"ഗവ.എച്ച് .എസ്.എസ്.മണത്തണ/സ്പോർ‌ട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14042 (സംവാദം | സംഭാവനകൾ)
No edit summary
14042 (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:
       കേരള ഹോക്കി അസോസിയേഷനിൽ അംഗമാണ് മണത്തണ സ്ക്കൂൾ ഹോക്കി ടിം.'''
       കേരള ഹോക്കി അസോസിയേഷനിൽ അംഗമാണ് മണത്തണ സ്ക്കൂൾ ഹോക്കി ടിം.'''
   നേട്ടങ്ങൾ
   നേട്ടങ്ങൾ
  സംസ്ഥാന ഹോക്കിയിൽ State Players
  സംസ്ഥാന ഹോക്കിയിൽ State Players ആയി തിരഞ്ഞെടുത്തവർ
അശ്വന്ത് വേണുഗോപാൽ
ശ്രീരാഗ്
അക്ഷയ് രാജ്
 
അവന്തിക മോഹൻ
നമിത മനോജ്
 
              സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ പത്ത് ആൺകുട്ടികളും ഒരു പെൺകുട്ടിയും
'''മെറിറ്റ് സർട്ടിഫിക്കറ്റ്''' നേടി.
'''ഇന്റർസ്കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പ്.
'''
  കണ്ണൂർ ജില്ലാ ഹോക്കി ടീം സെലക്ഷനിൽ അണ്ടർ 17 (പെൺ),അണ്ടർ 14,17,19 (ആൺ)പങ്കെടുത്തു.
 
              ഈ സ്കൂളിൽ പഠിച്ച്  ക്രിക്കറ്റ് അക്കാദമി സെലക്ഷൻ കിട്ടിയ ഇടം കൈ ബൗളറായ ''നന്ദന'' ഇപ്പോൾ വയനാട് അക്കാദമി സ്കൂളിൽ പഠിക്കുന്നു.
 
                            കായിക ക്ഷമതാ പരിശീലനം ഒന്നാംഘട്ടം
 
                    2018-19 വർഷത്തിൽ കുട്ടികൾക്കായി കായിക ക്ഷമതാ പരിശീലനത്തിന്റെ ഒന്നാം ഘട്ടം
    ജൂൺ മാസത്തിൽ ആരംഭിച്ചു.
    കായിക ക്ഷമതാ ടെസറ്റ്,ഓട്ടം,നീന്തൽ പരിശീലനം എന്നിവ നടത്തി.
    ഹോക്കി പരിശീലന ക്യാമ്പ് നടത്തി.
      ഫിഫ ലോകകപ്പ് ഫുട്ബോൾ ക്വിസ്സ് മത്സരം നടത്തി.ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ഫുട്ബോൾ,ഷൂ,ജേഴ്സി എന്നിവ സമ്മാനമായി നൽകി.