"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 44: | വരി 44: | ||
[[പ്രമാണം:First batch 1982.jpeg|thumb|left|First batch 1982]] | [[പ്രമാണം:First batch 1982.jpeg|thumb|left|First batch 1982]] | ||
[[പ്രമാണം:100%result 2018.jpg|thumb|left|100%result 2018]] | [[പ്രമാണം:100%result 2018.jpg|thumb|left|100%result 2018]] | ||
1982 ഏപ്രിൽ മാസത്തിൽ ബഹുമാനപ്പെട്ട '''ഫാദർ വിൻസന്റ് താമരശ്ശേരിയുടെ''' നേതൃത്വത്തിലുള്ള കമ്മറ്റിയുടെ പരിശ്രമഫലമായി '''1982''' ജൂൺ മാസമാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ബഹു.ഫാ.വിൻസന്റ് താമരശ്ശേരിയെ കൂടാതെ '''ശ്രീ ജോസഫ് നരിവേലിയിൽ ,ശ്രീ നെല്ലക്കൽ തോമസ്,പരേതനായ ശ്രീ ഏറത്ത് മത്തായി,'''പരേതനായ '''ശ്രീ ജോസഫ് പാറയ്ക്കൽ ''' എന്നിവരുടെ നേതൃത്തത്തിൽ ഇപ്പോൾ ഉള്ള കെട്ടിടം നിർമ്മിച്ചു. അച്ചന്റെ ത്യാഗോജ്ജ്വലമായ പ്രവർത്തനവും ക്രാന്തദർശിത്വവും ദീർഘവീക്ഷണവും കെട്ടിടനിർമ്മാണ ശൈലിയിൽ മാത്രമല്ല സ്കൂളിന്റെ അനുദിന പ്രവർത്തനങ്ങളിലും ദർശിക്കാനായി.1982 ജൂൺ ഒന്നാം തീയതി മുള്ളൻകൊല്ലി സെന്റ്തോമസ് യു പി സ്കൂൾ അധ്യാപകനായിരുന്ന ബഹുമാനപ്പെട്ട '''വി.എസ്.ചാക്കോ സാറിന്റെ''' നേതൃത്വത്തിൽ നിർമ്മല ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു..അന്ന് ആറ് അദ്ധ്യാപകരും,രണ്ട് അനദ്ധ്യാപകരുമായി തുടങ്ങിയ സ്ഥാപനം ഇന്ന് പതിനാല് അദ്ധ്യാപകരും, നാല് അനദ്ധ്യാപകരും,മുന്നൂറ് കുട്ടികളുമായി,കബനിഗിരിയുടെ വിദ്യാദീപമായി നിലകൊള്ളുന്നു.നിർമ്മല ഹൈസ്കൂളിൽ നൂറ് ശതമാനം റിസൾട്ടുമായി ആദ്യബാച്ചും ഇക്കഴിഞ്ഞ ബാച്ചും(2018) പുറത്തിറങ്ങി.2009 ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ആരംഭിച്ചു 9 10 ക്ലാസുകളിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളുമുണ്ട്.2012 ആദ്യത്തെ ഇംഗ്ലീഷ് മീഡിയം ബാച്ച് 100% | 1982 ഏപ്രിൽ മാസത്തിൽ ബഹുമാനപ്പെട്ട '''ഫാദർ വിൻസന്റ് താമരശ്ശേരിയുടെ''' നേതൃത്വത്തിലുള്ള കമ്മറ്റിയുടെ പരിശ്രമഫലമായി '''1982''' ജൂൺ മാസമാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ബഹു.ഫാ.വിൻസന്റ് താമരശ്ശേരിയെ കൂടാതെ '''ശ്രീ ജോസഫ് നരിവേലിയിൽ ,ശ്രീ നെല്ലക്കൽ തോമസ്,പരേതനായ ശ്രീ ഏറത്ത് മത്തായി,'''പരേതനായ '''ശ്രീ ജോസഫ് പാറയ്ക്കൽ ''' എന്നിവരുടെ നേതൃത്തത്തിൽ ഇപ്പോൾ ഉള്ള കെട്ടിടം നിർമ്മിച്ചു. അച്ചന്റെ ത്യാഗോജ്ജ്വലമായ പ്രവർത്തനവും ക്രാന്തദർശിത്വവും ദീർഘവീക്ഷണവും കെട്ടിടനിർമ്മാണ ശൈലിയിൽ മാത്രമല്ല സ്കൂളിന്റെ അനുദിന പ്രവർത്തനങ്ങളിലും ദർശിക്കാനായി.1982 ജൂൺ ഒന്നാം തീയതി മുള്ളൻകൊല്ലി സെന്റ്തോമസ് യു പി സ്കൂൾ അധ്യാപകനായിരുന്ന ബഹുമാനപ്പെട്ട '''വി.എസ്.ചാക്കോ സാറിന്റെ''' നേതൃത്വത്തിൽ നിർമ്മല ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു..അന്ന് ആറ് അദ്ധ്യാപകരും,രണ്ട് അനദ്ധ്യാപകരുമായി തുടങ്ങിയ സ്ഥാപനം ഇന്ന് പതിനാല് അദ്ധ്യാപകരും, നാല് അനദ്ധ്യാപകരും,മുന്നൂറ് കുട്ടികളുമായി,കബനിഗിരിയുടെ വിദ്യാദീപമായി നിലകൊള്ളുന്നു.നിർമ്മല ഹൈസ്കൂളിൽ നൂറ് ശതമാനം റിസൾട്ടുമായി ആദ്യബാച്ചും ഇക്കഴിഞ്ഞ ബാച്ചും(2018) പുറത്തിറങ്ങി.2009-ൽ ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ആരംഭിച്ചു.ഇപ്പോൾ 8,9,10 ക്ലാസുകളിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളുമുണ്ട്.2012-ൽ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം ബാച്ച് 100% വിജയത്തോടു കൂടിയാണ് പുറത്തിറങ്ങിയത്.നാളിതുവരെ ഇംഗ്ലീഷ് മീഡിയം ബാച്ചുകളിലെ ഒരു കുട്ടിപോലും പരാജയപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്.കഴിഞ്ഞ എല്ലാ വർഷങ്ങളിലും 90 ശതമാനത്തിനു മുകളിൽ വിജയം നിലനിർത്തിക്കൊണ്ട് വയനാട് ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് ഉന്നത നിലവാരം പുലർത്തുന്ന വിദ്യാപീഠമായി നിലനിൽക്കാൻ കഴിഞ്ഞു എന്നു മാത്രമല്ല സംസ്ഥാന-ദേശീയ തലത്തിൽ ശ്രദ്ധ ആകർഷിക്കാനും വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. | ||
=== സ്ഥലനാമചരിത്രം=== | === സ്ഥലനാമചരിത്രം=== | ||
'''കബനിഗിരിയുടെ''' ആദ്യത്തെ പേര് [[മരക്കടവ്]] എന്നായിരുന്നു. കുടിയേറ്റത്തിനു മുമ്പ് തന്നെ കർണ്ണാടകക്കാരനായ 'കാളപ്പഷൗക്കാർ' എന്ന മരക്കച്ചവടക്കാരൻ ഈ പ്രദേശത്തുനിന്നും മരം വാങ്ങി 'മാസ്തി' എന്ന തന്റെ ആനയെക്കൊണ്ട് വലിപ്പിച്ചും മറ്റും പുഴയിലൂടെ അക്കരെ കടത്തി മൈസൂർക്ക് കൊണ്ടുപോയിരുന്നുവെന്നും, അങ്ങനെയാണ് ഈ പ്രദേശത്തിന് മരം കടത്തുന്ന കടവെന്ന അർത്ഥം വരുന്ന [[മരക്കടവ്]] എന്ന പേര് വന്നതെന്നും പറയപ്പെടുന്നു. 1954-ൽ മരക്കടവിൽ ഗവ.എൽ.പി. സ്കൂൾ ആരംഭിച്ചു. പിന്നീട് മരക്കടവിൽ നിന്നും ഒന്നരകിലോമീറ്റർ തെക്കുമാറി ഒരങ്ങാടി രൂപം കൊണ്ടു. ഇത് 'പരപ്പനങ്ങാടി ' എന്നറിയപ്പെട്ടു.1954-ൽ മരക്കടവിൽ ഗവ.എൽ.പി. സ്കൂൾ ആരംഭിച്ചു. 1976-ൽ കബനിഗിരിയിൽ സെന്റ് മേരീസ് യു.പി.സ്കൂൾ ആരംഭിച്ചു. 1982-ൽ നിർമ്മല ഹൈസ്കൂളും സ്ഥാപിതമായി.ഇന്ന് കബനിഗിരി എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ഗ്രാമമായി മാറിയിരിക്കുന്നു | '''കബനിഗിരിയുടെ''' ആദ്യത്തെ പേര് [[മരക്കടവ്]] എന്നായിരുന്നു. കുടിയേറ്റത്തിനു മുമ്പ് തന്നെ കർണ്ണാടകക്കാരനായ 'കാളപ്പഷൗക്കാർ' എന്ന മരക്കച്ചവടക്കാരൻ ഈ പ്രദേശത്തുനിന്നും മരം വാങ്ങി 'മാസ്തി' എന്ന തന്റെ ആനയെക്കൊണ്ട് വലിപ്പിച്ചും മറ്റും പുഴയിലൂടെ അക്കരെ കടത്തി മൈസൂർക്ക് കൊണ്ടുപോയിരുന്നുവെന്നും, അങ്ങനെയാണ് ഈ പ്രദേശത്തിന് മരം കടത്തുന്ന കടവെന്ന അർത്ഥം വരുന്ന [[മരക്കടവ്]] എന്ന പേര് വന്നതെന്നും പറയപ്പെടുന്നു. 1954-ൽ മരക്കടവിൽ ഗവ.എൽ.പി. സ്കൂൾ ആരംഭിച്ചു. പിന്നീട് മരക്കടവിൽ നിന്നും ഒന്നരകിലോമീറ്റർ തെക്കുമാറി ഒരങ്ങാടി രൂപം കൊണ്ടു. ഇത് 'പരപ്പനങ്ങാടി ' എന്നറിയപ്പെട്ടു.1954-ൽ മരക്കടവിൽ ഗവ.എൽ.പി. സ്കൂൾ ആരംഭിച്ചു. 1976-ൽ കബനിഗിരിയിൽ സെന്റ് മേരീസ് യു.പി.സ്കൂൾ ആരംഭിച്ചു. 1982-ൽ നിർമ്മല ഹൈസ്കൂളും സ്ഥാപിതമായി.ഇന്ന് കബനിഗിരി എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ഗ്രാമമായി മാറിയിരിക്കുന്നു | ||