"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 41: വരി 41:

'''ബഷീർ ദിനം'''

'''ബഷീർ ദിനം'''

ജൂലൈ 5 ബഷീർ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.ബഷീർ കൃതികൾ പരിചയപ്പെട്ടു. ജൂലൈ ഏഴിന് നാലാം ക്ലാസിലെ തൊണ്ണൂറോളം വിദ്യാർഥികൾ ശോകനാശിനിപുഴയുടെ തീരത്തുള്ള ഗുരുമഠം സന്ദർശിച്ചു. വിലപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.
ജൂലൈ 5 ബഷീർ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.ബഷീർ കൃതികൾ പരിചയപ്പെട്ടു.ജൂലൈ ഏഴിന് നാലാം ക്ലാസിലെ തൊണ്ണൂറോളം വിദ്യാർഥികൾ ശോകനാശിനിപുഴയുടെ തീരത്തുള്ള ഗുരുമഠം സന്ദർശിച്ചു.വിലപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.
<gallery>21302-thunjguru.jpg</gallery>
<gallery>21302-thunjguru.jpg</gallery>

വരി 47: വരി 47:

'''വായന പക്ഷാചരണം'''

'''വായന പക്ഷാചരണം'''

ജൂലൈ 14 വായന പക്ഷാചരണത്തിന്റെ സമാപനത്തിന്റെ ഭാഗമായി ജൂലൈ 14ന് രണ്ടുമണിക്ക് ചിറ്റൂരിലെ എഴുത്തച്ഛൻ ലൈബ്രറി നാലാം ക്ലാസിലെ വിദ്യാർത്ഥികൾ സന്ദർശിച്ചു. പുസ്തകങ്ങളുടെ അത്യപൂർവമായ ഒരു ശേഖരണം അവിടെ കാണാമായിരുന്നു. വിദ്യാർത്ഥികൾ ലൈബ്രറിയനുമായി അഭിമുഖം നടത്തി. തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അത്.
ജൂലൈ 14 വായന പക്ഷാചരണത്തിന്റെ സമാപനത്തിന്റെ ഭാഗമായി ജൂലൈ 14ന് രണ്ടുമണിക്ക് ചിറ്റൂരിലെ എഴുത്തച്ഛൻ ലൈബ്രറി നാലാം ക്ലാസിലെ വിദ്യാർത്ഥികൾ സന്ദർശിച്ചു. പുസ്തകങ്ങളുടെ അത്യപൂർവമായ ഒരു ശേഖരണം അവിടെ കാണാമായിരുന്നു.വിദ്യാർത്ഥികൾ ലൈബ്രറിയനുമായി അഭിമുഖം നടത്തി.തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അത്.

<gallery>21302-library.jpg</gallery>
<gallery>21302-library.jpg</gallery>

വരി 53: വരി 54:

'''വിദ്യാരംഗത്തിന്റെയും മലയാളം ക്ലബ്ബിന്റെയും ഉദ്ഘാടനം'''

'''വിദ്യാരംഗത്തിന്റെയും മലയാളം ക്ലബ്ബിന്റെയും ഉദ്ഘാടനം'''

ജൂലൈ 20 വിദ്യാരംഗത്തിന്റെയും മലയാളം ക്ലബ്ബിന്റെയും ഉദ്ഘാടനം ശ്രീമതി ഉമാമഹേശ്വരി ടീച്ചർ നടത്തി. പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.
ജൂലൈ 20 വിദ്യാരംഗത്തിന്റെയും മലയാളം ക്ലബ്ബിന്റെയും ഉദ്ഘാടനം ശ്രീമതി ഉമാമഹേശ്വരി ടീച്ചർ നടത്തി.പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.

'''ചാന്ദ്രദിനം'''

'''ചാന്ദ്രദിനം'''

ജൂലൈ 21 ചാന്ദ്രദിനത്തിന് രാവിലെ കുട്ടികൾക്ക് പ്രൊജക്ടറിന്റെ സഹായത്തോടെ സൗരയൂഥത്തിന്റെയും ചന്ദ്രനുമായി ബന്ധപ്പെട്ട വീഡിയോ കാണിച്ചു. ഉച്ചയ്ക്ക് സയൻസ് ക്ലബ് വിവിധ പരീക്ഷണങ്ങൾ നടത്തിക്കൊണ്ട് ഉദ്ഘടിച്ചു. ചാന്ദ്രദിനപ്പാട്ടുകൾ പപ്പറ്റ് ഷോ എന്നിവ നടത്തി. നീൽആംസ്ട്രോങായി വേഷമിട്ടു വന്നത് കുട്ടികൾക്ക് കൗതുകമുണർത്തി.
ജൂലൈ 21 ചാന്ദ്രദിനത്തിന് രാവിലെ കുട്ടികൾക്ക് പ്രൊജക്ടറിന്റെ സഹായത്തോടെ സൗരയൂഥത്തിന്റെയും ചന്ദ്രനുമായി ബന്ധപ്പെട്ട വീഡിയോ കാണിച്ചു.ഉച്ചയ്ക്ക് സയൻസ് ക്ലബ് വിവിധ പരീക്ഷണങ്ങൾ നടത്തിക്കൊണ്ട് ഉദ്ഘടിച്ചു.ചാന്ദ്രദിനപ്പാട്ടുകൾ പപ്പറ്റ് ഷോ എന്നിവ നടത്തി.നീൽആംസ്ട്രോങായി വേഷമിട്ടു വന്നത് കുട്ടികൾക്ക് കൗതുകമുണർത്തി.

'''ജനറൽ ബോഡിയോഗം'''

'''ജനറൽ ബോഡിയോഗം'''

ജനറൽ ബോഡിയോഗം 2017 -18 വർഷത്തെ ജനറൽ ബോഡി യോഗം ജൂലൈ 28ന് ഉച്ചയ്ക്ക് ആരംഭിച്ചു. വാർഡ് കൗൺസിലർ ശ്രീ ശിവകുമാർ യോഗം ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ശ്രീമതി ശൈലജ ടീച്ചർ റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.175 പരം രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.പുതിയ പിടിഎ ഭാരവാഹികളെ തെരഞ്ഞെടുത്തു. പിടിഎ പ്രസിഡന്റ് ശ്രീ രഞ്ജിത്ത് സാർ , വൈസ് പ്രസിഡന്റ് ശ്രീ സുധാകരൻ , എം പി ടി എ പ്രസിഡന്റ് ശ്രീമതി ഷീബ എന്നിവരെ തെരഞ്ഞെടുത്തു.
ജനറൽ ബോഡിയോഗം 2017 -18 വർഷത്തെ ജനറൽ ബോഡി യോഗം ജൂലൈ 28ന് ഉച്ചയ്ക്ക് ആരംഭിച്ചു.വാർഡ് കൗൺസിലർ ശ്രീ ശിവകുമാർ യോഗം ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ശ്രീമതി ശൈലജ ടീച്ചർ റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.175 പരം രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.പുതിയ പിടിഎ ഭാരവാഹികളെ തെരഞ്ഞെടുത്തു.പിടിഎ പ്രസിഡന്റ് ശ്രീ രഞ്ജിത്ത് സാർ,വൈസ് പ്രസിഡന്റ് ശ്രീ സുധാകരൻ,എം പി ടി എ പ്രസിഡന്റ് ശ്രീമതി ഷീബ എന്നിവരെ തെരഞ്ഞെടുത്തു.

5,472

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/524520" എന്ന താളിൽനിന്ന് ശേഖരിച്ചത്