"ജി.എൽ.പി.എസ് കരുവാരകുണ്ട്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
15-08-2018 ന് രാത്രി ഉരുൾപ്പൊട്ടലിനെ തുടർന്ന് ഒലിപ്പുഴയിൽ വീണ്ടും വെള്ളം ഉയരുകയും 08-08-2018 ന് ഉണ്ടായതിൽ അധികം വെള്ളം സ്ക്കളിലേക്ക് കയറുകയും മുറ്റത്തെ ടൈൽസ് അടക്കം പറിഞ്ഞുപോവുകയും ചെയ്തു. ഇതേ തുടർന്ന് 26-08-2018 ന് രണ്ട് ഫയർഫോഴ്സ് യൂണിറ്റിന്റെ സഹായത്തോടെ രണ്ടാം ഘട്ട ക്ലിനിംങ്ങ് നടന്നു. 29 -08-2018ന് ഒാണാവധിക്ക് ശേഷം സ്ക്കൂൾ തുറന്നപ്പോൾ എല്ലാം സാധാരണ നിലയിലാക്കാൻ നമ്മുക്ക് സാധിച്ചു. | 15-08-2018 ന് രാത്രി ഉരുൾപ്പൊട്ടലിനെ തുടർന്ന് ഒലിപ്പുഴയിൽ വീണ്ടും വെള്ളം ഉയരുകയും 08-08-2018 ന് ഉണ്ടായതിൽ അധികം വെള്ളം സ്ക്കളിലേക്ക് കയറുകയും മുറ്റത്തെ ടൈൽസ് അടക്കം പറിഞ്ഞുപോവുകയും ചെയ്തു. ഇതേ തുടർന്ന് 26-08-2018 ന് രണ്ട് ഫയർഫോഴ്സ് യൂണിറ്റിന്റെ സഹായത്തോടെ രണ്ടാം ഘട്ട ക്ലിനിംങ്ങ് നടന്നു. 29 -08-2018ന് ഒാണാവധിക്ക് ശേഷം സ്ക്കൂൾ തുറന്നപ്പോൾ എല്ലാം സാധാരണ നിലയിലാക്കാൻ നമ്മുക്ക് സാധിച്ചു. | ||
05-09-2018 ന് നടന്ന അധ്യപകദിനത്തിൽ പ്രമുഖ മാപ്പിളപ്പാട്ട് രചയിതാവും മുൻ അധ്യപകനുമായ ശ്രീ ഒ എം കരുവാരകുണ്ട് അതിഥിയായി എത്തി. അധ്യാപകർ മാതൃക അസംബ്ലി നടത്തി. കുട്ടികൾ അധ്യാപകരായി. | 05-09-2018 ന് നടന്ന അധ്യപകദിനത്തിൽ പ്രമുഖ മാപ്പിളപ്പാട്ട് രചയിതാവും മുൻ അധ്യപകനുമായ ശ്രീ ഒ എം കരുവാരകുണ്ട് അതിഥിയായി എത്തി. അധ്യാപകർ മാതൃക അസംബ്ലി നടത്തി. കുട്ടികൾ അധ്യാപകരായി ക്ലാസ്സെടുത്തു. | ||