"സുവർണ്ണ ജുബിലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ോൗേ് േം്മ
No edit summary
വരി 49: വരി 49:
ഇതുവരെ പ്രസിദ്ധീകരിച്ച രചനകളും താൽപര്യമുള്ള മറ്റു കുട്ടികളുടേയും അധ്യാപകരുടേയും രചനകൾ ഉൾപ്പെടുത്തി കുറുപ്പാട്ടിയുടെ വാർഷികപ്പതിപ്പ് 10-03-13ന് പ്രസിദ്ധീകരിച്ചു. കുമാരി നിത്യ എം എസ് എഡിറ്ററുടെ ചുമതല നിർവ്വഹിച്ചു. അജിഷ്മ, അനുരഞ്ജിനി, ആതിര കെ ബി റിതുശോഭ് എന്നിവർ എഡിറ്ററെ സഹായിച്ചു. മികച്ച സാഹിത്യ രചനകളാണ് ഇതിലുള്ളത്.  പ്രകൃതി നശീകരണത്തിനെതിരെ, കൃഷിയിടങ്ങൾ നശിക്കുന്നതിനെതിരെ, മാതൃഭാഷയോടുള്ള അവഗണനയ്ക്കെതിരെ  കവിതകളെഴുതി. കടുവാസങ്കേതം വന്നാൽ ഉണ്ടാകാവുന്ന കാർഷികപ്രതിസന്ധികൾ വിവരിക്കുന്ന ലേഖനം, വയനാടിന്റെ വികസനവും പാരിസ്ഥിതിക പ്രശ്നങ്ങളും അവതരിപ്പിക്കുന്ന ഉപന്യാസം തുടങ്ങിവിവിധങ്ങളായ പ്രമേയങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. അനുഭവങ്ങളും സങ്കല്പങ്ങളും  വിവിധ വ്യവഹാരരൂപങ്ങളിലൂടെ ആവിഷ്കരിക്കാനുള്ള കഴിവുകൾ  കുറുപ്പാട്ടിയിലൂടെ കുട്ടികൾ  നേടി എന്നതാണ്  ഈ പ്രവർത്തനത്തിന്റെ മികവ്.10 ബിയിലെ വിദ്യാർത്ഥികളായ ആതിര കെ ബി, അജിഷ്മ ഏ എസ്, രാജശ്രീ ഏ ആർ അനുരഞ്ജിനി പി ആർ എന്നിവർ സ്കൂളിൽ നടന്ന കവിയരങ്ങിൽ സ്വന്തം കവിതകളവതരിപ്പിച്ചു. കുറുപ്പാട്ടിയിലൂടെ എഴുതിത്തുടങ്ങിയ വിദ്യാർത്ഥികൾക്ക്  ഒരു കവിയരങ്ങിൽ കവിതകളവതരിപ്പിക്കാൻ കഴിഞ്ഞത് വലിയ മികവുതന്നെയാണ്.  

+==ചിത്രശാല===
===ചിത്രശാല===
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:15047 L10.png|100px|സ്വാഗതഗാനം
പ്രമാണം:15047 L10.png|100px|സ്വാഗതഗാനം
"https://schoolwiki.in/സുവർണ്ണ_ജുബിലി" എന്ന താളിൽനിന്ന് ശേഖരിച്ചത്