"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44008 (സംവാദം | സംഭാവനകൾ)
No edit summary
44008 (സംവാദം | സംഭാവനകൾ)
No edit summary
വരി 76: വരി 76:
ശ്രീ. പി. കെ. സത്യനേശ൯ സഥാപക മാനേജർ
ശ്രീ. പി. കെ. സത്യനേശ൯ സഥാപക മാനേജർ

1875-ജനുവരി 20ന് ജനിച്ച ശ്രീ. പി. കെ. സത്യനേശ൯ കർമ്മ പന്ഥാവിൽ ഒരു സാത്വികത്യാഗിയായിരുന്നു. ചുറ്റുമുളള സാമുഹിക പിന്നോക്കോവസ്ഥ അദ്ദേഹത്തിന്റെ  ചിന്തയേയും വീഷണത്തെയുംസ്വാധീനിച്ചിരുന്നു.അക്ഷരവെളിച്ചത്തിന്റ  മാർഗ്ഗമാണ് ശരിയായ മോചന പന്ഥാവ് എന്ന് അറിഞ്ഞിരിക്കുന്ന അദ്ദേഹം തെക്ക൯ തിരുവിതാംകൂറിന് നൽകിയത് ഒരു അക്ഷരശാലയെയായിരുന്നു.നാടിന്റ നന്മ മാത്രം മുന്നിൽ കണ്ട് ഒരു വിദ്യാലയം സ്ഥാപിച്ചെടുക്കുവാ൯ വൈതരണികൾ മാത്രം ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ ശ്രീ. പി. കെ.സത്യനേശന് കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ  ത്യാഗസന്നദ്ധതയ്ക്ക് ലഭിച്ച പരമമായ അംഗീകാരമായിരുന്നു. സ്കൂൾ തുടങ്ങാ൯ തന്നെ ഏറെ ക്ലേശങ്ങൾ സഹിച്ച അദ്ദേഹത്തിന് അതിനൊപ്പം ക്ലേശങ്ങൾ അതിനെ നിലനിർത്തുന്നതിനുംഅനുഭവിക്കേ​​ണ്ടി വന്നു എന്നാണ് ചരിത്രം. ഗ്രാമാന്തരങ്ങൾ തോറും ഗ്രാമഫോണുമായി നടന്നും മാജിക്ക് ലാന്റേൺ പോലുളള ആകർഷണീയതകൾ കൊണ്ടുമൊക്കെ സാമുഹിക വൈവിദ്ധ്യങ്ങളിൽ    നിന്നും പഠിതാക്കളെ അദ്ദേഹം കണ്ടെത്തി.
മഹാരാജാവിന്റ  വിദ്യാഭ്യസ പരിഷ്ക്കാരങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ഇന്നത്തെ ഗതാഗത സൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ കാഞ്ഞിരംകുളം  പ്രദേശത്തു നിന്നും ക്ലേശങ്ങൾ സഹിച്ച്  യാത്ര  ചെയ്ത് മഹാരാജാവുമായി നിരന്തരം ബന്ധം പുലർത്തിക്കൊണ്ട് സാമുഹിക സ്നേഹിയും സുവിശേഷകനുമായിരുന്ന ശ്രീ.പി.കെ. സത്യനേശ൯ അവർകൾ ഇൗ ഗ്രാമത്തിലൊരു വിദ്യാഭ്യസ സ്ഥാപനം തുടങ്ങുന്നതിനുളള അശ്രാന്ത പരിശ്രമം തന്നെ നിസ്വാർത്ഥമായി നടത്തിയതിൽ വിജയം കണ്ടു.  അടിച്ചമർത്തപ്പെട്ടവന്റെഅവഗണിക്കപ്പെടുന്നവന്റയും കണ്ണീരൊപ്പുവാ൯ ,അവന് അക്ഷരത്തിന്റ ശക്തി പകർന്നുകൊടുക്കേണ്ടതു​ണ്ടെന്ന
1878-ജനുവരി 20ന് ജനിച്ച ശ്രീ. പി. കെ. സത്യനേശ൯ കർമ്മ പന്ഥാവിൽ ഒരു സാത്വികത്യാഗിയായിരുന്നു. ചുറ്റുമുളള സാമൂഹിക പിന്നോക്കോവസ്ഥ അദ്ദേഹത്തിന്റെ  ചിന്തയേയും വീക്ഷണത്തെയുംസ്വാധീനിച്ചിരുന്നു.അക്ഷരവെളിച്ചത്തിന്റ  മാർഗ്ഗമാണ് ശരിയായ മോചന പന്ഥാവ് എന്ന് അറിഞ്ഞിരിക്കുന്ന അദ്ദേഹം തെക്ക൯ തിരുവിതാംകൂറിന് നൽകിയത് ഒരു അക്ഷരശാലയെയായിരുന്നു.നാടിന്റ നന്മ മാത്രം മുന്നിൽ കണ്ട് ഒരു വിദ്യാലയം സ്ഥാപിച്ചെടുക്കുവാ൯ വൈതരണികൾ മാത്രം ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ ശ്രീ. പി. കെ.സത്യനേശന് കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ  ത്യാഗസന്നദ്ധതയ്ക്ക് ലഭിച്ച പരമമായ അംഗീകാരമായിരുന്നു. സ്കൂൾ തുടങ്ങാ൯ തന്നെ ഏറെ ക്ലേശങ്ങൾ സഹിച്ച അദ്ദേഹത്തിന് അതിനൊപ്പം ക്ലേശങ്ങൾ അതിനെ നിലനിർത്തുന്നതിനുംഅനുഭവിക്കേ​​ണ്ടി വന്നു എന്നാണ് ചരിത്രം. ഗ്രാമാന്തരങ്ങൾ തോറും ഗ്രാമഫോണുമായി നടന്നും മാജിക്ക് ലാന്റേൺ പോലുളള ആകർഷണീയതകൾ കൊണ്ടുമൊക്കെ സാമൂഹിക വൈവിദ്ധ്യങ്ങളിൽ    നിന്നും പഠിതാക്കളെ അദ്ദേഹം കണ്ടെത്തി.
മഹാരാജാവിന്റ  വിദ്യാഭ്യസ പരിഷ്ക്കാരങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ഇന്നത്തെ ഗതാഗത സൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ കാഞ്ഞിരംകുളം  പ്രദേശത്തു നിന്നും ക്ലേശങ്ങൾ സഹിച്ച്  യാത്ര  ചെയ്ത് മഹാരാജാവുമായി നിരന്തരം ബന്ധം പുലർത്തിക്കൊണ്ട് സാമൂഹിക സ്നേഹിയും സുവിശേഷകനുമായിരുന്ന ശ്രീ.പി.കെ. സത്യനേശ൯ അവർകൾ ഇൗ ഗ്രാമത്തിലൊരു വിദ്യാഭ്യസ സ്ഥാപനം തുടങ്ങുന്നതിനുളള അശ്രാന്ത പരിശ്രമം തന്നെ നിസ്വാർത്ഥമായി നടത്തിയതിൽ വിജയം കണ്ടു.  അടിച്ചമർത്തപ്പെട്ടവന്റെഅവഗണിക്കപ്പെടുന്നവന്റയും കണ്ണീരൊപ്പുവാ൯ ,അവന് അക്ഷരത്തിന്റ ശക്തി പകർന്നുകൊടുക്കേണ്ടതു​ണ്ടെന്ന
.ബോധ്യമാണ് ശ്രീ.പി.കെ. സത്യനേശ൯ അവർകളെ ഇൗ സ്കുൾസ്ഥാപിക്കുക എന്ന മഹത്തായലക്ഷ്യത്തിലേക്ക് നയിച്ചത്. ഇൗശ്യരഭക്തിയുടെയും വിജ്ഞാനത്തിന്റയും ദീപം സമന്യയിക്കുന്നിടത്തേ മാനവ പരോഗതി ഉ​ണ്ടാവു എന്ന അദ്ദേഹത്തിന്റ കാഴ്ചപ്പാട് 1906-ൽ വെറും മൂന്ന് വിദ്യാർത്ഥികളുമായി (12-2-1906-ൽ)തുടണ്ടിയ പി. കെ. എസ്. എച്ച്. എസ്. എസ്.എസ്സിലൂടെ ഇന്നും പരിലസിക്കുന്നു.1906-ൽന്നും1917-ൽ എത്തിയപ്പോൾ ഇംഗ്ലിഷ് മിഡിയം സ്കുൾ ഇംഗ്ലിഷ് ഹൈസ്കൂൾ ആയി ഉയർന്നു.ehs എന്നറിയപ്പെടു സ്കൂൾ vslc (vernacular school leaving certificate)പാസ്സായവർക്ക് തുടർപഠനത്തിനായി മലയാളം മീഡിയം ആരംഭിച്ചു.ശേഷം 8,9 ക്ലാസ്സുകൾക്കായി മലയാളം ഹയർ സ്കൂൾ (mhs) ആരംഭിച്ചു. 1920മുതൽ 1924വരെ ട്രേയിനിംഗ് സ്കൂൾ ആയി പ്രവർത്തിച്ചു. 1932-ൽ ehsഎന്നത middle school ആയി താഴ്ത്തി എന്നാൽ mhs നിലനിന്നു .നക്ഷ്ടമായehs1948ആഗസ്റ്റ് 23-ന് പുനസ്ഥാപിക്കപ്പെട്ടു .ഗോൾഡ൯ ജൂബിലി കാലഘട്ടത്തിൽ khsഎന്നറിയപ്പെട്ടു. അറിവിന്റ അക്ഷരധാരയിലേക്ക് ഒരു നൂറ്റാണ്ട് പിന്നിട്ട ഇൗ വിദ്യാലയമുത്തശ്ശി തലമുറകളെ കൈപിടിച്ചുയർത്തിക്കൊണ്ടിരിക്കുന്നു.
.ബോധ്യമാണ് ശ്രീ.പി.കെ. സത്യനേശ൯ അവർകളെ ഇൗ സ്കുൾസ്ഥാപിക്കുക എന്ന മഹത്തായലക്ഷ്യത്തിലേക്ക് നയിച്ചത്. ഇൗശ്യരഭക്തിയുടെയും വിജ്ഞാനത്തിന്റയും ദീപം സമന്യയിക്കുന്നിടത്തേ മാനവ പുരോഗതി ഉ​ണ്ടാവു എന്ന അദ്ദേഹത്തിന്റ കാഴ്ചപ്പാട് 1906-ൽ വെറും മൂന്ന് വിദ്യാർത്ഥികളുമായി (12-2-1906-ൽ)തുടണ്ടിയ പി. കെ. എസ്. എച്ച്. എസ്. എസ്.എസ്സിലൂടെ ഇന്നും പരിലസിക്കുന്നു.1906-ൽന്നും1917-ൽ എത്തിയപ്പോൾ ഇംഗ്ലിഷ് മീഡിയം സ്കുൾ ഇംഗ്ലിഷ് ഹൈസ്കൂൾ ആയി ഉയർന്നു.EHS എന്നറിയപ്പെട്ട സ്കൂൾ VSLC (vernacular school leaving certificate)പാസ്സായവർക്ക് തുടർപഠനത്തിനായി മലയാളം മീഡിയം ആരംഭിച്ചു.ശേഷം 8,9 ക്ലാസ്സുകൾക്കായി മലയാളം ഹയർ സ്കൂൾ (MHS) ആരംഭിച്ചു. 1920മുതൽ 1924വരെ ട്രേയിനിംഗ് സ്കൂൾ ആയി പ്രവർത്തിച്ചു. 1932-ൽ EHSഎന്നത് middle school ആയി താഴ്ത്തി എന്നാൽ MHS നിലനിന്നു .നക്ഷ്ടമായEHS1948ആഗസ്റ്റ് 23-ന് പുനസ്ഥാപിക്കപ്പെട്ടു .ഗോൾഡ൯ ജൂബിലി കാലഘട്ടത്തിൽ khsഎന്നറിയപ്പെട്ടു. അറിവിന്റ അക്ഷരധാരയിലേക്ക് ഒരു നൂറ്റാണ്ട് പിന്നിട്ട ഇൗ വിദ്യാലയമുത്തശ്ശി തലമുറകളെ കൈപിടിച്ചുയർത്തിക്കൊണ്ടിരിക്കുന്നു.

കാഞ്ഞിരംകുളം ദേശത്ത് ആദ്യമായി ഒരു തപാൽ ആപ്പീസ് തുടങ്ങുന്നതിനായി ആദ്ദേഹം പ്രയത് നിക്കുകയും ,ഇന്നത്തെ സ്കൂൾ കാബസിൽ തന്നെ അതിനായി സ്ഥലം കണ്ടെത്തി അതിന് തുടക്കം കൂറിക്കുകയും ചെയ്തു. ശ്ര. കെ. എസ്. സത്യനേശ൯ അവർകളും അദ്ദേഹത്തിൻെ സഹധർമിണി ആയിരുന്ന ശ്രമതി സ്നേ്ഹപുഅവറുകളും തങ്ങളുടെ സ്നേ്ഹവും ത്യാഗവും സബാദ്യങ്ങളുംമെല്ലാം ഇൗസരസ്യതി ക്ഷേത്രത്തിൻെ ജന്മത്തിനും നിലനിൽപ്പിനുമായി എന്നന്നേക്കുമായി സമർപ്പിച്ചവരാണ്. അവരുടെ അത്മ സമർപ്പണത്തിന്റെ
കാഞ്ഞിരംകുളം ദേശത്ത് ആദ്യമായി ഒരു തപാൽ ആപ്പീസ് തുടങ്ങുന്നതിനായി ആദ്ദേഹം പ്രയത് നിക്കുകയും ,ഇന്നത്തെ സ്കൂൾ കാബസിൽ തന്നെ അതിനായി സ്ഥലം കണ്ടെത്തി അതിന് തുടക്കം കൂറിക്കുകയും ചെയ്തു ശ്രീ പി.കെ സത്യനേശൻ അവർകളും അദ്ദേഹത്തിൻെ സഹധർമിണി
ശേഷിക്കുന്ന പ്രതികമാണ് ഇന്ന് നാം കാഞ്ഞിരംകുളത്ത് കാണുന്ന പി.കെ. എസ്.എച്ച്.എസ്.എസ്. എന്ന വിദ്യാലയം. കാലത്തിന്റെ കർമ്മ സാക്ഷിയായി.ശ്ര.പി.കെ സത്യനേഷ൯ 1963 ആഗസ്റ്റ്11ന് ഇൗ ലോകത്തോട് വിടവാങ്ങി.

ആയിരുന്ന ശ്രീമതി സ്നേഹപൂ അവർകളും തങ്ങളുടെ സ്നേ്ഹവും ത്യാഗവും സമ്പാദ്യങ്ങളുംമെല്ലാം ഇൗസരസ്യതി ക്ഷേത്രത്തിൻെ ജന്മത്തിനും നിലനിൽപ്പിനുമായി എന്നന്നേക്കുമായി സമർപ്പിച്ചവരാണ്. അവരുടെ ആത്മ സമർപ്പണത്തിന്റെ
ശേഷിക്കുന്ന പ്രതീകമാണ് ഇന്ന് നാം കാഞ്ഞിരംകുളത്ത് കാണുന്ന പി.കെ. എസ്.എച്ച്.എസ്.എസ്. എന്ന വിദ്യാലയം. കാലത്തിന്റെ കർമ്മ സാക്ഷിയായി. ശ്രീ.പി.കെ സത്യനേശ൯ 1964ആഗസ്റ്റ്11ന് ഇൗ ലോകത്തോട് വിടവാങ്ങി.

വെറും മൂന്ന് വിദ്യാർത്ഥികളുമായി ആരംഭിച്ച ഇൗ വിദ്യാലയം ഇന്നത്തെ രീതിയിൽ വളർന്നതിന്റെ പിന്നിൽ ശ്ര.പി.കെ.സത്യനേഷ൯ അവർകളുടെയും പി൯തലമുറക്കാരുടെയും ത്യാഗപൂർണ്ണമായ സാര്യഥ്യം ചരിത്രസത്യമാകുന്നു. 1906 മുതലുളള കാലഘട്ടങ്ങളിൽ വിദ്യാഭ്യാസത്തിനോട് വിമുഖതയുളള സമുഹത്തെവിദ്യാലയത്തിൽ എത്തിക്കുവാനും അദ്ധ്യാപകരെകണ്ടെത്തുന്നതിനും  സ്ഥാപനത്തിന്റെ നടത്തിപ്പിനും അനർവചജനീയമായ ക്ലേശവും ത്യാഗവുമാണ് ശ്ര.പി.കെ.സത്യനേഷ൯ അവർകൾ പ്രദാനംചെയ്തതരും അനുഭവിച്ചതും. നാഗർകോവിലിനും തിരുവനന്തപുരത്തിനുമിടയിൽ ഇന്നത്തെ ഗതാഗത വാർത്താവിനിമയ സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്ന കാലഘട്ടത്തിൽ സഹജീവികളുടെ ഉന്നമനത്തിനായി ഇൗ സ്കൂളിനെ നിലനിർത്തുന്നതിൽ അദ്ദേഹത്തിന് വിജയിക്കുവാ൯ കഴിഞ്ഞൂവെന്നത് നാം സ്യാംശീകരിക്കേണ്ട ചരിത്രപാംമാണ്
വെറും മൂന്ന് വിദ്യാർത്ഥികളുമായി ആരംഭിച്ച ഇൗ വിദ്യാലയം ഇന്നത്തെ രീതിയിൽ വളർന്നതിന്റെ പിന്നിൽ ശ്ര.പി.കെ.സത്യനേഷ൯ അവർകളുടെയും പി൯തലമുറക്കാരുടെയും ത്യാഗപൂർണ്ണമായ സാര്യഥ്യം ചരിത്രസത്യമാകുന്നു. 1906 മുതലുളള കാലഘട്ടങ്ങളിൽ വിദ്യാഭ്യാസത്തിനോട് വിമുഖതയുളള സമൂഹത്തെവിദ്യാലയത്തിൽ എത്തിക്കുവാനും അദ്ധ്യാപകരെകണ്ടെത്തുന്നതിനും  സ്ഥാപനത്തിന്റെ നടത്തിപ്പിനും അനർവചജനീയമായ ക്ലേശവും ത്യാഗവുമാണ് ശ്ര.പി.കെ.സത്യനേശ൯ അവർകൾ പ്രദാനംചെയ്തതും അനുഭവിച്ചതും. നാഗർകോവിലിനും തിരുവനന്തപുരത്തിനുമിടയിൽ ഇന്നത്തെ ഗതാഗത വാർത്താവിനിമയ സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്ന കാലഘട്ടത്തിൽ സഹജീവികളുടെ ഉന്നമനത്തിനായി ഇൗ സ്കൂളിനെ നിലനിർത്തുന്നതിൽ അദ്ദേഹത്തിന് വിജയിക്കുവാ൯ കഴിഞ്ഞൂവെന്നത് നാം സ്വംശീകരിക്കേണ്ട ചരിത്രപാഠമാണ്

ഇൗ ഘട്ടത്തിൽ ആത്മാർത്ഥമായ ഉപദേശം കൊണ്ടും, ക്രീയാത്ഥകമായ നിർദ്ദേശം കൊണ്ടും അദ്ദേഹത്തിന് സഹായഹസ്തം നീട്ടാ൯ ചില യൂറോപ്യ൯ മിഷനറിമാർ രംഗത്ത് വന്നത് ഒരു അനുഗ്രഹമായിരുന്നു. പാർക്കർ സായിപ്പിന്റെ പേര് ഇൗ ഘട്ടത്തിൽ പ്രതേയ്കം എടുത്തു പറയേണ്ടതായിട്ടുണ്ട്. പ്രൈമറി സ്കൂൾ, മലയാളം ഹൈസ്കൂൾ, ട്രെയിനിംഗ് സ്കൂൾ എന്നി നിലകളിലേക്ക് ഇൗ വിദ്യാലയം ഉയരുകയും 1917-ൽ ഇതെരു പൂർണ്ണ ഹൈസ്കൂളായി ഉയരുകയുംചെയ്തു. കേരള ചരിത്രത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുളള ധാരാളം പ്രഗത്ഭർ ഇവിടെ അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തിരുകെച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ശ്ര. പട്ടം താണുപിളള, സാഹിത്യനീരുപകനായ ശ്രീ. എം. ആർ. വേലുപിളളി ശാസ്ത്രീകൾമു൯ ജില്ലാ ജഡ്ജി ശ്രീ. കരുംകുളം വാസുദേവ൯, ആദ്യകാല കാഥിക൯ ശ്ര. കെ. കെ. വാധ്യർ, പ്രശസ്ത കവി ശ്ര. എം. പി. അപ്പ൯,ടി.വിവേഗാനന്ദ൯ വെൺകുളം പരമേശ്യര൯ തുടങ്ങിയവർഅക്ഷരവെളിച്ചം പകർന്ന ആദ്യകാല
ഇൗ ഘട്ടത്തിൽ ആത്മാർത്ഥമായ ഉപദേശം കൊണ്ടും, ക്രീയാത്ഥകമായ നിർദ്ദേശം കൊണ്ടും അദ്ദേഹത്തിന് സഹായഹസ്തം നീട്ടാ൯ ചില യൂറോപ്യ൯ മിഷനറിമാർ രംഗത്ത് വന്നത് ഒരു അനുഗ്രഹമായിരുന്നു. പാർക്കർ സായിപ്പിന്റെ പേര് ഇൗ ഘട്ടത്തിൽ പ്രതേയ്കം എടുത്തു പറയേണ്ടതായിട്ടുണ്ട്. പ്രൈമറി സ്കൂൾ, മലയാളം ഹൈസ്കൂൾ, ട്രെയിനിംഗ് സ്കൂൾ എന്നി നിലകളിലേക്ക് ഇൗ വിദ്യാലയം ഉയരുകയും 1917-ൽ ഇതെരു പൂർണ്ണ ഹൈസ്കൂളായി ഉയരുകയുംചെയ്തു. കേരള ചരിത്രത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുളള ധാരാളം പ്രഗത്ഭർ ഇവിടെ അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തിരുകൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ശ്ര. പട്ടം താണുപിളള, സാഹിത്യനീരുപകനായ ശ്രീ. എം. ആർ. വേലുപിളളി ശാസ്ത്രീകൾമു൯ ജില്ലാ ജഡ്ജി ശ്രീ. കരുംകുളം വാസുദേവ൯, ആദ്യകാല കാഥിക൯ ശ്ര. കെ. കെ. വാധ്യർ, പ്രശസ്ത കവി ശ്ര. എം. പി. അപ്പ൯,ടി.വിവേഗാനന്ദ൯ വെൺകുളം പരമേശ്വ൯ തുടങ്ങിയവർഅക്ഷരവെളിച്ചം പകർന്ന ആദ്യകാല
അദ്ധ്യാപകർ ആയിരുന്നുവെന്നതും സ്കൂളിമന്റെ മഹനീയ ചരിത്രമാണ്.
അദ്ധ്യാപകർ ആയിരുന്നുവെന്നതും സ്കൂളിമന്റെ മഹനീയ ചരിത്രമാണ്.

23-2-1956-ൽ സ്കൂള അതിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു. ഇൗ കാലഘട്ടത്തിൽ സ്ഥാപിച്ചതാണ് കാഞ്ഞിരംകുളം പൂവാർ റോഡിൽ സ്ഥിതിചെയ്യന്നപി. കെ. എസ്. എച്ച്.എസ്. എസ്. സ്റ്റേഡിയം. സുവർണ്ണ ജൂബിലി ആഘോഷളോടനുബന്ധിച്ച് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്ര. ജോസഫ് മുണ്ടശ്ശേരി അവർകളാണ് 4-2-1956-ൽ ഇൗ സ്റ്റേഡിയം ഉത്ഘാടനം ചെയ്തത്. ഇൗ സ്റ്റേഡിയത്തിന്റെ നിർമാണത്തിന്റെ പിന്നിൽ മാനേജ്മെന്റയും, അന്നത്തെ പ്രഥമ അദ്ധ്യാപകനു ശ്ര. പി. കെ. സത്യനേഷ൯ അവർകളുടെ മകനുമായ ശ്ര.എസ്.സത്യമൂർത്തി അവർകളുടെയും, സാമൂഹിക സ്നേഹികളുടെയും തദ്ദേശ വാസികളുടെയും തീവ്ര പ്രവർത്തനവും ശ്രമദാനവും ഉണ്ടായിരുന്നുവെന്നത് മഹനീയചരിത്രസത്യമാണ്.
23-2-1956-ൽ സ്കൂള അതിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു. ഇൗ കാലഘട്ടത്തിൽ സ്ഥാപിച്ചതാണ് കാഞ്ഞിരംകുളം പൂവാർ റോഡിൽ സ്ഥിതിചെയ്യന്നപി. കെ. എസ്. എച്ച്.എസ്. എസ്. സ്റ്റേഡിയം. സുവർണ്ണ ജൂബിലി ആഘോഷളോടനുബന്ധിച്ച് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ ജോസഫ് മുണ്ടശ്ശേരി അവർകളാണ് 4-2-1956-ൽ ഇൗ സ്റ്റേഡിയം ഉത്ഘാടനം ചെയ്തത്. ഇൗ സ്റ്റേഡിയത്തിന്റെ നിർമാണത്തിന്റെ പിന്നിൽ മാനേജ്മെന്റയും, അന്നത്തെ പ്രഥമ അദ്ധ്യാപകനു ശ്ര. പി. കെ. സത്യനേശ൯ അവർകളുടെ മകനുമായ ശീ.എസ്.സത്യമൂർത്തി അവർകളുടെയും, സാമൂഹിക സ്നേഹികളുടെയും തദ്ദേശ വാസികളുടെയും തീവ്ര പ്രവർത്തനവും ശ്രമദാനവും ഉണ്ടായിരുന്നുവെന്നത് മഹനീയചരിത്രസത്യമാണ്.

തിരുവനന്തപുരം ജില്ലയുടെ കായിക വിദ്യാഭ്യാസ രംഗത്ത് ആയിരക്കണക്കിന് കായിക താരങ്ങൾക്ക് പ്രയേജനകരമായ ചരിത്ര സാക്ഷിയായി പി.കെ. എസ്. എച്ച്.എസ്. എസ്. സ്റ്റേഡിയം നിലനിൽക്കുന്നു.
തിരുവനന്തപുരം ജില്ലയുടെ കായിക വിദ്യാഭ്യാസ രംഗത്ത് ആയിരക്കണക്കിന് കായിക താരങ്ങൾക്ക് പ്രയേജനകരമായ ചരിത്ര സാക്ഷിയായി പി.കെ. എസ്. എച്ച്.എസ്. എസ്. സ്റ്റേഡിയം നിലനിൽക്കുന്നു.
വരി 96: വരി 98:
സ്ഥാപക മാനേജർ പി.കെ സത്യനേശൻ 1964 ആഗസ്റ്റ് 11നാണ് അന്തരിച്ചത്. തുടർന്നുള്ള എല്ലാ വർഷങ്ങളിലും ആഗസ്റ്റ് 11 സ്ഥാപകദിനമായി ആചരിക്കുകയും അനുസ്മരണപ്രാർത്ഥനനടത്തുകയും ചെയ്യുന്നു. അന്നേദിവസം സ്കൂളിലെ സ്റ്റാഫും ബന്ധുജനങ്ങളും വിദ്യാർത്ഥികളും പി.കെ.എസ് അന്ത്യവിശ്രമം ചെയ്യുന്ന സ്മാരകത്തിൽ പുഷ്പാർച്ചനനടത്തിയ ശേഷം അനുസ്മരണപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നു.

സ്ഥാപക മാനേജർ പി.കെ സത്യനേശൻ 1964 ആഗസ്റ്റ് 11നാണ് അന്തരിച്ചത്. തുടർന്നുള്ള എല്ലാ വർഷങ്ങളിലും ആഗസ്റ്റ് 11 സ്ഥാപകദിനമായി ആചരിക്കുകയും അനുസ്മരണപ്രാർത്ഥനനടത്തുകയും ചെയ്യുന്നു. അന്നേദിവസം സ്കൂളിലെ സ്റ്റാഫും ബന്ധുജനങ്ങളും വിദ്യാർത്ഥികളും പി.കെ.എസ് അന്ത്യവിശ്രമം ചെയ്യുന്ന സ്മാരകത്തിൽ പുഷ്പാർച്ചനനടത്തിയ ശേഷം അനുസ്മരണപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നു.

==ആദ്യത്തെ ഹെഡ്മാസ്റ്റർ(സ്ഥാപകമാനേജരുടെ മൂന്നാമത്തെ മകൻ)==
==ആദ്യത്തെ ഹെഡ്മാസ്റ്റർ(സ്ഥാപകമാനേജരുടെ മൂന്നാമത്തെ മകൻ)==

സത്യനേശൻ മാനേജരുടെ ജീവിതത്തെ മാറ്റിമറിച്ച അനേകം സംഭവങ്ങൾ ഉണ്ടായെങ്കിലും പിന്നീട് അങ്ങോട്ട് ഉയർച്ചയുടെ പടവുകൾ ഓരോന്നായി കീഴടക്കുന്നതാണ് കാണാൻ കഴിയുന്നത്. 1942-ൽ അദ്ദേഹത്തിന്റെ ഇളയ മകൻ എസ്.സത്യമൂർത്തി B.Sc BT അവർകൾ സ്കൂളിന്റെ പ്രധമാധ്യാപകനായി നിയമിക്കപ്പെട്ടു തുടർന്ന് മൂന്ന് പുത്രൻമാരും പിതാവിനോടൊപ്പം നിന്ന് സ്കൂളിന്റെ വളർച്ചക്കായി പ്രവർത്തിച്ചു.പ്രധമാധ്യാപകനായ സത്യമൂർത്തി സ്കൂളിലെ നിലവിലുണ്ടായിരുന്ന പ0ന രീതികൾക്ക് പ്രാധാന്യം നൽകിയതോടൊപ്പം പഠനപ്രവർത്തനങ്ങൾക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്തി.  ഓരോകുട്ടിയുടെയും അഭിരുചി മനസിലാക്കി അവന് വേണ്ടപ്രോത്സാഹനം നൽകി. അതിലേയ്ക്കായി അധ്യാപകർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി പാഠ്യ പ്രവർത്തനങ്ങൾ  പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കുട്ടികളിൽ എത്തിക്കുന്നതിന് ആവശ്യമായ രീതിയിൽ ലബോറട്ടറി സംവിധാനം  ഒരുക്കി വായന ശീലം  വളർത്തുന്നതിന് ലഭ്യമാകുന്ന പുസ്തകങ്ങൾ കുട്ടികൾക്ക് എത്തിച്ചു.കലാപരമായും കായികപരമായും ശേഷിയുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പരിശീലനം നൽകി കായികശേഷി വികസിപ്പിക്കുന്നതിനായി പിതാവിന്റെ സഹായത്താൽ സ്കൂൾ അങ്കണത്തത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകകളിക്കളങ്ങൾ രൂപം നൽകി. ബാസ്ക്കറ്റ് ബോൾ,വോളീബോൾ, ബാറ്റ്മിന്റൺ തുടങ്ങിയ കളികൾക്ക് 'പ്രാധാന്യം നൽകി ഇവ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രയോജനം ചെയ്തു. നിലവിലുണ്ടായിരുന്ന സ്കൗട്ട് പ്രസ്താനത്തിനും ഗൈഡ് പ്രസ്താനത്തിനും കൂടുതൽ പ്രോത്സാഹനം നൽകി ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കാഴ്ചവച്ചതിന്റെ ഫലമായി ധാരാളം കുട്ടകൾ സ്കൂളിൽ പ്രവേശനം തേടി.വർഷങ്ങൾ കടന്നു പോയി ഓരോ വർഷവും കുട്ടികളുടെ എണ്ണം വർദ്ധിച്ചു.
==മാനേജർ==
==മാനേജർ==
[[File:254844498444444444.jpg|border|200px]]
[[File:254844498444444444.jpg|border|200px]]
വരി 127: വരി 129:
== കമ്പ്യൂട്ടർ ലാബ് ==
== കമ്പ്യൂട്ടർ ലാബ് ==
== കെമിസ്ട്രി ലാബ് ==
== കെമിസ്ട്രി ലാബ് ==
[[പ്രമാണം:Chemi1.jpeg|300px]]

[[പ്രമാണം:Chemi2.jpeg|300px]]

== ഫിസിക്സ് ലാബ് ==
== ഫിസിക്സ് ലാബ് ==
[[പ്രമാണം:Phys1.jpeg|300px]]

[[പ്രമാണം:Phy2.jpeg|300px]]

[[പ്രമാണം:Phy3.jpeg|300px]]

== ബോട്ടണി ലാബ് ==
== ബോട്ടണി ലാബ് ==
== സുവോളജി ലാബ്==
== സുവോളജി ലാബ്==
== അസാപ് (ASAP)==
അസാപ് ( അഡിഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം)
കേരളത്തിലെ തൊഴിലില്ലായ്മ പ്രശ്നങ്ങൾ ഫലപ്രദമായി പരിഹരിക്കുന്നതിനായി ചെറുപ്പക്കാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ജനറൽ, ഹയർ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റുകൾ സംയുക്തമായി നടപ്പിലാക്കുന്ന നൈപുണ്യ വികസന പദ്ധതി. സർക്കാർ, എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകളിലും ആർട്‌സ് ആൻഡ് സയൻസ് ബിരുദ കോഴ്സ് കളിലും പഠനം നടത്തുന്ന വിദ്യാർത്ഥികൾക്കു തൊഴിൽ ലഭ്യമാക്കാൻ അതതു മേഖലകളിൽ പ്രത്യേക കഴിവുകൾ നൽകുന്നു. അസാപിന്റെ ലെവൽ ഒന്നു പ്രോഗ്രാം മൂന്നു കോഴ്സ് കളുടെ സംയോജനമാണ്. കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ്, ബേസിക് ഐ ടി, സ്കിൽ കോഴ്സ്. 22 സെക്ടർകൾക്കു കീഴിലായി 100 ഇൽ അധികം സ്കിൽ കോഴ്സ് കൾ വിദ്യാർത്ഥികൾക്കായി ലഭ്യമാണ്.  വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥി കൾക്ക് NSDC അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നു.
2017 മുതൽ അസാപ് ക്ലബ്ബ് ന്റെ പ്രവർത്തനങ്ങൾ ഊർജസ്വലമായി സ്കൂൾ ഇൽ നടന്നു വരുന്നു. 2018 വേൾഡ് യൂത്ത് സ്കിൽ ഡേ യുടെ ഭാഗമായി നൈപുണ്യ പ്രദർശനം, വിവിധ തരം മത്സരങ്ങൾ എന്നിവ സ്കൂൾ ഇൽ നടത്തുകയുണ്ടായി.
==== '''സ്കിൽ വീക്ക് സെലിബ്രെഷൻ''' ====
[[പ്രമാണം:indehhhhhhhhhhhhhhhhx.jpeg|300px]]

[[പ്രമാണം:Jjjjjjjjjjjjjjjjjjjj.jpeg|300px]]

[[പ്രമാണം:Indhhhhhhhhhhhhhhhhhyex.jpeg|300px]]

[[പ്രമാണം:Yyyyyyyyyyyyyyyyyyyyyyyyyyyyyy.jpeg|300px]]

==സ്കൂൾ ആഡിറ്റോറിയം==
==സ്കൂൾ ആഡിറ്റോറിയം==
==സ്കൂൾ ബസ്സ്==
==സ്കൂൾ ബസ്സ്==
==സ്കൂൾ ഗ്രൗണ്ട്==
==സ്കൂൾ ഗ്രൗണ്ട്==
== ക്യാന്റീൻ==
== ക്യാന്റീൻ==
[[File:20180831 162010.jpg|border|200px]]
[[File:20180831 162010.jpg|border|200px]]
വരി 170: വരി 154:
[[പ്രമാണം:20180831 161945.jpg|300px]]

[[പ്രമാണം:20180831 161945.jpg|300px]]

സ്കൂൾ സ്ഥാപിച്ചകാലത്ത് കാഞ്ഞിരംകുളം പ്രദേശത്തും കുടിവെളളക്ഷാമം രൂഷമായിരുന്നു. കെ. എച്ച്. എസിലെ കുട്ടികൾക്ക് ആവിശ്യമായ ജല്ല ലഭ്യത ഉണ്ടായിരുന്നില്ല. വെളളത്തിനായി 175അടി ആഴമുളളതും അന്നും ഇന്നും ഉപയോഗിക്കുന്നതുമായ ഒരു കിണർ കെ.എച്ച്. എസിൽ ഉണ്ട്. അക്കാലത്ത് അതിൽ നിന്നും നീളമുളള വടം ഉപയോഗിച്ച് വെളളം കോരി കുട്ടികൾക്ക് നൽക്കുകയാണ് പതിവ്. മൂന്നു കുട്ടികൾക്ക് ഒരു ചിരട്ട വെളളം എന്ന കണക്കിലാണ് കൈകഴുകുവാ൯ നൽക്കിയിരുന്നത്. വെളളം കോരിയിരുന്നതും കുട്ടികൾക്കും നൽക്കിയിരുന്നതും ഹാരിസ് എന്ന ജീവനക്കാരനായിരുന്നു.

പുരാതനകാലം മുതൽ കുടിവെള്ളത്തിനുവേണ്ടി ആശ്രയിച്ചിരുന്നത് ഈ കിണറിനെയാണ്. പണ്ടുകാലം മുതൽ ശുദ്ധജലത്തിനു വേണ്ടി ഈ പ്രദേശത്തിലെ ജനങ്ങൾ ആശ്രയിച്ചിരുന്നത് ഈ കിണറിനെയാണ്. കൃഷി മറ്റ് ആവശ്യങ്ങൾക്കെല്ലാം ഇവിടെ നിന്നുമാണ് വെള്ളം ശേഖരിച്ചിരുന്നത്.

==മുത്തശ്ശി/സ്നേഹ മാവ്==
==മുത്തശ്ശി/സ്നേഹ മാവ്==
"https://schoolwiki.in/പി.കെ.എസ്.എച്ച്.എസ്.എസ്_കാഞ്ഞിരംകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്