"ജി.വി.എൽ.പി.എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 7: | വരി 7: | ||

'''എൻറെ നാട്... എൻറെ ചിറ്റൂർ...'''

'''എൻറെ നാട്... എൻറെ ചിറ്റൂർ...'''

വളരെയധികം ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് ചിറ്റൂർ.സമ്പൽസമൃദ്ധിയുടെ കാര്യത്തിലും ഒട്ടും പുറകിലല്ല.ഇവിടത്തെ സമ്പൽസമൃദ്ധി കണ്ടു മോഹിച്ച് ചിറ്റൂർ ദേശത്തെ കയ്യടക്കാൻ ശ്രമിച്ച കൊങ്കരാജാവിനെ [[{{PAGENAME}}/ചിറ്റൂർകാവിൽ|'''ചിറ്റൂർകാവിൽ''']] പ്രതിഷ്ഠിച്ചിട്ടുള്ള ചിറ്റൂർ ഭഗവതിയുടെ സഹായത്തോടെ തോൽപിച്ച് രാജ്യം വീണ്ടെടുത്ത് കഥ എല്ലാവരും കേട്ടുകാണും. ഇതിനെ അനുസ്മരിച്ചുകൊണ്ടാണ് വർഷംതോറും നിവാസികൾ [http://ml.wikipedia.org/wiki/_കൊങ്ങൻപട കൊങ്ങൻപട] ആഘോഷിക്കുന്നത്.ഇത് ചിറ്റൂർകാരുടെ ദേശീയ ഉത്സവമാണ്.[[{{PAGENAME}}/അമ്പാട്ട് തറവാട്|'''അമ്പാട്ട് തറവാട്''']],തച്ചാട്ട് തറവാട്,[[{{PAGENAME}}/ചമ്പത്ത് തറവാട്|'''ചമ്പത്ത് തറവാട്''']],എഴുപത്ത് തറവാട്,പറയത്ത് തറവാട് എന്നിവ ചിറ്റൂരിലെ ചരിത്രപ്രസിദ്ധമായ തറവാടുകളാണ്.ഈ തറവാടുകളിലെ പ്രമാണിമാരും, ദേശവാസികളും ചേർന്ന് കൊങ്ങൻപടയ്ക്ക് മേൽനോട്ടം വഹിക്കുന്നു.കേരളത്തിലെ ആകെയൊരു '''രണോത്സവം''' ആണ് ചിറ്റൂർ കൊങ്ങൻ പട. | വളരെയധികം ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് ചിറ്റൂർ.സമ്പൽസമൃദ്ധിയുടെ കാര്യത്തിലും ഒട്ടും പുറകിലല്ല.ഇവിടത്തെ സമ്പൽസമൃദ്ധി കണ്ടു മോഹിച്ച് ചിറ്റൂർ ദേശത്തെ കയ്യടക്കാൻ ശ്രമിച്ച കൊങ്കരാജാവിനെ [[{{PAGENAME}}/ചിറ്റൂർകാവിൽ|'''ചിറ്റൂർകാവിൽ''']] പ്രതിഷ്ഠിച്ചിട്ടുള്ള ചിറ്റൂർ ഭഗവതിയുടെ സഹായത്തോടെ തോൽപിച്ച് രാജ്യം വീണ്ടെടുത്ത് കഥ എല്ലാവരും കേട്ടുകാണും. ഇതിനെ അനുസ്മരിച്ചുകൊണ്ടാണ് വർഷംതോറും നിവാസികൾ [http://ml.wikipedia.org/wiki/_കൊങ്ങൻപട കൊങ്ങൻപട] ആഘോഷിക്കുന്നത്.ഇത് ചിറ്റൂർകാരുടെ ദേശീയ ഉത്സവമാണ്.[[{{PAGENAME}}/അമ്പാട്ട് തറവാട്|'''അമ്പാട്ട് തറവാട്''']],തച്ചാട്ട് തറവാട്,[[{{PAGENAME}}/ചമ്പത്ത് തറവാട്|'''ചമ്പത്ത് തറവാട്''']],എഴുപത്ത് തറവാട്,പറയത്ത് തറവാട് എന്നിവ ചിറ്റൂരിലെ ചരിത്രപ്രസിദ്ധമായ തറവാടുകളാണ്.ഈ തറവാടുകളിലെ പ്രമാണിമാരും, ദേശവാസികളും ചേർന്ന് കൊങ്ങൻപടയ്ക്ക് മേൽനോട്ടം വഹിക്കുന്നു.കേരളത്തിലെ ആകെയൊരു '''രണോത്സവം''' ആണ് ചിറ്റൂർ കൊങ്ങൻ പട. | ||
ചിറ്റൂരിനെ ഹരിതാഭമാക്കാനും,സമ്പൽ സമൃദ്ധിയിൽ എത്തിക്കാനും [http://ml.wikipedia.org/wiki/_ശോകനാശിനിപ്പുഴ ശോകനാശിനിപ്പുഴയ്ക്ക്] മുഖ്യപങ്കുണ്ട്.ഇതിനടുത്താണ് | ചിറ്റൂരിനെ ഹരിതാഭമാക്കാനും,സമ്പൽ സമൃദ്ധിയിൽ എത്തിക്കാനും [http://ml.wikipedia.org/wiki/_ശോകനാശിനിപ്പുഴ ശോകനാശിനിപ്പുഴയ്ക്ക്] മുഖ്യപങ്കുണ്ട്.ഇതിനടുത്താണ് | ||
| വരി 13: | വരി 13: | ||
നമ്മുടെ [http://ml.wikipedia.org/wiki/ഗവൺമെന്റ്_കോളേജ്_ചിറ്റൂർ ഗവൺമെന്റ് ചിറ്റൂർ കോളേജിനെ] കുറിച്ച് അറിയാത്തവർ ആരും ഉണ്ടാവാൻ സാധ്യതയില്ല.കാർഷിക മേഖലയായ ചിറ്റൂരിലെ കുട്ടികളെ പഠനത്തിൻറെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്താൻ ചിറ്റൂർ കോളജിന് വലിയ സ്ഥാനമുണ്ട്. | നമ്മുടെ [http://ml.wikipedia.org/wiki/ഗവൺമെന്റ്_കോളേജ്_ചിറ്റൂർ ഗവൺമെന്റ് ചിറ്റൂർ കോളേജിനെ] കുറിച്ച് അറിയാത്തവർ ആരും ഉണ്ടാവാൻ സാധ്യതയില്ല.കാർഷിക മേഖലയായ ചിറ്റൂരിലെ കുട്ടികളെ പഠനത്തിൻറെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്താൻ ചിറ്റൂർ കോളജിന് വലിയ സ്ഥാനമുണ്ട്. | ||
'''ഇത്രയേറെ സവിശേഷതകൾ നിറഞ്ഞ ചിറ്റൂരിന്റെ ഹൃദയഭാഗത്താണ് നമ്മുടെ ഗവൺമെൻറ് വിക്ടോറിയ എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.''' </ | '''ഇത്രയേറെ സവിശേഷതകൾ നിറഞ്ഞ ചിറ്റൂരിന്റെ ഹൃദയഭാഗത്താണ് നമ്മുടെ ഗവൺമെൻറ് വിക്ടോറിയ എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.'''  | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| വരി 52: | വരി 52: | ||

'''പ്രധാന അദ്ധ്യാപിക'''

'''പ്രധാന അദ്ധ്യാപിക'''

<font size |

ഞങ്ങളുടെ ഈ ചെറിയ എൽ.പി.സ്കൂളിൽ ജീവനക്കാരായ ഓരോ അംഗങ്ങളും അഹോരാത്രം ഈ സ്കൂളിനെ നെഞ്ചിലേറ്റി പ്രവർത്തിക്കുന്നുണ്ട്.മാത്രമല്ല ഇതിനുമുൻപ് വരെയും സേവനമനുഷ്ഠിച്ച,പഠിച്ചുപോയ ഓരോ വ്യക്തികളുടെയും ആത്മസ്പന്ദനമാണ് ഈ സ്കൂളിൻറെ ഗുരുത്വം.ഇവിടെ ജോലി ചെയ്യുന്ന ഓരോ വ്യക്തികൾക്കും ഈ അനുഭൂതി അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. | ഞങ്ങളുടെ ഈ ചെറിയ എൽ.പി.സ്കൂളിൽ ജീവനക്കാരായ ഓരോ അംഗങ്ങളും അഹോരാത്രം ഈ സ്കൂളിനെ നെഞ്ചിലേറ്റി പ്രവർത്തിക്കുന്നുണ്ട്.മാത്രമല്ല ഇതിനുമുൻപ് വരെയും സേവനമനുഷ്ഠിച്ച,പഠിച്ചുപോയ ഓരോ വ്യക്തികളുടെയും ആത്മസ്പന്ദനമാണ് ഈ സ്കൂളിൻറെ ഗുരുത്വം.ഇവിടെ ജോലി ചെയ്യുന്ന ഓരോ വ്യക്തികൾക്കും ഈ അനുഭൂതി അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. | ||
ഓരോ വർഷവും കലാ,കായിക,പ്രവർത്തിപരിചയ,സയൻസ്,ഗണിത മേളകളിൽ നമ്മൾ വാങ്ങിക്കുന്ന ഓരോ വിജയവും ഈ ജി.വി.എൽ.പി മണ്ണിൻറെ പേര് എടുത്തുപറയുന്ന പാരമ്പര്യം നമുക്കുണ്ട്.... ഇന്നും അതു തുടരുന്നുണ്ട്.ഭക്ഷണം പാകം ചെയ്യുന്നവർ മുതൽ പ്രധാന അധ്യാപിക മറ്റ് അധ്യാപക,അധ്യാപികമാർ വരെ ഒരേ കുടുംബം പോലെയാണ് ഞങ്ങൾ കഴിയുന്നത്.ഇതാണ് ഞങ്ങളുടെ വിജയവും.ഞങ്ങൾ [[{{PAGENAME}}/ജി.വി.എൽ.പി കുടുംബത്തിലെ|'''ജി.വി.എൽ.പി കുടുംബത്തിലെ''']] ഓരോ വ്യക്തിയും തൻറെ പരിപൂർണ്ണ ആത്മാർത്ഥത കാഴ്ച വെക്കുന്നത് കൊണ്ടാണ്,ഒരുപാട് പരിമിതികളുടെ ഇടയിലും ചിറ്റൂർ സബ്ജില്ലയിലെ തലയെടുപ്പുള്ള ഏക എൽ.പി വിദ്യാലയമായി ഞങ്ങളുടെ ഗവൺമെൻറ് വിക്ടോറിയ എൽ.പി സ്കൂൾ തിളങ്ങുന്നത്.</ | ഓരോ വർഷവും കലാ,കായിക,പ്രവർത്തിപരിചയ,സയൻസ്,ഗണിത മേളകളിൽ നമ്മൾ വാങ്ങിക്കുന്ന ഓരോ വിജയവും ഈ ജി.വി.എൽ.പി മണ്ണിൻറെ പേര് എടുത്തുപറയുന്ന പാരമ്പര്യം നമുക്കുണ്ട്.... ഇന്നും അതു തുടരുന്നുണ്ട്.ഭക്ഷണം പാകം ചെയ്യുന്നവർ മുതൽ പ്രധാന അധ്യാപിക മറ്റ് അധ്യാപക,അധ്യാപികമാർ വരെ ഒരേ കുടുംബം പോലെയാണ് ഞങ്ങൾ കഴിയുന്നത്.ഇതാണ് ഞങ്ങളുടെ വിജയവും.ഞങ്ങൾ [[{{PAGENAME}}/ജി.വി.എൽ.പി കുടുംബത്തിലെ|'''ജി.വി.എൽ.പി കുടുംബത്തിലെ''']] ഓരോ വ്യക്തിയും തൻറെ പരിപൂർണ്ണ ആത്മാർത്ഥത കാഴ്ച വെക്കുന്നത് കൊണ്ടാണ്,ഒരുപാട് പരിമിതികളുടെ ഇടയിലും ചിറ്റൂർ സബ്ജില്ലയിലെ തലയെടുപ്പുള്ള ഏക എൽ.പി വിദ്യാലയമായി ഞങ്ങളുടെ ഗവൺമെൻറ് വിക്ടോറിയ എൽ.പി സ്കൂൾ തിളങ്ങുന്നത്.

[[{{PAGENAME}}/ഇനിയും വായിക്കാം|''' ഇനിയും വായിക്കാം''' ]]

[[{{PAGENAME}}/ഇനിയും വായിക്കാം|''' ഇനിയും വായിക്കാം''' ]]