"മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 34: | വരി 34: | ||
|'''അഡ്മിഷൻ നമ്പർ''' | |'''അഡ്മിഷൻ നമ്പർ''' | ||
|'''വിദ്യാർത്ഥിയുടെ പേര്''' | |'''വിദ്യാർത്ഥിയുടെ പേര്''' | ||
|'''ക്ളാസ്സ്''' | |||
|'''ഫോട്ടോ''' | |'''ഫോട്ടോ''' | ||
| വരി 47: | വരി 48: | ||
|15170 | |15170 | ||
| അന്ന തെരേസ | | അന്ന തെരേസ | ||
|9 | |||
|[[പ്രമാണം:Anna treesa sabu.jpg|thumb|50px]] | |[[പ്രമാണം:Anna treesa sabu.jpg|thumb|50px]] | ||
|- | |- | ||
| വരി 53: | വരി 55: | ||
|15174 | |15174 | ||
| ആൻറണി എം.ജെ | | ആൻറണി എം.ജെ | ||
|9 | |||
|[[പ്രമാണം:Antony m j.jpg|thumb|50px]] | |[[പ്രമാണം:Antony m j.jpg|thumb|50px]] | ||
|- | |- | ||
| വരി 59: | വരി 62: | ||
|15176 | |15176 | ||
| അലീന പി.ജെ | | അലീന പി.ജെ | ||
|9 | |||
|[[പ്രമാണം:22071 Aleena P J.jpg|thumb|50px]] | |[[പ്രമാണം:22071 Aleena P J.jpg|thumb|50px]] | ||
|- | |- | ||
| വരി 65: | വരി 69: | ||
|15189 | |15189 | ||
| ക്രിസ്റ്റോ ഡേവീസ് | | ക്രിസ്റ്റോ ഡേവീസ് | ||
|9 | |||
|[[പ്രമാണം:Christo.jpg|thumb|50px]] | |[[പ്രമാണം:Christo.jpg|thumb|50px]] | ||
|- | |- | ||
| വരി 71: | വരി 76: | ||
|15193 | |15193 | ||
| എബിൻ കെ.എസ് | | എബിൻ കെ.എസ് | ||
|9 | |||
|[[പ്രമാണം:Ebin k s.jpg|thumb|50px]] | |[[പ്രമാണം:Ebin k s.jpg|thumb|50px]] | ||
|- | |- | ||
| വരി 77: | വരി 83: | ||
|15195 | |15195 | ||
| ആൻമരിയ കെ | | ആൻമരിയ കെ | ||
|9 | |||
|[[പ്രമാണം:Annamriya.jpg|thumb|50px]] | |[[പ്രമാണം:Annamriya.jpg|thumb|50px]] | ||
|- | |- | ||
| വരി 83: | വരി 90: | ||
|15197 | |15197 | ||
|അലീഷ സ്റ്റാൻലി | |അലീഷ സ്റ്റാൻലി | ||
|9 | |||
|[[പ്രമാണം:22071 Aleesha.jpg|thumb|50px]] | |[[പ്രമാണം:22071 Aleesha.jpg|thumb|50px]] | ||
|- | |- | ||
| വരി 89: | വരി 97: | ||
|15199 | |15199 | ||
|ഹരിനാരയണൻ പി.എൻ | |ഹരിനാരയണൻ പി.എൻ | ||
|9 | |||
|[[പ്രമാണം:HARINARAYANAN P N.jpg|thumb|50px]] | |[[പ്രമാണം:HARINARAYANAN P N.jpg|thumb|50px]] | ||
|- | |- | ||
| വരി 95: | വരി 104: | ||
|15258 | |15258 | ||
|നിത്യ പോൾ | |നിത്യ പോൾ | ||
|9 | |||
|[[പ്രമാണം:NITHYA PAUL.jpg|thumb|50px]] | |[[പ്രമാണം:NITHYA PAUL.jpg|thumb|50px]] | ||
|- | |- | ||
| വരി 101: | വരി 111: | ||
|15261 | |15261 | ||
|മാനസ സി.സി | |മാനസ സി.സി | ||
|9 | |||
|[[പ്രമാണം:Manasa.jpg|thumb|50px]] | |[[പ്രമാണം:Manasa.jpg|thumb|50px]] | ||
|- | |- | ||
| വരി 107: | വരി 118: | ||
|15262 | |15262 | ||
|നന്ദന എൻ.എസ് | |നന്ദന എൻ.എസ് | ||
|9 | |||
|[[പ്രമാണം:NANDHANA N S.jpg|thumb|50px]] | |[[പ്രമാണം:NANDHANA N S.jpg|thumb|50px]] | ||
|- | |- | ||
| വരി 113: | വരി 125: | ||
|15264 | |15264 | ||
|അമൃത കെ.എ | |അമൃത കെ.എ | ||
|9 | |||
|[[പ്രമാണം:AMRITHA K A.jpg|thumb|50px]] | |[[പ്രമാണം:AMRITHA K A.jpg|thumb|50px]] | ||
|- | |- | ||
| വരി 119: | വരി 132: | ||
|16069 | |16069 | ||
|സ്നേഹ എം.എ | |സ്നേഹ എം.എ | ||
|9 | |||
|[[പ്രമാണം:22071 Sneha.jpg|thumb|50px]] | |[[പ്രമാണം:22071 Sneha.jpg|thumb|50px]] | ||
|- | |- | ||
| വരി 125: | വരി 139: | ||
|16072 | |16072 | ||
|മരിയ റോസ് കെ | |മരിയ റോസ് കെ | ||
|9 | |||
|[[പ്രമാണം:22071 Mariya.jpg|thumb|50px]] | |[[പ്രമാണം:22071 Mariya.jpg|thumb|50px]] | ||
|- | |- | ||
| വരി 131: | വരി 146: | ||
|16074 | |16074 | ||
|ആൽവിൻ ടോയ് | |ആൽവിൻ ടോയ് | ||
|9 | |||
|[[പ്രമാണം:Alwin toy.jpg|thumb|50px]] | |[[പ്രമാണം:Alwin toy.jpg|thumb|50px]] | ||
|- | |- | ||
| വരി 137: | വരി 153: | ||
|16345 | |16345 | ||
|ചന്ദന കെ.എസ് | |ചന്ദന കെ.എസ് | ||
|9 | |||
|[[പ്രമാണം:Chandana.jpg|thumb|50px]] | |[[പ്രമാണം:Chandana.jpg|thumb|50px]] | ||
|- | |- | ||
| വരി 143: | വരി 160: | ||
|16346 | |16346 | ||
|ശബരി കൃഷ്ണ കെ.ആർ | |ശബരി കൃഷ്ണ കെ.ആർ | ||
|9 | |||
|[[പ്രമാണം:SABARI KRISHNA K R.jpg|thumb|50px]] | |[[പ്രമാണം:SABARI KRISHNA K R.jpg|thumb|50px]] | ||
|- | |- | ||
| വരി 149: | വരി 167: | ||
|16661 | |16661 | ||
|അബിൻ സന്തോഷ് | |അബിൻ സന്തോഷ് | ||
|9 | |||
|[[പ്രമാണം:ABIN SANTHOSH.jpg|thumb|50px|]] | |[[പ്രമാണം:ABIN SANTHOSH.jpg|thumb|50px|]] | ||
|- | |- | ||
| വരി 155: | വരി 174: | ||
|16663 | |16663 | ||
|ആശ്രിത് കെ.എം | |ആശ്രിത് കെ.എം | ||
|9 | |||
|[[പ്രമാണം:ASRITH K M.jpg|thumb|50px]] | |[[പ്രമാണം:ASRITH K M.jpg|thumb|50px]] | ||
|- | |- | ||
| വരി 161: | വരി 181: | ||
|16679 | |16679 | ||
|റോസ് മരിയ ജോൺസൺ | |റോസ് മരിയ ജോൺസൺ | ||
|9 | |||
|[[പ്രമാണം:Rose mariya.jpg|thumb|50px]] | |[[പ്രമാണം:Rose mariya.jpg|thumb|50px]] | ||
|- | |- | ||
| വരി 167: | വരി 188: | ||
|16681 | |16681 | ||
| അനീന ജോർജ് | | അനീന ജോർജ് | ||
|9 | |||
|[[പ്രമാണം:Aneena.jpg|thumb|50px]] | |[[പ്രമാണം:Aneena.jpg|thumb|50px]] | ||
|- | |- | ||
| വരി 173: | വരി 195: | ||
|16683 | |16683 | ||
| അലീന പി.എ | | അലീന പി.എ | ||
|9 | |||
|[[പ്രമാണം:Aleena p a.jpg|thumb|50px]] | |[[പ്രമാണം:Aleena p a.jpg|thumb|50px]] | ||
|- | |- | ||
| വരി 179: | വരി 202: | ||
|16685 | |16685 | ||
|ആഷ്ലിൻ പി.ലൂക്കോസ് | |ആഷ്ലിൻ പി.ലൂക്കോസ് | ||
|9 | |||
|[[പ്രമാണം:ASHLIN P LUKOSE.jpg|thumb|50px]] | |[[പ്രമാണം:ASHLIN P LUKOSE.jpg|thumb|50px]] | ||
|- | |- | ||
| വരി 185: | വരി 209: | ||
|16696 | |16696 | ||
|അശ്വതി വി ആർ | |അശ്വതി വി ആർ | ||
|9 | |||
|[[പ്രമാണം:Aswathy.jpg|thumb|50px]] | |[[പ്രമാണം:Aswathy.jpg|thumb|50px]] | ||
|- | |- | ||
| വരി 191: | വരി 216: | ||
|16713 | |16713 | ||
|അക്ഷയ് സി.ബി | |അക്ഷയ് സി.ബി | ||
|9 | |||
|[[പ്രമാണം:SUMAN ROSE.jpg|thumb|50px]] | |[[പ്രമാണം:SUMAN ROSE.jpg|thumb|50px]] | ||
|- | |- | ||
| വരി 197: | വരി 223: | ||
|16724 | |16724 | ||
|ആദിത്യൻ കൃഷ്ണ | |ആദിത്യൻ കൃഷ്ണ | ||
|9 | |||
|[[പ്രമാണം:Adithyankrishna.jpg|thumb|50px]]<br> | |[[പ്രമാണം:Adithyankrishna.jpg|thumb|50px]]<br> | ||
|- | |- | ||
|} | |} | ||
16:48, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| 22071-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 22071 |
| യൂണിറ്റ് നമ്പർ | LK/2018/22071 |
| അംഗങ്ങളുടെ എണ്ണം | 27 |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | ചേർപ്പ് |
| ലീഡർ | മാനസ സി.സി |
| ഡെപ്യൂട്ടി ലീഡർ | ആന്റണി എം .ജെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഫ്രാൻസിസ് തോമസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പ്രിൻസി എ.ജെ |
| അവസാനം തിരുത്തിയത് | |
| 08-09-2018 | Mathahsmannampetta |
ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് മാതാ ഹൈസ്കളിൽ(Unit No:LK/2018/22071) 2018 ജനുവരി മാസത്തിൽ നടത്തി വിജയകളായ 27പേർക്ക് ലിറ്റിൽ കെറ്റ്സിൽ അംഗത്വം നൽകി.ഐ ടി ക്ലബിന്റെ ഭാഗമായി നടത്തിയ പരിശീലന ക്ലാസുകിൽ ലിറ്റിൽ കെറ്റ് അംഗങ്ങളും പങ്കെടുത്തു. മലയാളം ടൈപ്പിങ്ങ് അനിമേഷൻ,ഇലകട്രോണിക്ക്,ഹാർഡ് വെയർ,ഡിജിറ്റൽ പെയിൻറിങ്ങ് ,മുതലായവായവയിൽ ആഴ്ചയിൽ രണ്ടുദവസം വീതം വൈകിട്ട് 4മുതൽ 4.45 വരെ ഫ്രാൻസിസ് മാസ്റ്റരുടെയും പ്രൻസിടീച്ചറുടേയും നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട ലീഡ൪മാരുടെ സഹകരണത്തോടുകൂടി വളരെ ഭംഗിയായി അടുക്കും ചിട്ടയോടും കൂടെപരീശൂലനം നടത്തിവരുന്നു.2018-19അധ്യയനവർഷത്തിൽ ജൂൺ മാസത്തിലെ പരിശീലനക്ലസിനുശേഷം എല്ല ബുധനാഴ്ചയും കെെറ്റ് മാസ്റ്ററും കെെറ്റ് മിസ്ട്രസ്സും അവർക്ക് ക്ലാസ്സുകൾ നൽകുന്നു. തുടർന്നും ആഴ്ചയിൽ രണ്ടു ദിവസം അവർ പരിശീലനം നൽകുന്നു. റ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലന പരിപാടികൾ 2018 ജൂലൈ നാലിന് ആരംഭിച്ചു. ഗ്രാഫിക്സ് & അനിമേഷനിലാണ് ആദ്യ അഞ്ച് ആഴ്ചകളിലെ പരിശീലനം നടക്കുക. ടുപ്പീ ട എന്ന സ്വതന്ത്ര 2ഡി അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് ആദ്യഘട്ട പരിശീലനം . ഗ്രാഫിക്സ് എഡിറ്റിംഗിനായി ജിമ്പും ഇൻക് സ്കേപ്പും പരിശീലിപ്പിക്കുന്നു. അനിമേഷൻ സിനിമകൾ പരിചയപ്പെടുത്തുക, സ്റ്റോറി ബോർഡ് തയ്യാറാക്കുക., ഇവയാണ് ഒന്നാമത്തെ മൊഡ്യൂളിൽ പരിചയപ്പെട്ടത്. രണ്ടാം മൊഡ്യൂളിൽ Tupi ൽ ലളിതമായ അനിമേഷൻ നിർമ്മിക്കുന്ന വിധം പരിശീലിച്ചു. ട്വീനിംഗ് സങ്കേതം ഇതോടൊപ്പം പരിചയപ്പെട്ടു. പശ്ചാത്തലചിത്രം ചലിപ്പിച്ചുകൊണ്ട് അനിമേഷൻ നൽകുന്നതും റൊട്ടേഷൻ ട്വീനിംഗും മൂന്നാം മൊഡ്യൂളിൽ വിനിമയം ചെയ്തു. നാലാം മൊഡ്യൂളിൽ ജിമ്പുപയോഗിച്ച് പശ്ചാത്തല ചിത്രം തയ്യാറാക്കാനും അഞ്ചിൽ ഇങ്ക്സ്കേപ്പിൽ കഥാപാത്രങ്ങളെ വരയ്ക്കാനും പരിശീലിച്ചു.
ലിറ്റിൽ കൈറ്റ്സ് കമ്മറ്റി
ചെയർമാൻ - ശ്രീ ജോബി വഞ്ചിപ്പുര (പി.റ്റി.എ. പ്രസിഡന്റ്)
കൺവീനർ - ശ്രീമതി ആനീസ് പി.സി(ഹെഡ്‌മിസ്ട്രസ്)
വൈസ് ചെയർമാൻമാർ - ശ്രീ ഉണ്ണിമോൻ കെ (പി.റ്റി.എ. വൈസ് പ്രസിഡണ്ട്), ശ്രീമതി ശ്രീവിദ്യ ജയൻ (എം. പി.റ്റി.എ. പ്രസിഡന്റ്) ജോയിന്റ് കൺവീനർമാർ - ശ്രീ ഫ്രാൻസിസ് തോമസ്(കൈറ്റ് മാസ്റ്റർ,എസ്. ഐ. റ്റി. സി.), ശ്രീമതി. പ്രിൻസി എ.ജെ.(കൈറ്റ് മിസ്ട്രസ്സ്)


























