.വി.തോമസ്, ശ്രീ.ജെയിംസ് മുക്കാട്ടുകുന്നേല്‍, ശ്രീമതി.സിസിലി സ്കറിയ, ശ്രീ.കെ.ജെ.ജോസഫ് വെട്ടിത്താനം, ശ്രീമതി.അന്നക്കുട്ടി ജോസഫ്, ശ്രീമതി.ഗ്രെയ്സമ്മ മാത്യു
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
   
   
"https://schoolwiki.in/ദേവമാതാ_എച്ച്_എസ്_ചേന്നംകരി" എന്ന താളിൽനിന്ന് ശേഖരിച്ചത്