"ജി.എച്ച്.എസ്.എസ്. അരീക്കോട്/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghss11019 (സംവാദം | സംഭാവനകൾ)
No edit summary
Ghss11019 (സംവാദം | സംഭാവനകൾ)
No edit summary
വരി 18: വരി 18:
With a music in mind

With a music in mind

-Noushad Rahim.M
-------------------------Noushad Rahim.M--------------------------------------

വരി 54: വരി 54:
ഞാനുമൊടുങ്ങട്ടെ എന്നേയ്ക്കുമായ്.....

ഞാനുമൊടുങ്ങട്ടെ എന്നേയ്ക്കുമായ്.....

എന്നേയ്ക്കുമായ്.................

എന്നേയ്ക്കുമായ്.................

അനുശ്രീ, ഹ്യുമാനിറ്റിക്സ്.
----------------------------അനുശ്രീ, ഹ്യുമാനിറ്റിക്സ്.-----------------------

'''കടലാസിന്റെ സ്വപ്നങ്ങൾ'''
ഒരു

കടലാസുകഷ്ണത്തിനും

മോഹങ്ങളുണ്ടല്ലേ!

ചിറകുകൾ

തുന്നിച്ചേർത്ത്

ഒരു

നൂലിൽ കോർത്ത്

''പട്ടം പട്ടം"

എന്നുവിളിച്ച്

അതിനെ

ആകാശത്തേക്ക്

ഒന്നു

തുറന്നു വിട്ട് നോക്ക്

അപ്പോളറിയാം

അതിന്റെയൊരു

തുള്ളിച്ചാട്ടം

അവസാനം

നൂലു പൊട്ടിച്ച്

അതിനെയൊന്ന്

സ്വതന്ത്രയാക്കൂ

അപ്പോൾ കാണാം

ഊളിയിട്ടുള്ള

അതിന്റെയൊരു

പറന്നു പോക്ക്
-------------------നൗഷാദ് റഹീം------------------
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._അരീക്കോട്/കവിതകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്