"ഗവ.എച്ച് .എസ്.എസ്.മണത്തണ/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' '''ജൂൺ-5: ലോകപരിസ്ഥിതിദിനം .''' പരിസ്ഥിതി ദിനാച...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
2018-19 അധ്യായന വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആദ്യ യോഗം ജൂലൈ ആറിന് എട്ട്.ബി ക്ലാസ്സിൽ ചേർന്നു.സെക്രട്ടറിയായി പത്ത്.എ ക്ലാസ്സിലെ ജെനിറ്റ് ജെയിംസിനെയും , ജോയിന്റ് സെക്രട്ടറിയായി ഒൻപത് എ ക്ലാസ്സിലെ അലൻ കുര്യനെയും തിരഞ്ഞെടുത്തു.ക്ലബ്ബ് കൺവീനറായി സോഷ്യൽ സയൻസ് അധ്യാപിക ശോഭ കുറുങ്ങാട്ട് അവർഗളെയും നിയമിക്കുകയും ചെയ്തു. | |||
'''ജൂൺ-5: ലോകപരിസ്ഥിതിദിനം .''' പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി | |||
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ മരത്തൈ നടുകയും , | സാമൂഹ്യ ശാസ്ത്ര ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ മരത്തൈ നടുകയും , | ||
ദിനാചരണ സന്ദേശം നടത്തുകയും ചെയ്തു. | ദിനാചരണ സന്ദേശം നടത്തുകയും ചെയ്തു. | ||
| വരി 14: | വരി 15: | ||
'''ദേശീയ പതാക''' നിർമ്മാണം നടത്തുകയുണ്ടായി. കൂടാതെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 'ക്വിസ്സ്' | '''ദേശീയ പതാക''' നിർമ്മാണം നടത്തുകയുണ്ടായി. കൂടാതെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 'ക്വിസ്സ്' | ||
സംഘടിപ്പിക്കുകയും ചെയ്തു. ഇവർക്ക് ഒന്നും ,രണ്ടും സ്ഥാനങ്ങൾ നൽകി സമ്മാനങ്ങൾ നൽകുകയും ചെയ്തു. | സംഘടിപ്പിക്കുകയും ചെയ്തു. ഇവർക്ക് ഒന്നും ,രണ്ടും സ്ഥാനങ്ങൾ നൽകി സമ്മാനങ്ങൾ നൽകുകയും ചെയ്തു. | ||
സെപ്റ്റംബർ -16 ഓസോൺ ദിനം- ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് 'ഓസോൺ സംരക്ഷണത്തിന്റെ പ്രധാന്യം' എന്ന വിഷയത്തിൽ പ്രസംഗ മത്സരം നടത്താൻ തീരുമാനിച്ചു. | |||