"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 239: | വരി 239: | ||
===<u><font size=5><b>ഫെബ്രുവരി</b></font></u>=== | ===<u><font size=5><b>ഫെബ്രുവരി</b></font></u>=== | ||
< | <div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>'''രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ്,മാസ്റ്റർപ്ലാൻ കരട് അവതരണം'''</font></div> | ||
<big>'''''ഫെബ്രുവരി 1 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് BRC ട്രെയ്നറായ ശ്രീമതി സുമംഗല ടീച്ചർ നടത്തി. നമ്മുടെ മാസ്റ്റർപ്ലാൻ പ്രഗതിയുടെ കരട് രൂപം ശ്രീമതി സുനിത ടീച്ചർ സുമംഗല ടീച്ചർക്ക് കൈമാറി പ്രകാശനം ചെയ്തു. DPO ശ്രീ കൃഷ്ണൻ മാസ്റ്റർ ചടങ്ങിൽ പങ്കെടുത്തു. 130 രക്ഷിതാക്കൾ പങ്കെടുത്തു.</big> | <big>'''''ഫെബ്രുവരി 1 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് BRC ട്രെയ്നറായ ശ്രീമതി സുമംഗല ടീച്ചർ നടത്തി. നമ്മുടെ മാസ്റ്റർപ്ലാൻ പ്രഗതിയുടെ കരട് രൂപം ശ്രീമതി സുനിത ടീച്ചർ സുമംഗല ടീച്ചർക്ക് കൈമാറി പ്രകാശനം ചെയ്തു. DPO ശ്രീ കൃഷ്ണൻ മാസ്റ്റർ ചടങ്ങിൽ പങ്കെടുത്തു. 130 രക്ഷിതാക്കൾ പങ്കെടുത്തു.</big> | ||
---- | |||
< | ---- | ||
<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>'''മാസ്റ്റർപ്ലാൻ പ്രഗതിയുടെ പ്രകാശനം'''</font></div> | |||
<big>ഫെബ്രുവരി 12 പ്രഗതിയുടെ അവതരണം നടന്നു.LP, UP, ഹൈസ്കൂൾ, ഹയർസെക്കൻഡറിക്കാരുടെ കൂടി ചേർത്ത മാസ്റ്റർപ്ലാൻ പൊതുജന സമക്ഷം പ്രകാശനം ചെയ്തു.</big> | <big>ഫെബ്രുവരി 12 പ്രഗതിയുടെ അവതരണം നടന്നു.LP, UP, ഹൈസ്കൂൾ, ഹയർസെക്കൻഡറിക്കാരുടെ കൂടി ചേർത്ത മാസ്റ്റർപ്ലാൻ പൊതുജന സമക്ഷം പ്രകാശനം ചെയ്തു.</big> | ||
---- | ---- | ||
< | |||
<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>'''ഫെബ്രുവരി 13'''</font></div> | |||
<big>എൽപി,എച്ച്എസ്,എച്ച്എസ്എസ് വിഭാഗങ്ങൾ ചേർന്ന് തയ്യാറാക്കിയ സ്കൂൾ വികസനരേഖയുടെ ഉദ്ഘാടനം എംഎൽഎ കൃഷ്ണൻകുട്ടി അവർകൾ നിർവഹിച്ചു.ജനപ്രതിനിധികൾ,രക്ഷിതാക്കൾ,അധ്യാപകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.</big> | <big>എൽപി,എച്ച്എസ്,എച്ച്എസ്എസ് വിഭാഗങ്ങൾ ചേർന്ന് തയ്യാറാക്കിയ സ്കൂൾ വികസനരേഖയുടെ ഉദ്ഘാടനം എംഎൽഎ കൃഷ്ണൻകുട്ടി അവർകൾ നിർവഹിച്ചു.ജനപ്രതിനിധികൾ,രക്ഷിതാക്കൾ,അധ്യാപകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.</big> | ||
---- | ---- | ||
< | |||
<big>2017- 2018 അധ്യയന വർഷത്തെ സ്കൂൾ വാർഷിക ആഘോഷം ഫെബ്രുവരി 17 വൈകുന്നേരം മൂന്ന് മണിക്ക് നടന്നു. ആഘോഷം ഉദ്ഘാടനം ചെയ്തത് CTMC കൗൺസിലർ ശ്രീ എം ശിവകുമാർ സാർ ആണ്. സീനിയർ അസിസ്റ്റൻസ് ജയശ്രീ ടീച്ചർ സ്വാഗതം ആശംസിച്ചു. പ്രധാനാധ്യാപിക ശ്രീമതി ഷൈലജ എൻ.കെ റിപ്പോർട്ട് അവതരിപ്പിച്ചു. CTMC കൗൺസിലർ ശ്രീ സ്വാമിനാഥൻ, ശ്രീ മണികണ്ഠൻ , ജിവിഎച്ച്എസ്എസ് പ്രിൻസിപ്പാൾ ശ്രീ രാജീവൻ സാർ, ബിപിഒ ശ്രീ മനു ചന്ദ്രൻ, പൂർവ്വവിദ്യാർത്ഥി ഫോറം കൺവീനർ ശ്രീ കെ.ശിവൻ മാസ്റ്റർ എന്നിവ ആശംസകൾ അർപ്പിച്ചു. ഈ സ്കൂളിൽ നിന്നും എൽപി വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം പത്തിലും പ്ലസ് ടുവിലും ഫുൾ എ പ്ലസ് നേടിയവർ, എൽഎസ്എസ് വിജയികൾ, ശാസ്ത്രമേള കലോത്സവം എന്നിവയിലെ വിജയികൾ എന്നിവർക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു .തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ രാത്രി 10 മണി വരെ ഉണ്ടായിരുന്നു .സുപ്രഭ ടീച്ചറുടെ മകൻ തയ്യാറാക്കിയ ബ്ലോഗിൻറെ പ്രസന്റേഷൻ ഉണ്ടായിരുന്നു. സ്റ്റാഫ് സെക്രട്ടറി സുപ്രഭ ടീച്ചർ എല്ലാവർക്കും നന്ദി അറിയിച്ചു.</big> | <div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>'''സ്കൂൾ വാർഷിക ആഘോഷം'''</font></div> | ||
<big>2017- 2018 അധ്യയന വർഷത്തെ സ്കൂൾ വാർഷിക ആഘോഷം ഫെബ്രുവരി 17 വൈകുന്നേരം മൂന്ന് മണിക്ക് നടന്നു. ആഘോഷം ഉദ്ഘാടനം ചെയ്തത് CTMC കൗൺസിലർ ശ്രീ എം ശിവകുമാർ സാർ ആണ്. സീനിയർ അസിസ്റ്റൻസ് ജയശ്രീ ടീച്ചർ സ്വാഗതം ആശംസിച്ചു. പ്രധാനാധ്യാപിക ശ്രീമതി ഷൈലജ എൻ.കെ റിപ്പോർട്ട് അവതരിപ്പിച്ചു. CTMC കൗൺസിലർ ശ്രീ സ്വാമിനാഥൻ, ശ്രീ മണികണ്ഠൻ , ജിവിഎച്ച്എസ്എസ് പ്രിൻസിപ്പാൾ ശ്രീ രാജീവൻ സാർ, ബിപിഒ ശ്രീ മനു ചന്ദ്രൻ, പൂർവ്വവിദ്യാർത്ഥി ഫോറം കൺവീനർ ശ്രീ കെ.ശിവൻ മാസ്റ്റർ എന്നിവ ആശംസകൾ അർപ്പിച്ചു. ഈ സ്കൂളിൽ നിന്നും എൽപി വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം പത്തിലും പ്ലസ് ടുവിലും ഫുൾ എ പ്ലസ് നേടിയവർ, എൽഎസ്എസ് വിജയികൾ, ശാസ്ത്രമേള കലോത്സവം എന്നിവയിലെ വിജയികൾ എന്നിവർക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു .തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ രാത്രി 10 മണി വരെ ഉണ്ടായിരുന്നു .സുപ്രഭ ടീച്ചറുടെ മകൻ തയ്യാറാക്കിയ ബ്ലോഗിൻറെ പ്രസന്റേഷൻ ഉണ്ടായിരുന്നു. സ്റ്റാഫ് സെക്രട്ടറി സുപ്രഭ ടീച്ചർ എല്ലാവർക്കും നന്ദി അറിയിച്ചു.</big> | |||
---- | ---- | ||
===<u><font size=6><b>മാർച്ച്</b></font></u>=== | ===<u><font size=6><b>മാർച്ച്</b></font></u>=== | ||