"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 78: വരി 78:
[[പ്രമാണം:A4 1.jpg|ലഘുചിത്രം|നടുവിൽ|ഈ ഏറ്റവും വലിയ മികവ്]]
[[പ്രമാണം:A4 1.jpg|ലഘുചിത്രം|നടുവിൽ|ഈ ഏറ്റവും വലിയ മികവ്]]
'''ഫോക്കസ്'''  
'''ഫോക്കസ്'''  
FormatFactory27.jpg|ഫോക്കസ് ഉദ്ഘാടനം
കലാകായിക ശാസ്ത്ര മേഖലകളിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി  പ്രവർത്തിക്കുന്ന 50 ക്ലബ്ബുകളുടെ കൂട്ടായ്മയാണ് ഫോക്കസ്. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സിന്റെയും പ്രിൻസിപ്പലിന്റേയും നേതൃത്വത്തിൽ സിസ്റ്റർ സ്റ്റെല്ല ഫോക്കസ് കോ-ഓഡിനേറ്ററായി പ്രവർത്തിക്കുന്നു. ഫോക്കസിന്റെ ഉദ്ഘാടനം വിപുലമായ പരിപാടികളോടെ ജൂൺ മാസത്തിൽ നടത്തുകയുണ്ടായി.  
കലാകായിക ശാസ്ത്ര മേഖലകളിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി  പ്രവർത്തിക്കുന്ന 50 ക്ലബ്ബുകളുടെ കൂട്ടായ്മയാണ് ഫോക്കസ്. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സിന്റെയും പ്രിൻസിപ്പലിന്റേയും നേതൃത്വത്തിൽ സിസ്റ്റർ സ്റ്റെല്ല ഫോക്കസ് കോ-ഓഡിനേറ്ററായി പ്രവർത്തിക്കുന്നു. ഫോക്കസിന്റെ ഉദ്ഘാടനം വിപുലമായ പരിപാടികളോടെ ജൂൺ മാസത്തിൽ നടത്തുകയുണ്ടായി.  
           ഇക്കഴി‍‍‍‍ഞ്ഞ സബ്ജില്ലാ കലോത്സവത്തിൽ എൽ.പി എച്ച്.എസ്.എസ് വിഭാഗങ്ങൾക്ക് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി ജില്ലാതലത്തിലും മികച്ച നേട്ടം കൈവരിച്ചു. ശാസ്ത്ര – ഗണിത ശാസ്ത്ര സാമൂഹിക ശാസ്ത്ര പ്രവൃത്തിപരിചയ ഐ.റ്റി മേളകളിലും എച്ച്.എസ് എച്ച്.എസ്.എസ് വിഭാഗങ്ങളിൽ ഓവറോൾ ട്രോഫി നേടി. ജില്ലാതലത്തിലും മികച്ച നേട്ടം കൈവരിച്ചു.    2 കുട്ടികൾ സംസ്ഥാനത്തിലേക്ക് അർഹത നേടി  
           ഇക്കഴി‍‍‍‍ഞ്ഞ സബ്ജില്ലാ കലോത്സവത്തിൽ എൽ.പി എച്ച്.എസ്.എസ് വിഭാഗങ്ങൾക്ക് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി ജില്ലാതലത്തിലും മികച്ച നേട്ടം കൈവരിച്ചു. ശാസ്ത്ര – ഗണിത ശാസ്ത്ര സാമൂഹിക ശാസ്ത്ര പ്രവൃത്തിപരിചയ ഐ.റ്റി മേളകളിലും എച്ച്.എസ് എച്ച്.എസ്.എസ് വിഭാഗങ്ങളിൽ ഓവറോൾ ട്രോഫി നേടി. ജില്ലാതലത്തിലും മികച്ച നേട്ടം കൈവരിച്ചു.    2 കുട്ടികൾ സംസ്ഥാനത്തിലേക്ക് അർഹത നേടി  
വരി 104: വരി 105:


'''കൃഷിപാഠം'''
'''കൃഷിപാഠം'''
കൃഷിപാഠം
<gallery>
<gallery>
FormatFactory2.jpg|കൃഷിപാഠം
FormatFactory2.jpg|കൃഷിപാഠം
FormatFactory3.jpg|ഭുമിത്ര സേനയുടെ കൃഷി
FormatFactory8.jpg|വെള്ളറട പൊലീസ് സ്റ്റേഷനിലെ എസ്.പി.സി യുടെ പച്ചക്കറികൃഷി
</gallery>
</gallery>
           കുട്ടികളിൽ ജൈവകൃഷിയുടെ മഹാത്മ്യം എത്തിക്കുന്നതിനും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി നല്ലൊരു പച്ചക്കറിതോട്ടം സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇതിന്റെ പ്രവർത്തനം നടക്കുന്നു.  
           കുട്ടികളിൽ ജൈവകൃഷിയുടെ മഹാത്മ്യം എത്തിക്കുന്നതിനും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി നല്ലൊരു പച്ചക്കറിതോട്ടം സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇതിന്റെ പ്രവർത്തനം നടക്കുന്നു.  
വരി 114: വരി 115:
<gallery>
<gallery>
FormatFactory14.jpg|യോഗ
FormatFactory14.jpg|യോഗ
FormatFactory13.jpg|കരാട്ടെ
</gallery>
</gallery>


വരി 141: വരി 143:
<gallery>
<gallery>
FormatFactory1.jpg| യുണിക്സ് അക്കാഡമി വിജയികൾ
FormatFactory1.jpg| യുണിക്സ് അക്കാഡമി വിജയികൾ
ormatFactory3.jpg|ഭുമിത്ര സേനയുടെ കൃഷി
FormatFactory4.jpg|യൂറീക്കാ വിജ്ഞാനോത്സവം വിജയികൾ
FormatFactory4.jpg|യൂറീക്കാ വിജ്ഞാനോത്സവം വിജയികൾ
FormatFactory5.jpg|പാറശ്ശാല ഉപജില്ലാ കലോത്സവം ഓവറോൾ ട്രോഫി പ്രിൻസിപ്പാൾ ഏറ്റുവാങ്ങുന്നു.
FormatFactory5.jpg|പാറശ്ശാല ഉപജില്ലാ കലോത്സവം ഓവറോൾ ട്രോഫി പ്രിൻസിപ്പാൾ ഏറ്റുവാങ്ങുന്നു.
FormatFactory6.jpg|സ്കൂൾ ഡേ
FormatFactory6.jpg|സ്കൂൾ ഡേ
FormatFactory7.jpg|സ്പോർട്സ് ഡേ
FormatFactory7.jpg|സ്പോർട്സ് ഡേ
FormatFactory8.jpg|വെള്ളറട പൊലീസ് സ്റ്റേഷനിലെ എസ്.പി.സി യുടെ പച്ചക്കറികൃഷി
FormatFactory12.jpg|ബാന്റ്  
FormatFactory12.jpg|ബാന്റ്  
FormatFactory13.jpg|കരാട്ടെ
FormatFactory15.jpg|പി.സി.എം വിജയികൾ
FormatFactory15.jpg|പി.സി.എം വിജയികൾ
FormatFactory22.jpg|പാറശ്ശാല ഉപജില്ലാ ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ഐ.റ്റി പ്രവൃത്തി പരിചയമേളകളിൽ ഓവറോൾ ഒന്നാം സ്ഥാനം നേടിയ ഉണ്ടൻകോട് സെന്റ് ജോൺസ് ടീം
FormatFactory22.jpg|പാറശ്ശാല ഉപജില്ലാ ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ഐ.റ്റി പ്രവൃത്തി പരിചയമേളകളിൽ ഓവറോൾ ഒന്നാം സ്ഥാനം നേടിയ ഉണ്ടൻകോട് സെന്റ് ജോൺസ് ടീം
വരി 154: വരി 153:
FormatFactory25.jpg|ഓണസദ്യ
FormatFactory25.jpg|ഓണസദ്യ
FormatFactory26.jpg|മെഡിക്കൽ, എഞ്ചിനിയറിംഗ് സിവിൽ സർവ്വീസ് പരിശീലന ഉദ്ഘാടനം സുധാകരൻ ഐ.എ.എസ് നിർവഹിക്കുന്നു
FormatFactory26.jpg|മെഡിക്കൽ, എഞ്ചിനിയറിംഗ് സിവിൽ സർവ്വീസ് പരിശീലന ഉദ്ഘാടനം സുധാകരൻ ഐ.എ.എസ് നിർവഹിക്കുന്നു
FormatFactory27.jpg|ഫോക്കസ് ഉദ്ഘാടനം
FormatFactory31.jpg|റിപ്പബ്ളിക് ഡേ ദിനാഘോഷം
FormatFactory31.jpg|റിപ്പബ്ളിക് ഡേ ദിനാഘോഷം
FormatFactory33.jpg|ശിശുദിനാഘോഷം
FormatFactory33.jpg|ശിശുദിനാഘോഷം

14:19, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം


സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്
വിലാസം
ഉണ്ടൻകോട്

695504
,
തിരുവന്തപുരം ജില്ല
സ്ഥാപിതം5 - ജൂൺ - 1964
വിവരങ്ങൾ
ഫോൺ0471 250245
ഇമെയിൽstjohnsundancode@gmail.com
കോഡുകൾ
സ്കൂൾ കോഡ്44051 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം , ഇംഗ്ളീഷ്‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ.യേശുദാസ്‍
പ്രധാന അദ്ധ്യാപകൻശ്രീമതി.ഫിലോമിന‍
അവസാനം തിരുത്തിയത്
07-09-2018Stjohnsundancode


പ്രോജക്ടുകൾ



ഉണ്ടൻകോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.


ചരിത്രം

. സെൻറ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്

                                           1914 ൽ മണിവിള ആസ്ഥാനമാക്കി ബെൽജിയം മിഷനറിമാർ എത്തി.1918കാലാഘട്ടത്തിൽ ഉണ്ടൻകോട് പ്രവർത്തനം ആരംഭിച്ചു. 1957-ൽ എത്തിയ ഒ.സി.ഡി വൈദികൻ ജോൺബാപ്റ്റിസ്റ്റ് ഉണ്ടൻകോട് ബന്ധിതമായി മതപ്രവർത്തനങ്ങൾ ആരംഭിച്ചു. ദരിദ്രരും കർഷകതൊഴിലാളികളുമായിരുന്നു അന്നത്തെ സമൂഹം.വിദ്യാഭ്യാസ പുരോഗമനം സമൂഹത്തിന്റെ ആവശ്യമായി കണ്ടു. അന്ന് വിദ്യാലയങ്ങൾ ഉണ്ടായിരുന്നത് കാരക്കോണത്തും വെള്ളറടയിലുമാണ്. 1964ൽ ഉണ്ടൻകോട് എൽ.പി സ്കൂൾ സ്ഥാപിതമായി. ഈ നാടിന്റെ നന്മ മുന്നിൽ കണ്ട അദ്ദേഹം സ്കൂളിനോടൊപ്പം ആശുപത്രി,കോൺവെന്റ്,ചന്ത, റൈസ്മിൽ, എന്നിവയെല്ലാം ഉൾപ്പെട്ട കോംപ്ലക്സിനും രൂപം നല്കി. വിദ്യാലയം സ്ഥാപിച്ചതോടുകൂടി ജനങ്ങളെ വിദ്യാഭ്യാസത്തിലേക്ക് ആകർഷിക്കുക എന്ന അദ്ദേഹത്തിന്റെ ലക്ഷ്യം സഫലീകൃതമായി. നാല് വർഷത്തിനുശേഷം ആ വിദ്യാലയം യു.പി സ്കൂളായി ഉയർ‍ത്തപ്പെട്ടു. 1981-82 ൽ ലോക്കൽ മാനേജരായിരുന്ന വർഗ്ഗീസ് ദാസച്ചൻ ഹൈസ്ക്കൂളായി ഉയർത്തി. 1998-99-ൽ എച്ച്.എസ്.എസ് ആയി വിദ്യാലയം മാറി. ആദ്യ എച്ച്.എം 1964-ൽ സുശീലൻ സാർ ആയിരുന്നു. കുരിശുമലയുടെ സാംസ്കാരിക പ്രാധാന്യം ഇന്നാടിനെ വളർത്തി.11 പള്ളികൾ ചുറ്റുപാടിൽ സ്ഥാപിതമായി . അവ പിന്നീട് സബ്സ്റ്റേഷൻ ചേർത്ത് ഫൊറോനകളായി. കുരിശുമല, തേക്കുപാറ,ത്രേസ്യാപുരം, പാലിയോട് തുടങ്ങിയ ഉണ്ടൻകോടുമായി ബന്ധപ്പെട്ട ദൈവാലയവും വിദ്യാലയവും മാറ്റങ്ങളുടെ വിളക്കുകൊളുത്തി.
    	                             തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ പെരുങ്കടവിള ബ്ലോക്കിൽ ഉൾപ്പെട്ട കുന്നത്തുകാൽ പഞ്ചായത്ത് പരിധിയിൽ വരുന്ന മനോഹരമായ ഒരു വിദ്യാലയമാണ് സെന്റ് ജോൺസ് എച്ച്.എസ്.എസ് ഉണ്ടൻകോട് ഏതാണ്ട് 55 വർഷത്തിലധികമായി ഈ ഗ്രാമത്തിന്റെ തിലകകുറിയായി ഈ സ്കൂൾ പ്രശോഭിക്കുന്നു.ബെൽജിയം മിഷനറിയായിരുന്ന റവ.ഫാ.ബാപ്റ്റിസ്റ്റ് ഒ.സി.ഡി ആണ് ഉണ്ടൻകോട് എന്ന പിന്നോക്ക ഗ്രാമത്തിന്റെ ഭൗതീകവും ആദ്ധ്യാത്മീകവുമായ വളർച്ചയ്ക്കുവേണ്ടി 1964-ൽ ഒരു പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രത്തിന് തുടക്കം കുറിച്ചത്. തുടർന്ന് വന്ന ലോക്കൽമാനേജർമാരുടെയും അഭ്യുദയകാംക്ഷികളുടെയും ശ്രമഫലമായി 1982 ൽ ഇതൊരു ഹൈസ്കൂളായി ഉയർന്നു. 1991 മുതൽ 1997 വരെ ലോക്കൽ മാനേജരായിരുന്ന റവ.ഫാ. ജി ക്രിസ്തുദാസ് അവർകളുടെ അശ്രാന്ത പരിശ്രമഫലമായി 1998-ൽ സെന്റ് ജോൺസ് ഹയർസെക്കന്ററി സ്കൂളായി ഉയർന്നു. ഇപ്പോൾ 1 മുതൽ 10-ാം ക്ലാസ്സു വരെ ഇംഗ്ലീഷ് മീഡിയവും മലയാള മീഡിയവും ക്ലാസ്സുകൾ ഉണ്ട്.  പ്രഗൽഭരായ ധാരാളം ഹെഡ്മാസ്റ്റർമാരുടെയും അധ്യാപകരുടെയും അഭ്യുദയകാംക്ഷികളായ രക്ഷിതാക്കളുടെയും മൂവായിരത്തിലധികം വിദ്യാർത്ഥികളും ഇവിടെ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

                         5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 15 കെട്ടിടങ്ങളിലായി 69 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സോഷ്യൽ സയൻസ് ലാബ് ,സയൻസ് ലാബ്, കംപ്യൂട്ടർ ലാബ്-2 , ലൈബ്രറി, മനോഹരമായപൂന്തോട്ടവും, ഒൗഷധസസ്യത്തോട്ടവും സ്കൂളിന്റെ മനോഹരിത വർദ്ധിപ്പിക്കുന്നു.  എൽ.പി വിഭാഗത്തിൽ 15 ക്ലാസ്സ് മുറികളും (ഡിവിഷൻ)  യു.പി വിഭാഗത്തിൽ 19 ക്ലാസ്സ് മുറികളും (ഡിവിഷൻ) എച്ച്. എസ് വിഭാഗത്തിൽ 27 ക്ലാസ്സ് മുറികളും (ഡിവിഷൻ) ഉണ്ട്.

ഉണ്ടൻകോട്

                                       തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്ക രൂപതയിലെ ഉണ്ടൻകോട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മനോഹര സ്ഥാപനമാണ് സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ. ഭാരതത്തിൽവന്ന ബെൽജിയം മിഷനറിയായ റവ.ഫാ.ജോൺ ബാപ്റ്റിസ്റ്റ് ഒ.സി.ഡി. 1964 ൽ ഒരു പ്രാlഥമിക വിദ്യാഭ്യാസ കേന്ദ്രത്തിന് തുടക്കം കുറിച്ചു. ‍ ഒരു  ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1968ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർന്നു. റവ.ഫാ.വർഗ്ഗീസ് ദാസിന്റേയും മറ്റ് പല അഭ്യുദയകാംക്ഷികളുടേയും പരിശ്രമഫലമായി 1982ൽ ഇതൊരു ഹൈസ്കൂളായി. 1998ൽ ഹയർസെക്കണ്ടറി സ്കൂളായി ഉയരുകയും മികച്ച നിലയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. .

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ


   2018-ൽ മാർച്ചിൽ നടന്ന  എസ്. എസ്. എൽ. സി  പരീക്ഷയ്ക്ക് 20 വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു. 18വിദ്യാർത്ഥികൾക്ക് 9എപ്ലസ് ലഭിച്ചു. 100% വിജയം കൈവരിച്ചു.2017-2018 അധ്യയന വർഷത്തെ നെയ്യാറ്റിൻകര രൂപതയിലെ മികച്ച ഹൈസ്കൂളിനും ഹയർസെക്കന്ററിക്കുമുള്ള ട്രോഫി ഉണ്ടൻകോട് സെന്റ് ജോൺസ് നേടി.
ഈ വർഷത്തെ നമ്മുടെ ചുണക്കട്ടികൾ
ഈ ഏറ്റവും വലിയ മികവ്

ഫോക്കസ് FormatFactory27.jpg|ഫോക്കസ് ഉദ്ഘാടനം കലാകായിക ശാസ്ത്ര മേഖലകളിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന 50 ക്ലബ്ബുകളുടെ കൂട്ടായ്മയാണ് ഫോക്കസ്. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സിന്റെയും പ്രിൻസിപ്പലിന്റേയും നേതൃത്വത്തിൽ സിസ്റ്റർ സ്റ്റെല്ല ഫോക്കസ് കോ-ഓഡിനേറ്ററായി പ്രവർത്തിക്കുന്നു. ഫോക്കസിന്റെ ഉദ്ഘാടനം വിപുലമായ പരിപാടികളോടെ ജൂൺ മാസത്തിൽ നടത്തുകയുണ്ടായി.

          ഇക്കഴി‍‍‍‍ഞ്ഞ സബ്ജില്ലാ കലോത്സവത്തിൽ എൽ.പി എച്ച്.എസ്.എസ് വിഭാഗങ്ങൾക്ക് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി ജില്ലാതലത്തിലും മികച്ച നേട്ടം കൈവരിച്ചു. ശാസ്ത്ര – ഗണിത ശാസ്ത്ര സാമൂഹിക ശാസ്ത്ര പ്രവൃത്തിപരിചയ ഐ.റ്റി മേളകളിലും എച്ച്.എസ് എച്ച്.എസ്.എസ് വിഭാഗങ്ങളിൽ ഓവറോൾ ട്രോഫി നേടി. ജില്ലാതലത്തിലും മികച്ച നേട്ടം കൈവരിച്ചു.    2 കുട്ടികൾ സംസ്ഥാനത്തിലേക്ക് അർഹത നേടി 

ഇംഗ്ലീഷ് ഫെസ്റ്റ്

വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ഫെസ്റ്റ് മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. 

ഗൈഡ്

ശ്രീമതി സുലോചന ടീച്ചർ ക്യാപ്റ്റനായി രണ്ട് ബറ്റാലിയൻ കുട്ടികൾ പ്രവർത്തനങ്ങൾ നടത്തുന്നു. സ്വാതന്ത്ര്യദിനം റിപ്പബ്ളിക് ദിനം തുടങ്ങിയവയിലെല്ലാം പ്രസ്തുത വിദ്യാർത്ഥികൾ അവരുടെ പ്രകടനം കാഴ്ച വെയ്ക്കുന്നുണ്ട്.

അബാക്കസ്

      പഠനം മെച്ചപ്പെടുത്താനും കണക്കിനെ ലളിതമാക്കി തീർക്കാനും ഉതകുന്ന രീതിയിൽ അബാക്കസ് പരിശീലനം നടത്തി വരുന്നു.10 മേഖലകളിലായി 300-ൽ പരം കുട്ടികൾ പരിശീലനം നേടുന്നുണ്ട്. ഇതിന്റെ പരീക്ഷകളിൽ ഒന്നാം റാങ്കുകൾ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.

റെഡ്ക്രോസ്

         ആതുരശുശ്രൂഷയുടെ മഹത്വം പ്രചരിക്കുന്ന റെഡ്ക്രോസ് ശ്രീമതി ഗീത ശ്രീമതി ബീന എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.  60 വിദ്യാർത്ഥികൾ അംഗങ്ങളായി ഉണ്ട്. ഈ  വർഷത്തെ നല്ല പാഠം  പ്രവർത്തനങ്ങൾക്ക് ജെ.ആർ.സി യുടെ നേത‍ൃത്വത്തിൽ നടത്തുന്നു.

തനതുപ്രവർത്തനങ്ങൾ

          ഈ വർഷത്തെ തനതു പ്രവർത്തനമായി തിര‍ഞ്ഞെടുത്തത് പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിഷയാടിസ്ഥാനത്തിൽ പ്രത്യേക ക്ലാസ്സ് നല്കുക എന്നതാണ്. എല്ലാദിവസവും വൈകുന്നേരം 3.30 മുതൽ 4.30 വരെ പ്രത്യേക ടൈംടേബിൾ അനുസരിച്ച് ക്ലാസ്സുകൾ നടത്തുന്നു. ഗവൺമെന്റിന്റെ നിർദ്ദേശം അനുസരിച്ച് 9-ാം ക്ലാസ്സിലെ കുട്ടികൾക്ക് നവപ്രഭയും 3,5,8 ക്ലാസ്സുകളിലെ കുട്ടികൾക്ക് ശ്രദ്ധയും നടത്തിവരുന്നു. ഇതിനു പുറമെ മലയാളതിളക്കവും എൽ.പി, യു.പി കുട്ടികൾക്ക് നടത്തുകയുണ്ടായി

എസ്.പി.സി, എൻ.എസ്.എസ്

എസ്.പി.സി യുടെ ഒരു കേഡറ്റ് ഗ്രൂപ്പ് ഇവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. പരിസ്ഥിതി പഠന ക്യാമ്പുകൾ ദിനാചരണങ്ങൾ എന്നിവ ഇവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. ലോക പ്രമേഹദിനവുമായി ബന്ധപ്പെട്ട് വെള്ളറട മുതൽ സ്കൂ44051ec1.JPG|ലോക പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് വൃക്ഷതൈകൾ നടന്നു 44051ec4.JPG|ലോക പരിസ്ഥിതിദിനം 44051ec8.JPG|വൃക്ഷതൈകൾ നല്കുന്നുൾ വരെ കൂട്ടനടത്തം സംഘടിപ്പിക്കുകയുണ്ടായി

കൃഷിപാഠം

          കുട്ടികളിൽ ജൈവകൃഷിയുടെ മഹാത്മ്യം എത്തിക്കുന്നതിനും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി നല്ലൊരു പച്ചക്കറിതോട്ടം സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇതിന്റെ പ്രവർത്തനം നടക്കുന്നു. 

യോഗപരിശീലനം,കരാട്ടെ പരിശീലനം

                  ഹൈസ് ക്കൂൾ വിഭാഗത്തിലെ ആൺകുട്ടികൾക്ക് യോഗയും പെൺകുട്ടികൾക്ക് കരാട്ടെയും ആഴ്ചയിൽ രണ്ട് ദിവസം സൗജന്യമായി പരിശീലിപ്പിച്ച് വരുന്നു. കുട്ടികളുടെ മാനസികാരോഗ്യത്തിന് ഇത് വളരെ പ്രയോജനകരമാണ്. 

44051ec1.JPG|ലോക പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് വൃക്ഷതൈകൾ നടന്നു 44051ec4.JPG|ലോക പരിസ്ഥിതിദിനം 44051ec8.JPG|വൃക്ഷതൈകൾ നല്കുന്നു എൽ.എസ്.എസ്., യു.എസ്.എസ്,എൻ.എം.എം.എസ്

എൽ.പി, യു.പി ,എച്ച്.എസ് അധ്യാപകരുടെ നേതൃത്വത്തിൽ എൽ.എസ്.എസ്., യു.എസ്.എസ്,എൻ.എം.എം.എസ് പരിശീലനം കൃത്യമായി നല്കുന്നുണ്ട്. ഈ കഴിഞ്ഞ അധ്യയനവർഷത്തിൽ 5 കുട്ടികൾക്ക് എൽ.എസ്.എസും, 4കുട്ടികൾക്ക് എൻ.എം.എം.എസും ലഭിക്കുകയുണ്ടായി. വിജ്ഞാനോത്സവത്തിൽ പഞ്ചായത്ത് തലത്തിലും മേഖലതലത്തിലും പങ്കെടുത്ത് വിജയം നേടുന്നുണ്ട്. ഇതിനെല്ലാം അധ്യാപകരുടെ പ്രവർത്തനം ശ്ലാഘനീയമാണ്.

മറ്റ് പ്രവർത്തനങ്ങൾ

           വിദ്യാർത്ഥികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്ന് സ്കൂൾ ബസ്സുകളുടെ സേവനം ലഭ്യമാക്കുന്നുണ്ട്. അച്ചടക്കവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിനുമായി സി.സി.ടി.വി ക്യാമറ, ജലലഭ്യത ഉറപ്പുവരുത്തുന്നതിനായി മഴവെള്ള സംഭരണി മെച്ചമായതും പോഷകസമൃദ്ധവുമായ ഭക്ഷണം വിതരണം ചെയ്യുന്നതിനായി  നൂൺ ഫീഡിങ്ങ് കമ്മിറ്റി കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ അടങ്ങിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയും സ്കൂളിന്റെ മേന്മകളാണ്.

മെഡിക്കൽ എഞ്ചിനീയറിങ്ങ് സിവിൽ സർവ്വീസ്

                         മെഡിക്കൽ എഞ്ചിനീയറിങ്ങ് സിവിൽ സർവ്വീസിന്റെ പരിശീലന പദ്ധതി ഈ വർഷം മുതൽ നമ്മുടെ സ്കൂളിൽ ആരംഭിക്കുകയുണ്ടായി. ഗ്രാമീണമേഖലയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ രാഷ്ട്രത്തിന്റെ സർവ്വീസ് മേഖലകളിലേക്ക് കൈപിടിച്ചുയർത്തുന്നതിനുവേണ്ടി ആരംഭിച്ച പദ്ധതിയാണിത്. ഏകദേശം 100ലധികം കുട്ടികൾ ഇതിൽ പങ്കെടുക്കുന്നുണ്ട്.

പി.റ്റി.എ

മേൽപ്പറഞ്ഞ എല്ലാ പ്രവർത്തനങ്ങൾക്കും സാമ്പത്തികമായും കായികമായും സപ്പോർട്ട് ചെയ്യുന്ന ശക്തമായ പി.റ്റി.എ സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾ എല്ലാപ്രവർത്തനങ്ങളും ഒത്തൊരുമിച്ച് ഒരേ മനസ്സോടെ സഹകരിച്ച് പ്രവർത്തിക്കുന്നത് സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് കാരണമാകുന്നുണ്ട്. 44051ec1.JPG|ലോക പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് വൃക്ഷതൈകൾ നടന്നു 44051ec4.JPG|ലോക പരിസ്ഥിതിദിനം 44051ec8.JPG|വൃക്ഷതൈകൾ നല്കുന്നു ഈ പ്രവർത്തനങ്ങൾക്കെല്ലാം നല്ല നേതൃത്വം നല്കികൊണ്ട് അധ്യാപകരേയും വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും കോർത്തിണക്കികൊണ്ട് പോകുന്നത് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സിന്റെയും പ്രിൻസിപ്പലിന്റേയും നേതൃത്വപാടവം ഒന്നുകൊണ്ടു മാത്രമാണ്. അതുകൊണ്ടാണ് സ്ക‌ൂൾ ഉയരങ്ങളിലേക്ക് കുതിക്കുന്നത്.

മാനേജ്മെന്റ്

നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്കാകോർപ്പറേറ്റ് മാനേജരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. ജോസഫ് അനിൽ കോർപ്പറേറ്റ് മാനേജറായും ഡയറക്ടർ ആയും മോൺ.ഡോ.വിൻസെന്റ് കെ പീറ്റർ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ഫിലോമിന ടീച്ചറും ഹയർസെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പാളായി ശ്രീ. യേശുദാസൻ സാറും പ്രർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1964 - 1981 സുശീലൻ
1981 - 1989 ജി.ഫ്രാൻസീസ്
1989 - 1995 ഡി.ഏലിയാസ്
1995 - 1996 ശ്രീമതി..എസ്. ലീലാബായി
1996 - 2000 ശ്രീമതി.ജോവാൻ പെരേര
2000 - 2003 റ്റി. വിൽസൻschoolhm.jpg
2003 - 2006 ശ്രീമതി..എ.സുനന്ദ
2006- 2012 ശ്രീ.പി.കെ.മധുസൂദനൻ
2012 - 2016 ശ്രീമതി.ജെ അനിത
2016-.................... ശ്രീ.ഫിലോമിന എഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.സനിത
  • ഫാ.ജയരാജ്
  • ഉണ്ണി പിന്നണിഗായകൻ
  • അബ്ദുൾ ഹക്കീം
  • അബ്ദുൾ നൗഷാദ്
  • ഫാ. ഷൈജു
  • സാബു എം തമ്പി
  • ബിജു ബാലകൃഷ്ണൻ (യുവ കവി)
  • അരുൺജിത്ത് (സിവിൽ സർവ്വീസ്)
  • ശരത് ബാബു (ഡോക്ടർ)
  • സജിത് ബാബു(ഡോക്ടർ)
  • സുജിത്ത് (ഡോക്ടർ)
  • ഗ്രീഷ്മ എസ് ഗിൽബർട്ട്

വഴികാട്ടി

{{#multimaps: 8.408500, 77.185091 | width=500px | zoom=9 }} വെള്ളറടയിൽ നിന്ന് കളിയിക്കാവിളബസ്സിലോ