"പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:44003 jaiva 1.jpg|thumb|................................]]
<font size=4>
<font size=4>
ലക്ഷ്യങ്ങൾ:  
ലക്ഷ്യങ്ങൾ:  
# വിദ്യാർത്ഥികളിൽ പാരിസ്ഥിതിക / പ്രകൃതിസംരക്ഷണ അവബോധം ഉണ്ടാക്കുക.
# വിദ്യാർത്ഥികളിൽ പാരിസ്ഥിതിക / പ്രകൃതിസംരക്ഷണ അവബോധം ഉണ്ടാക്കുക.

14:55, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

................................

ലക്ഷ്യങ്ങൾ:

  1. വിദ്യാർത്ഥികളിൽ പാരിസ്ഥിതിക / പ്രകൃതിസംരക്ഷണ അവബോധം ഉണ്ടാക്കുക.
  2. ശാസ്ത്രീയമായ മാലിന്യ സംസ്കരണരീതികളിൽ കുട്ടികൾക്ക് പരിശിലനം നൽകുക.
  3. പ്രകൃതി പഠനയാത്രകൾ...
  4. പ്ലാസ്റ്റിക് നിർമ്മാർജ്ജന ബോധവൽക്കരണം നടത്തുക


                            നാം വസിക്കുന്ന ഭൂമിയെ സംരക്ഷിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഭൂമിയിലെ കുഴിയാന മുതൽ കൊമ്പനാനവരേയും പുൽക്കൊടി മുതൽ മരങ്ങൾ വരേയും ചെറിയ കുളങ്ങൾ മുതൽ പെരും കടൽ വരേയും സംരക്ഷിക്കപ്പെടേണ്ടതാണ്. ഇതിനുള്ള ബോധവൽക്കരണമാണ് ഞങ്ങൾ പരിസ്ഥിതി ദിനത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ ഉള്ളത്. അന്നേദിവസം സ്കൂളിലും, പരിസരത്തും വൃക്ഷത്തൈകൾ നടുന്നു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നു. പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ,പ്ലക്കാർഡ്,ബാൻഡ് എന്നിവ കുട്ടികൾ നിർമ്മിച്ച് പ്രദർശനം നടത്തുന്നു. പ്ലക്കാർഡുകളുമേന്തി പരിസ്ഥിതി മുദ്രാവാക്യം മുഴക്കി കുട്ടികൾ റാലി നടത്തുന്നു.എല്ലാവർഷവും ജൂൺ അഞ്ചിന് പരിസ്ഥിതി ഇന്നും ചെയ്ത് അതിൻറെ പ്രവർത്തനമാരംഭിക്കുന്നു. ഓരോ മാസവും ക്ലബ്ബിലെ അംഗങ്ങൾ ഒത്തുകൂടി വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ചുറ്റുപാടും വൃത്തിയാക്കുക, പ്ലാസ്റ്റിക് നിർമ്മാർജ്ജന ബോധവൽക്കരണം നടത്തുക, ചെടികൾ സംരക്ഷിക്കുക എന്നീ പ്രവർത്തനങ്ങളിലാണ് ഏർപ്പെടുന്നത്. ഇതുവഴി സ്കൂളും പരിസരവും കൂടുതൽ മനോഹരമാക്കാൻ ശ്രമിക്കുന്നു.

ജൈവവൈവിധ്യ പാർക്ക്

"https://schoolwiki.in/index.php?title=പരിസ്ഥിതി_ക്ലബ്ബ്&oldid=526664" എന്ന താളിൽനിന്ന് ശേഖരിച്ചത്