"ജി.എച്ച്. എസ്. എസ്. കൊട്ടോടി/കരിയർ ഗൈഡൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
'''വിദ്യാർത്ഥികൾക്ക് ഉപരി പഠനവുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശം നൽകുക,മാനസിക സംഘർഷങ്ങളെ അതിജീവിച്ച് ആത്മവിശ്വാസത്തോടെ  കലാലയ ജീവിതം നയിക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യത്തോടുകൂടി ഹയർസെക്കന്ററി വിഭാഗത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് കരിയർ ഗൈഡൻസ് ക്ലബ്ബ്.'''

=== പ്രവർത്തനങ്ങൾ ===
=== പ്രവർത്തനങ്ങൾ ===
'''ഫോട്ടോഗ്രാഫി മത്സരം'''

ഹയർസെക്കന്ററി വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി Hues of Life എന്ന വിഷയത്തിൽ ഫോട്ടോഗ്രാഫി മത്സരം സ്കൂൾതലത്തിൽ സംഘടിപ്പിച്ചു.

'''കരിയർ ഗൈഡൻസ് ക്ലാസ്സ്'''
=='''കരിയർ ഗൈഡൻസ് ക്ലാസ്സ്'''==
സ്കൂൾ കരിയർ ഗൈഡൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലസ്‌ടു വിദ്യാർത്ഥികൾക്കായി 06.09.2018 ന്  കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.പ്രമുഖ കരിയർ ഗൈഡ് പി.വി.രഘുനാഥൻ കരിയർ ഗൈഡൻസ് ക്ലാസ്സെടുത്തു.സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു.ഡി.സ്വാഗതം പറഞ്ഞു.കള്ളാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു.സുകുമാരൻ പെരിയച്ചൂർ സംസാരിച്ചു.സ്കൂൾ കരിയർ ഗൈഡ് സന്ധ്യ.കെ.പി.നന്ദി പറഞ്ഞു.
{| class= ''wikitable''
|[[പ്രമാണം:Career ghssk2.jpeg|thumb|സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു ടീച്ചർ സ്വാഗതം പറയുന്നു‍‍]]

|[[പ്രമാണം:Career ghssk3.jpeg|thumb|കള്ളാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണൻ പരപാടി ഉദ്ഘാടനം ചെയ്യുന്നു]]

|[[പ്രമാണം:Career ghssk4.jpeg|thumb|സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു ടീച്ചർ സ്വാഗതം പറയുന്നു‍‍]]
|[[പ്രമാണം:Career ghssk4.jpeg|thumb|സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു ടീച്ചർ സ്വാഗതം പറയുന്നു‍‍]]

{| class= ''wikitable''
|[[പ്രമാണം:Career class ghssk1.jpeg|thumb|കരിയർ ഗൈഡ് രഘുനാഥൻ.പി.വി.കരിയർ ഗൈഡൻസ് ക്ലാസ്സെടുക്കുന്നു]]

19:38, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാർത്ഥികൾക്ക് ഉപരി പഠനവുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശം നൽകുക,മാനസിക സംഘർഷങ്ങളെ അതിജീവിച്ച് ആത്മവിശ്വാസത്തോടെ കലാലയ ജീവിതം നയിക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യത്തോടുകൂടി ഹയർസെക്കന്ററി വിഭാഗത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് കരിയർ ഗൈഡൻസ് ക്ലബ്ബ്.

പ്രവർത്തനങ്ങൾ

ഫോട്ടോഗ്രാഫി മത്സരം

ഹയർസെക്കന്ററി വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി Hues of Life എന്ന വിഷയത്തിൽ ഫോട്ടോഗ്രാഫി മത്സരം സ്കൂൾതലത്തിൽ സംഘടിപ്പിച്ചു.

കരിയർ ഗൈഡൻസ് ക്ലാസ്സ്

സ്കൂൾ കരിയർ ഗൈഡൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലസ്‌ടു വിദ്യാർത്ഥികൾക്കായി 06.09.2018 ന് കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.പ്രമുഖ കരിയർ ഗൈഡ് പി.വി.രഘുനാഥൻ കരിയർ ഗൈഡൻസ് ക്ലാസ്സെടുത്തു.സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു.ഡി.സ്വാഗതം പറഞ്ഞു.കള്ളാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു.സുകുമാരൻ പെരിയച്ചൂർ സംസാരിച്ചു.സ്കൂൾ കരിയർ ഗൈഡ് സന്ധ്യ.കെ.പി.നന്ദി പറഞ്ഞു.

സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു ടീച്ചർ സ്വാഗതം പറയുന്നു‍‍
കള്ളാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണൻ പരപാടി ഉദ്ഘാടനം ചെയ്യുന്നു
സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു ടീച്ചർ സ്വാഗതം പറയുന്നു‍‍
കരിയർ ഗൈഡ് രഘുനാഥൻ.പി.വി.കരിയർ ഗൈഡൻസ് ക്ലാസ്സെടുക്കുന്നു