ഉള്ളടക്കത്തിലേക്ക് പോവുക

"N. S. S. H. S. S. ALAKKODE" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mtckannur (സംവാദം | സംഭാവനകൾ)
പുതിയ താള്‍: {{prettyurl|N. S. S. H. S. S. ALAKKODE}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് ത…
 
Mtckannur (സംവാദം | സംഭാവനകൾ)
എന്‍ എസ്സ് എസ്സ് എച്ച് എസ്സ് എസ്സ് ആലക്കോട്-താളിലേക്ക് തിരിച്ചുവിടുന്നു
വരി 1: വരി 1:
{{prettyurl|N. S. S. H. S. S. ALAKKODE}}
#REDIRECT [[എന്‍ എസ്സ് എസ്സ് എച്ച് എസ്സ് എസ്സ് ആലക്കോട്]]
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്= ആലക്കോട്
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍.
| റവന്യൂ ജില്ല=  കണ്ണൂര്‍.
| സ്കൂള്‍ കോഡ്= 13043
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1954
| സ്കൂള്‍ വിലാസം= ആലക്കോട്  പി.ഒ, <br/>കണ്ണൂര്‍
| പിന്‍ കോഡ്= 670571
| സ്കൂള്‍ ഫോണ്‍= 04602255394
| സ്കൂള്‍ ഇമെയില്‍= alakodensshss@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= തളിപ്പറംബ് നോര്‍ത്ത് 
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= എയ്ഡഡ്
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 886
| പെൺകുട്ടികളുടെ എണ്ണം= 894
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1780
| അദ്ധ്യാപകരുടെ എണ്ണം= 75
| പ്രിന്‍സിപ്പല്‍=വിജയകുമാരി. എ.ആര്‍. 
| പ്രധാന അദ്ധ്യാപകന്‍=പി.കെ.ഗിരിജാമണി.
| പി.ടി.ഏ. പ്രസിഡണ്ട്=ബാബു .കെ.എ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= 13043.jpg ‎|
}}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
== ചരിത്രം ==
ആലക്കോടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''‍ആലക്കോട് എന്‍ എസ്സ് എസ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.പി.ആര്‍.രാമവര്‍മ്മരാജ 1954-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്
 
 
1954 ല്‍ ഒരു  ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്സ്ഥാപിതമായത്. കെ.കെ.കുട്ടപ്പന്‍നായര്‍  സാര്‍  ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1959ല്‍ ഇതൊരു യു.പി. സ്കൂളായി.  1962 ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ്  പ്രധാന അദ്ധ്യാപകന്‍ സി.ആര്‍.പണിക്കര്‍ സാര്‍ ആയിരുന്നു.1974ല്‍ ശ്രീ.രാമവര്‍മ്മരാജ ഈ വിദ്യാലയം എന്‍ എസ്സ് എസ്സ് ന് കൈമാറി.. 1998-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
 
== ഭൗതികസൗകര്യങ്ങള്‍ ==
ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 36ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.പഠനത്തിലും കലാകായികപ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയിലാണ് ഈവിദ്യാലയം .
 
== പാഠ്യേതര പ്രവക്ക്‍‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  റോഡ് സുരക്ഷ
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
== മാനേജ്മെന്റ് ==
ചങ്ങനാശ്ശേരി ആസ്ഥാനമായി  പ്രവര്‍ത്തിക്കുന്ന നായര്‍  സര്‍വിസ് സൊസൈറ്റിയാണ് ഈ  വിദ്യാലയത്തിന്റെ  ഭരണം നടത്തുന്നത് . നിലവില്‍ 180 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശ്രീ. പി. കെ. നാരായണ പണിക്കര്‍  ജനറല്‍ സെക്രട്ടറിയും ശ്രീ സുകുമാരന്‍ നായര്‍ അസിസ്റ്റന്റ് സെക്രട്ടറിയും ശ്രീ കെ. വി. രവീന്ദ്രനാഥന്‍ നായര്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു . ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിസ് ട്രസ് പി.കെ.ഗിരിജാമണിയും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ വിജയകുമാരി. എ.ആറും ആണ്.
 
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
ശ്രീ. കെ.കെ.കുട്ടപ്പന്‍നായര്‍, സി.ആര്‍.പണിക്കര്‍, എന്‍. ബാലച്ന്ദ്രകുറുപ്പ്, വി.രാമച്ന്ദ്രകുറുപ്പ്,,  എന്‍. ഭാസ്ക്രരന്‍നായര്‍,ടി.എസ്.ക്രിഷ്ണന്‍ നംബൂതിരി,വി.എന്‍.അച്യുതന്‍നായര്‍, എം.ഗോപാലക്രിഷ്ണന്‍നായര്‍, എം.ജി.സി.പണിക്കര്‍, ഗോപാലക്രിഷ്ണന്‍നായര്‍, സി.ഭാസ്കരന്‍, രാജന്‍.ഡി, രോഹിണിയമ്മ.പി, പി.ജെ.അന്നകുട്ടി,
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
എം.ഡി വത്സമ്മ - ഒളിബ്ബിക്സ് താരം
അനില്‍ കുമാര്‍‌  -ചെറുകിടജലവൈദ്യുതപദ്ധതി നി‍ര്‍മ്മാണം
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 17 ത ളിപ്പറംബ്  നഗരത്തില്‍ നിന്നും 2 4കി.മി. അകലത്തായി ആലക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
*
|}
|}
<googlemap version="0.9" lat="12.294385" lon="75.422516" zoom="10" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.049477, 75.3687, NSSHSS ALAKODE
 
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

17:24, 25 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=N._S._S._H._S._S._ALAKKODE&oldid=52941" എന്ന താളിൽനിന്ന് ശേഖരിച്ചത്