"ഹിന്ദി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-color:#ffffff; padding:0.9em 0.9em 0.5em 0.5em; color: | <div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-color:#ffffff; padding:0.9em 0.9em 0.5em 0.5em; color:blue;text-align:left;font-size:10; font-weight:bold;">വിദ്യാരംഗം</div><font color:blue;text-align:left;font-size:7> | ||
< | |||
2007 -2008 അദ്ധ്യയനവർഷം മുതൽ വിദ്യാ- | |||
രംഗം സാഹിത്യ വേദിയുടെ പ്രവർത്തനം ജീ.വീ.രമ്യ ടീച്ചറിന്റെ നേത്യത്വത്തിൽ നടന്നു വരികയാണ്. കുട്ടികളുടെ സർഗവാസന വളർത്തുന്നതിനായി എല്ലാ വർഷവും വിവിധത്സരങ്ങൾ സംഘടിപ്പിച്ചു വരുന്നു. കവിതരചന, ചിത്രരചന , കവിതാലാപനം, നാടൻപാട്ട്തുടങ്ങി വിവിധ മത്സരങ്ങൾ ക്ലാസ്തലത്തിൽ നടത്തുന്നു.അവിടെ വിജയികളായവരെ സ്കൂൾതല മത്സരത്തിൽ പങ്കെടുപ്പിക്കുന്നു | |||
. തുടർന്ന് സബ്ജില്ലതലത്തിൽ മത്സരിപ്പിക്കുകയും സമ്മാനങ്ങൾ | |||
നേടുകയും ചെയ്തു. വിദ്യാരംഗം സാഹിത്യ വേദിയുടെ നേത്യത്വത്തിൽ കൈയെഴുത്തു പതിപ്പുകൾ തയ്യാറാക്കി വരുന്നു. 20016-20017 | |||
വർഷത്തിൽ വിദ്യാരംഗ സാഹിത്യവേദിയുടെ | |||
നേത്യത്വത്തിൽ ചരിത്രമാളിക സന്ദർശിച്ചു . | |||
വിദ്യാരംഗം സാഹിത്യവേദിയുടെ | |||
നേത്യത്വത്തിൽ ദുരിതാശ്വസനിധിയിലേക്ക് കുട്ടികളിൽ നിന്ന് ധനസഹായം ശേഖരിച്ച് നൽകി. | |||
17:55, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
2007 -2008 അദ്ധ്യയനവർഷം മുതൽ വിദ്യാ-
രംഗം സാഹിത്യ വേദിയുടെ പ്രവർത്തനം ജീ.വീ.രമ്യ ടീച്ചറിന്റെ നേത്യത്വത്തിൽ നടന്നു വരികയാണ്. കുട്ടികളുടെ സർഗവാസന വളർത്തുന്നതിനായി എല്ലാ വർഷവും വിവിധത്സരങ്ങൾ സംഘടിപ്പിച്ചു വരുന്നു. കവിതരചന, ചിത്രരചന , കവിതാലാപനം, നാടൻപാട്ട്തുടങ്ങി വിവിധ മത്സരങ്ങൾ ക്ലാസ്തലത്തിൽ നടത്തുന്നു.അവിടെ വിജയികളായവരെ സ്കൂൾതല മത്സരത്തിൽ പങ്കെടുപ്പിക്കുന്നു
. തുടർന്ന് സബ്ജില്ലതലത്തിൽ മത്സരിപ്പിക്കുകയും സമ്മാനങ്ങൾ
നേടുകയും ചെയ്തു. വിദ്യാരംഗം സാഹിത്യ വേദിയുടെ നേത്യത്വത്തിൽ കൈയെഴുത്തു പതിപ്പുകൾ തയ്യാറാക്കി വരുന്നു. 20016-20017 വർഷത്തിൽ വിദ്യാരംഗ സാഹിത്യവേദിയുടെ നേത്യത്വത്തിൽ ചരിത്രമാളിക സന്ദർശിച്ചു .
വിദ്യാരംഗം സാഹിത്യവേദിയുടെ
നേത്യത്വത്തിൽ ദുരിതാശ്വസനിധിയിലേക്ക് കുട്ടികളിൽ നിന്ന് ധനസഹായം ശേഖരിച്ച് നൽകി.