"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 64: | വരി 64: | ||
കൊടിയ വേനലിലും, കബനിയുടെ ഓളങ്ങൾ ഏററുവാങ്ങി പുഴയോരത്തെ പൂമരം പോലെ, സമൂഹത്തിന് നേർക്കാഴ്ചയായി കബനിഗിരി നിർമ്മല കാൽ നൂററാണ്ട് പിന്നിടുകയാണ്. മികച്ച മാർക്കുകാരനെ- തയ്യാറാക്കുന്നതിലുപരി , വിദ്യാർത്ഥികളുടെ സർതോന്മുഖമായ കഴിവുകളുടെ പ്രോൽസാഹിപ്പിക്കുന്ന നിർമ്മല ഹൈസ്കൂൾ സാഹിത്യ മേഖലകളിലും മികവ് പ്രകടിപ്പിക്കുന്നു.സ്കൂൾ - ജില്ലാ-സംസ്ഥാന തലങ്ങളിൽ മികച്ച സാഹിത്യ പ്രതിഭകളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടുണ്ട്.സംഗീത-സാഹിത്യ-ചിത്രരചന മേഘലകളിൽ കഴിവ് തെളിയിച്ച മിഥുല, രേഷ്മ, ,മനു,നിർമൽ ജോസഫ്, അരുൺ, ആതിര, റ്റിനു, ശിശിര, മെർലിൻ, ജയേഷ്, വിനീഷ്, അഖിൽ, രാജേഷ്,ആഷ്ലി ജോർജ്,ഡോൺ ജോസ് എന്നിവർ ഇതിനുദാഹരണമാണ്.എല്ലാ വർഷങ്ങളിലും 95 ലോ അതിനു മുകളിലോ ആയിരുന്നു വിജയശതമാനം ഹൈസ്കൂളിലെ അക്കാദമിക് മികവുകൾ ഒരുഘട്ടത്തിലും താഴാതെ കൊണ്ടുപോകുന്നത് ഇവിടുത്തെ അധ്യാപകരും രക്ഷാകർത്താക്കളും സർവ്വോപരി നാട്ടുകാരുടെയും പൂർവവിദ്യാർഥികളുടെയും സഹകരണം ഒന്നുകൊണ്ടു മാത്രമാണ്.
| കൊടിയ വേനലിലും, കബനിയുടെ ഓളങ്ങൾ ഏററുവാങ്ങി പുഴയോരത്തെ പൂമരം പോലെ, സമൂഹത്തിന് നേർക്കാഴ്ചയായി കബനിഗിരി നിർമ്മല കാൽ നൂററാണ്ട് പിന്നിടുകയാണ്. മികച്ച മാർക്കുകാരനെ- തയ്യാറാക്കുന്നതിലുപരി , വിദ്യാർത്ഥികളുടെ സർതോന്മുഖമായ കഴിവുകളുടെ പ്രോൽസാഹിപ്പിക്കുന്ന നിർമ്മല ഹൈസ്കൂൾ സാഹിത്യ മേഖലകളിലും മികവ് പ്രകടിപ്പിക്കുന്നു.സ്കൂൾ - ജില്ലാ-സംസ്ഥാന തലങ്ങളിൽ മികച്ച സാഹിത്യ പ്രതിഭകളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടുണ്ട്.സംഗീത-സാഹിത്യ-ചിത്രരചന മേഘലകളിൽ കഴിവ് തെളിയിച്ച മിഥുല, രേഷ്മ, ,മനു,നിർമൽ ജോസഫ്, അരുൺ, ആതിര, റ്റിനു, ശിശിര, മെർലിൻ, ജയേഷ്, വിനീഷ്, അഖിൽ, രാജേഷ്,ആഷ്ലി ജോർജ്,ഡോൺ ജോസ് എന്നിവർ ഇതിനുദാഹരണമാണ്.എല്ലാ വർഷങ്ങളിലും 95 ലോ അതിനു മുകളിലോ ആയിരുന്നു വിജയശതമാനം ഹൈസ്കൂളിലെ അക്കാദമിക് മികവുകൾ ഒരുഘട്ടത്തിലും താഴാതെ കൊണ്ടുപോകുന്നത് ഇവിടുത്തെ അധ്യാപകരും രക്ഷാകർത്താക്കളും സർവ്വോപരി നാട്ടുകാരുടെയും പൂർവവിദ്യാർഥികളുടെയും സഹകരണം ഒന്നുകൊണ്ടു മാത്രമാണ്.

'''നന്മ ഡയറി'''
| '''നന്മ ഡയറി'''

സ്കൂൾ ആരംഭത്തിൽ തന്നെ കുട്ടികൾക്ക് ഒരു ബുക്ക് നല്കി, ഓരോ ദിവസവും ചെയ്യുന്ന ഒരു നന്മപ്രവൃത്തി, ഒരു | സ്കൂൾ ആരംഭത്തിൽ തന്നെ കുട്ടികൾക്ക് ഒരു ബുക്ക് നല്കി, ഓരോ ദിവസവും ചെയ്യുന്ന ഒരു നന്മപ്രവൃത്തി, ഒരു മഹത്‌വചനം എന്നിവ എല്ലാ ദിവസവും എഴുതണം. നന്മ ഡയറി അധ്യാപകർ പരിശോധിച്ച് പോയന്റുകൾ നല്കുന്നു.ഈ പദ്ധതി വിജയകരമായി തുടരുന്നു.ഇത് എല്ലാ ദിവസവും കുട്ടികൾക്ക് നന്മചെയ്യാൻ ഉത്സാഹമാകുന്നു.ഇത് കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് കാരണമാകുന്നു.

'''പോയിന്റ് സ്റ്റാർ'''
| '''പോയിന്റ് സ്റ്റാർ'''

ഓരോ കുട്ടിയും പാഠ്യപാഠ്യേതര വിഷയങ്ങളിൽ സജീവമാകുന്നതനുസരിച്ച് അവർക്ക് പോയന്റ് നൽകുന്നു.ഓരോ മാസത്തിലേയും പ്രവർത്തിദിനങ്ങളനുസരിച്ച് കുട്ടികളുടെ പേരും ലഭിക്കുന്ന പോയന്റും രേഖപ്പെടുത്തന്നു. മാസാവസാനം പോയന്റുകൾ വിലയിരുത്തി സമ്മാനങ്ങൾ നൽകുന്നു.പാഠ്യവിഷയങ്ങളോടൊപ്പം പാഠ്യേതരവിഷയങ്ങളിലുമുള്ള പങ്കാളിത്തം,ആരോഗ്യകരമായ മൽസരബുദ്ധി, സ്വയം പര്യാപ്തത.നന്മചേയ്യാനുള്ള ആഗ്രഹം.പൊതുപ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം, സാമുഹികമായ ആവബോധം, അച്ചടക്കമുള്ളകുട്ടികൾ, കുടുംബങ്ങളിലും, സമൂഹങ്ങളിലും സ്വന്തമെന്നപോലെ പെരുമാറാനുള്ള കുട്ടികളുടെ കഴിവ് നാട്ടുകാരിൽ മതിപ്പുളവാക്കുന്നു.
| ഓരോ കുട്ടിയും പാഠ്യപാഠ്യേതര വിഷയങ്ങളിൽ സജീവമാകുന്നതനുസരിച്ച് അവർക്ക് പോയന്റ് നൽകുന്നു.ഓരോ മാസത്തിലേയും പ്രവർത്തിദിനങ്ങളനുസരിച്ച് കുട്ടികളുടെ പേരും ലഭിക്കുന്ന പോയന്റും രേഖപ്പെടുത്തന്നു. മാസാവസാനം പോയന്റുകൾ വിലയിരുത്തി സമ്മാനങ്ങൾ നൽകുന്നു.പാഠ്യവിഷയങ്ങളോടൊപ്പം പാഠ്യേതരവിഷയങ്ങളിലുമുള്ള പങ്കാളിത്തം,ആരോഗ്യകരമായ മൽസരബുദ്ധി, സ്വയം പര്യാപ്തത.നന്മചേയ്യാനുള്ള ആഗ്രഹം.പൊതുപ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം, സാമുഹികമായ ആവബോധം, അച്ചടക്കമുള്ളകുട്ടികൾ, കുടുംബങ്ങളിലും, സമൂഹങ്ങളിലും സ്വന്തമെന്നപോലെ പെരുമാറാനുള്ള കുട്ടികളുടെ കഴിവ് നാട്ടുകാരിൽ മതിപ്പുളവാക്കുന്നു.

'''ഭവനസന്ദർശനം'''
| '''ഭവനസന്ദർശനം'''

ഓരോ കുട്ടിയും ആരാണെന്നും,എന്താണെന്നും അറിയാൻ അവരുടെ ജീവിത സാഹചര്യം, കുടുംബം, മാതാപിതാക്കൾ എന്നിവരെ അറിയേണ്ടതുണ്ട്. അതിനാൽ മുഴുവൻ അധ്യാപകരും, പി റ്റി എ അംഗങ്ങളും കുട്ടികളുടെ ഭവനം | ഓരോ കുട്ടിയും ആരാണെന്നും,എന്താണെന്നും അറിയാൻ അവരുടെ ജീവിത സാഹചര്യം, കുടുംബം, മാതാപിതാക്കൾ എന്നിവരെ അറിയേണ്ടതുണ്ട്. അതിനാൽ മുഴുവൻ അധ്യാപകരും, പി റ്റി എ അംഗങ്ങളും കുട്ടികളുടെ ഭവനം സന്ദർശിക്കുന്നു. സാമ്പത്തിക പ്രതിസന്ധി, ഭവന രഹിതർ,രോഗാവസ്ഥ, ശിഥില കുടുംബം എന്നിങ്ങനെ ഓരോ കുട്ടിയേയും ഞെരുക്കത്തിലാക്കുന്ന പ്രശ്നങ്ങൾ കണ്ടെത്തുന്നു. ഓരോരുത്തർക്കും ആവശ്യമായ മോറൽ സപ്പോർട്ട് നല്കി വരുന്നു.കുട്ടികൾ വളരെ ഉത്സാഹത്തോടെ സ്കൂളിൽ വരുന്നു.എന്തു പ്രശ്നവും അധ്യാപകരോട് തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്ക് ലഭിക്കുന്നു. വിദ്യാർത്ഥികളും അധ്യാപകരും തമ്മിൽ കുടുംബാംഗങ്ങൾ എന്ന നിലയിൽ ആത്മബന്ധം പുലർത്തുന്നു.നാട്ടിലെ മുഴുവൻ കുടുംബങ്ങളും പരിചയപ്പെടാൻ കഴിയുന്നു.സ്കൂൾ നാട്ടുകാരുടെതു കൂടിയായി.

'''പഠന വീട്'''
| '''പഠന വീട്'''

കബനിഗിരി നിർമ്മല ഹൈസ്കൂളിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന മരക്കടവ് പ്രദേശത്ത കുട്ടികൾക്ക് പഠന വീട് നിർമ്മിച്ച് നൽകി. ആ പ്രദേശത്തെ തന്നെ ഒരു അധ്യാപികയുടെ സേവനവും ഉറപ്പുവരത്തി. സ്കൂൾ വിട്ട് വീട്ടിൽ ചെന്ന് കുട്ടികൾ 6 മണിക്ക് പുസ്തകവുമായി പഠന വീട്ടിൽ എത്തിച്ചേരുന്നു.തുടർന്ന് ക്ലാസടിസ്ഥാനത്തിൽ ഗ്രുപ്പുകളായിരുന്നു ഓരൊ വിഷയവും വായിക്കുകയും പഠിക്കുകയും ഗൃഹപാഠങ്ങൾ പൂർത്തിയാക്കുകയും ചെയ്യുന്നു . പഠിക്കുന്ന കുട്ടികൾക്ക് ചായ ,ലഘുപലഹാരങ്ങൾ എന്നിവ നൽകുന്നു. അധ്യാപികക്കുള്ള വേതനം SSA യും കുട്ടികൾക്ക് വരുന്ന ചിലവുകൾ സ്കൂളും നൽകിവരുന്നു.മരക്കടവ് ഭാഗത്തെ കുട്ടികൾ പഠനത്തിൽ താൽപര്യം കാണിക്കുന്നു. മാതാപിതാക്കളും കുട്ടികളെ പ്രോത്സാപ്പിച്ച് ക്ലാസ്സിനയക്കുന്നു.സമയം നഷ്ടപെടുത്താതെ കുട്ടികൾ പഠനത്തിൽ ശ്രദ്ധവെയ്ക്കുന്നു.പ്രദേശത്തെ മുഴുവൻ കുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കുന്നുതു തന്നെ നാട്ടുകാർക്ക് സന്തോഷമാണ്.രണ്ടാഴ്ചയിൽ ഒരിക്കൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണ ക്ലാസും നൽകിവരുന്നു.
| കബനിഗിരി നിർമ്മല ഹൈസ്കൂളിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന മരക്കടവ് പ്രദേശത്ത കുട്ടികൾക്ക് പഠന വീട് നിർമ്മിച്ച് നൽകി. ആ പ്രദേശത്തെ തന്നെ ഒരു അധ്യാപികയുടെ സേവനവും ഉറപ്പുവരത്തി. സ്കൂൾ വിട്ട് വീട്ടിൽ ചെന്ന് കുട്ടികൾ 6 മണിക്ക് പുസ്തകവുമായി പഠന വീട്ടിൽ എത്തിച്ചേരുന്നു.തുടർന്ന് ക്ലാസടിസ്ഥാനത്തിൽ ഗ്രുപ്പുകളായിരുന്നു ഓരൊ വിഷയവും വായിക്കുകയും പഠിക്കുകയും ഗൃഹപാഠങ്ങൾ പൂർത്തിയാക്കുകയും ചെയ്യുന്നു . പഠിക്കുന്ന കുട്ടികൾക്ക് ചായ ,ലഘുപലഹാരങ്ങൾ എന്നിവ നൽകുന്നു. അധ്യാപികക്കുള്ള വേതനം SSA യും കുട്ടികൾക്ക് വരുന്ന ചിലവുകൾ സ്കൂളും നൽകിവരുന്നു.മരക്കടവ് ഭാഗത്തെ കുട്ടികൾ പഠനത്തിൽ താൽപര്യം കാണിക്കുന്നു. മാതാപിതാക്കളും കുട്ടികളെ പ്രോത്സാപ്പിച്ച് ക്ലാസ്സിനയക്കുന്നു.സമയം നഷ്ടപെടുത്താതെ കുട്ടികൾ പഠനത്തിൽ ശ്രദ്ധവെയ്ക്കുന്നു.പ്രദേശത്തെ മുഴുവൻ കുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കുന്നുതു തന്നെ നാട്ടുകാർക്ക് സന്തോഷമാണ്.രണ്ടാഴ്ചയിൽ ഒരിക്കൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണ ക്ലാസും നൽകിവരുന്നു.

| വരി 74: | വരി 74: | ||
തിങ്കൾ, ബുധൻ, വെള്ളി എന്നീ മൂന്നു ദിവസങ്ങളിൽ അസംബ്ലി നടത്തി വരുന്നു. അസംബ്ലിയിൽ പ്രാർത്ഥന, പ്രതിജ്ഞ, ബുക്ക് റിവ്യൂ, തോട്ട് ഓഫ് ദി ഡേ, ന്യൂസ് റീഡിംഗ്,ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ ഓരോ ക്ലാസ്സും അവതരിപ്പിക്കുന്നു.അതുപോലെ ഓരോ ക്ലാസ്സിലെയും മുഴുവൻ കുട്ടികളും മാറി മാറി അവതരിപ്പിക്കുന്നു.ഇത് കുട്ടികൾക്ക് ആത്മവിശ്വാസം നല്കുകയും സ്റ്റേജിൽ കേറാനുള്ള ഭയവും മാറ്റുന്നു.
| തിങ്കൾ, ബുധൻ, വെള്ളി എന്നീ മൂന്നു ദിവസങ്ങളിൽ അസംബ്ലി നടത്തി വരുന്നു. അസംബ്ലിയിൽ പ്രാർത്ഥന, പ്രതിജ്ഞ, ബുക്ക് റിവ്യൂ, തോട്ട് ഓഫ് ദി ഡേ, ന്യൂസ് റീഡിംഗ്,ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ ഓരോ ക്ലാസ്സും അവതരിപ്പിക്കുന്നു.അതുപോലെ ഓരോ ക്ലാസ്സിലെയും മുഴുവൻ കുട്ടികളും മാറി മാറി അവതരിപ്പിക്കുന്നു.ഇത് കുട്ടികൾക്ക് ആത്മവിശ്വാസം നല്കുകയും സ്റ്റേജിൽ കേറാനുള്ള ഭയവും മാറ്റുന്നു.

'''ദിനാചരണം'''
| '''ദിനാചരണം'''

അദ്ധ്യയന വർഷാരംഭം പരിസ്ഥിതി ദിനാഘോഷത്തോടെ | അദ്ധ്യയന വർഷാരംഭം പരിസ്ഥിതി ദിനാഘോഷത്തോടെ ദിനാചരണങ്ങൾ ആരംഭിക്കുന്നു.തുടർന്നു വരുന്ന എല്ലാ പ്രധാന പ്രധാന ദിനങ്ങളും ആചരിച്ചുവരുന്നു. അസംബ്ലിയിൽ ദിനാചരണ പ്രാധാന്യം സന്ദേശം, പാട്ട് എന്നിവ കുട്ടികൾ തന്നെ തയ്യാറാക്കി അവതരിപ്പിക്കുന്നു.ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട ഓഡിയോ, വീഡിയോ, ഫിലിം ഡോക്യുമെന്ററി എന്നിവ സ്മാർട്ട് ക്ലാസ്സ് റൂമിൽ ക്രമീകരിച്ച് കുട്ടികളെ കൂടുതൽ ബോധവാന്മാരാക്കി.ഓരോ ദിനാചരണങ്ങളെയുംകുറിച്ച് കുട്ടികൾക്ക് വേണ്ടത്ര അറിവ് ലഭിക്കുന്നു.

'''SSLC പഠനക്യാമ്പ്'''
| '''SSLC പഠനക്യാമ്പ്'''

ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് നല്കി, 100% വിജയത്തിലേക്കത്തിക്കാൻ 2018ജനുവരി | ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് നല്കി, 100% വിജയത്തിലേക്കത്തിക്കാൻ 2018ജനുവരി മാസം തന്നെ വിദ്യാർത്ഥികൾക്ക് പഠനക്യാമ്പ് ആരംഭിക്കുന്നു. രാവിലെ 8മണി മുതൽ വൈകുന്നേരം 5.30 വരെ കുട്ടികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ പഠിക്കുന്നു. അവരുടെ മാതാപിതാക്കൾ ഓരോ ദിവസത്തെയും ഭക്ഷണം തയ്യാറാക്കി കുട്ടികൾക്ക് യഥാസമയം നല്കുകയും ചെയ്യുന്നു. | ||
==എസ്.എസ്.എൽ.സി വിജയശതമാനം== | ==എസ്.എസ്.എൽ.സി വിജയശതമാനം== | ||