Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 32: |
വരി 32: |
|
| |
|
| ==പാഠ്യേതര പ്രവർത്തനങ്ങൾ== | | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
| * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
| |
| * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]]
| |
| * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
| |
| * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
| |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
| |
| * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
| |
| പാഠ്യേതര പ്രവർത്തനങ്ങൾ
| |
|
| |
|
| |
| സയൻസ് ക്ലബ്
| |
|
| |
| കുട്ടികളിൽ ശാസ്ത്രീയ അഭിരൂചി വളർത്തുന്നതിനു വേണ്ടി സജീവമായി പ്രവർത്തിക്കുന്ന ഒരു സയൻസ് കബ്ല് ഉണ്ട് ഇതിന് നേത്യത്വം നൽകുന്ന ശ്രീമതി ..... ആഴ്ചലൊരിക്കൽ ക്ലിസ് പരിപാടികൾ നടത്തി കുട്ടികളുടെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നു. പരിസ്ഥിതി സ്നേഹം വളർത്തുന്നതിനുതകുന്ന ഫീൽഡ്ട്രിപ്പുകൾ കബ്ല് നടത്തുന്നു. പാഠഭാഗവുമായി ബന്ധ പരീക്ഷണ നിരീക്ഷണപ്രവർത്തനങ്ങൾ കബ്ല് സംഘടിപ്പിക്കുന്നുണ്ട്.
| |
|
| |
| വിദ്യാരംഗം
| |
|
| |
| സാഹിത്യവാസനകളെ പരിപോഷിപ്പിക്കുന്നതിനുവേണ്ടിയുളള വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേത്യത്വം വഹിക്കുന്നത് ശ്രീ. സി. ഷിമോഹനൻ സാറാണ്. സാഹിത്യശാലകൾ സംഘടിപ്പിച്ച് കുട്ടികളുടെ കലാസ്യഷ്ടികളെ ചേർത്ത് പതിപ്പുകൾ ഇവിടെ ധാരാളം ഉണ്ട്.
| |
|
| |
| ഗണിതം
| |
|
| |
| കുട്ടികളുടെ ബാലികേറമലയായ ഗണിതം എളുപ്പമാക്കുന്നതിനുവേണ്ടി യുളള കബ്ല് ആണ് ഗണിതക്ലബ്. ഇതിനു നേത്യത്വം നൽകുന്നത് ശ്രീ. മനോജ് സാറാണ് . ഗണിതക്ലാസ്സുകൾ, കുസ്യതിചോദ്യങ്ങൾ, ഗണിതമാത്യകകളുടെ നിർമ്മാണം എന്നിവ ഈ ക്ലബിലൂടെ പരിശീലിപ്പിക്കുന്നു.
| |
|
| |
| പ്രവ്യത്തി പരിചയ ക്ലബ്
| |
|
| |
| കുട്ടികളുടെ നിർമ്മാണ കഴിവുകൾ പ്രോൽസാഹിപ്പിക്കുന്നതിന് വേണ്ടി സ്കൂളിൽ പ്രവർത്തിക്കുന്ന ഒരു ക്ലബാണിത്. വിവിധയിനം കടലാസുകൾ കൊണ്ട് ധാരാളം കൗതുകവസ്തുക്കളുടെ നിർമ്മാണം, ചോക്കുനിർമ്മാണം തുടങ്ങി ധാരാളം നിർമ്മാണ പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നുണ്ട്.
| |
|
| |
| ഇംഗ്ലീഷ് ക്ലബ്
| |
|
| |
| കുട്ടികൾക്ക് ഇംഗ്ലീഷ് വളരെ അനായാസമായി പഠിക്കുന്നതിന് സഹായകമായ ഒരു ഇംഗ്ലീഷ് ക്ലബ് ഈ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ശ്രീമതി വേദവതി ടീച്ചർ ഇംഗ്ലീഷ് ക്ലബിൻറെ മികച്ച രീതിയിലുളള നടത്തിപ്പിനായി നേത്യത്വപരമായ പങ്ക് വഹിക്കുന്നു. കുട്ടികളുടെ ഇംഗ്ലീഷ് പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ആരംഭിച്ച ഹലോ ഇംഗ്ലീഷ് പരിപാടിക്ക് ഇംഗ്ലീഷ് ക്ലബിൻറെ പ്രവർത്തനം വളരെ സഹായകമാണ്. ഇംഗ്ലീഷ് പഠനത്തിന് ഐ.ടി സാദ്ധ്യതകളും ഇവിടെ കാര്യമായി പ്രയോജനപ്പെടുത്തുന്നു.
| |
| ഹരിത ക്ലബ്
| |
|
| |
| പരിസരസംരക്ഷണത്തിനും ക്യഷിയിലെ താൽപര്യം വളർത്തുന്നതിനും വേണ്ടി സ്ക്ലൂളിൽ പ്രവർത്തിക്കുന്ന ക്ലബ് ആണ് ഹരിതക്ലബ്. കുട്ടികൾ നട്ടുപിടിപ്പിച്ച ഔഷധതോട്ടം, വാഴത്തോട്ടം, പൂന്തോട്ടം എന്നിവ സ്കൂളിൻറെ ഹരിതാഭ വർദ്ധിപ്പിക്കുന്നു. ഗ്രീൻ പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചു കൊണ്ടാണ് ഇവിടെ പ്രവർത്തനങ്ങൾ നടക്കുന്നത്.
| |
|
| |
|
| == മുൻ സാരഥികൾ == | | == മുൻ സാരഥികൾ == |
18:59, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ജി എൽ പി എസ് എരുവ സൗത്ത് |
---|
|
|
കായംകുളം
കായംകുളം പി.ഒ,
, 690502 |
സ്ഥാപിതം | 1916 |
---|
|
ഫോൺ | 9496231611 |
---|
|
സ്കൂൾ കോഡ് | 36414 (സമേതം) |
---|
|
റവന്യൂ ജില്ല | ആലപ്പുഴ |
---|
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
---|
|
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
---|
പഠന വിഭാഗങ്ങൾ | എൽ.പി |
---|
മാദ്ധ്യമം | മലയാളം |
---|
|
പ്രധാന അദ്ധ്യാപകൻ | ഡാനിയൽ റ്റി |
---|
|
07-09-2018 | 36415 |
---|
................................
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
ശ്രീ. അനിമങ്ക് : - ഹ്രസ്യചിത്രങ്ങളുടെ സംവിധായകൻ ജലമാലിന്യത്തെയും ബോട്ട്ടൂറിസത്തിലൂടെ ഉണ്ടാക്കുന്ന ജലമാലിന്യങ്ങളെ തുറന്നു കാട്ടാൻ ധൈര്യം കാണിച്ച യുവ സംവിധായകൻ ഈ സ്ക്ലൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.
നേട്ടങ്ങൾ
നേട്ടങ്ങൾ
കഴിഞ്ഞ 10 വർഷത്തിനുളളിൽ കുട്ടികളുടെ എണ്ണം 30 ൽ നിന്ന് 300 ൽ എത്തിക്കാൻ കഴിഞ്ഞു എന്നുളളത് തന്നെ ഈ സ്കൂളിന് എല്ലാ മേഖലകളിലും ഉണ്ടായ ഉയർച്ചയുടെ ഉത്തമ ഉദാഹരണമാണ്. ശാസ്ത്രമേളകളിൽ , ജില്ലാതലമത്സരങ്ങളിൽ കായംകുളം സബ് ജില്ലയിലെ മൂന്നാംസ്ഥാനം കരസ്ഥമാക്കുവാൻ കഴിഞ്ഞു. കലാ - കായിക മേളകളിൽ ഉന്നതവിജയം കരസ്ഥമാക്കി കുട്ടികളുടെ എണ്ണത്തിലുളള വർധനവും മികവാർന്നപ്രവർത്തനങ്ങളും കുട്ടികളുടെ പഠനനിലവാരത്തിലുളള ഉയർച്ചയും കണ്ട് കായംകുളം ങഘഅ. അഡ്വ. യു. പ്രതിഭാഹരി സ്കൂൾ ഹൈടെക്ക് ആക്കുന്നതിനായി ഉറപ്പുനൽകിയിരിക്കുന്നു കഠ. സഹായത്തോടെ അധ്യാപകർ ക്ലാസ്സുകൾ നടത്തുന്നതു കാരണം കുട്ടികൾക്ക് ആസ്വാദ്യമായ പഠനം നടക്കുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
ശ്രീ. അനിമങ്ക് : - ഹ്രസ്യചിത്രങ്ങളുടെ സംവിധായകൻ ജലമാലിന്യത്തെയും ബോട്ട്ടൂറിസത്തിലൂടെ ഉണ്ടാക്കുന്ന ജലമാലിന്യങ്ങളെ തുറന്നു കാട്ടാൻ ധൈര്യം കാണിച്ച യുവ സംവിധായകൻ ഈ സ്ക്ലൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 2.5 കി.മി അകലം.
{{#multimaps:9.182597, 76.496632 |zoom=13}}