"രാജാസ് എച്ച് എസ് എസ് ചിറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Suna-pv (സംവാദം | സംഭാവനകൾ)
No edit summary
Suna-pv (സംവാദം | സംഭാവനകൾ)
വരി 91: വരി 91:
=='''2018-19 അക്കാദമികവർഷ പ്രവർത്തനങ്ങൾ'''==  
=='''2018-19 അക്കാദമികവർഷ പ്രവർത്തനങ്ങൾ'''==  
* ജൂൺ 1- പ്രവേശനോത്സവം
* ജൂൺ 1- പ്രവേശനോത്സവം
2018-19 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദഘാടനം സ്കൂൾ പ്രിൻസിപ്പൽ ഡോ. എ എസ് പ്രശാന്തകൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു. നവാഗതർക്കുള്ള പഠനോപകരണ കിറ്റ് വിതരണവും മധുരവിതരണവും നടത്തി. എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ  മൊമെന്റോ നൽകി അനുമോദിച്ചു.പി ടി എ പ്രസിഡണ്ട് ശ്രീ. തോടെൻ  മോഹനൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി എ രാധ ടീച്ചർ സ്വാഗതഭാഷണം നടത്തി. രാജീവൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി.


*ജൂൺ 5- പരിസ്ഥിതിദിനം
*ജൂൺ 5- പരിസ്ഥിതിദിനം
ചിറക്കൽ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെയാണ് ഇത്തവണത്തെ പരിസ്ഥിതിദിനാഘോഷം സംഘടിപ്പിച്ചത്. അതിനോടനുബന്ധിച്ചു സ്കൂൾ കുട്ടികൾക്ക് വിത്തുകളും വൃക്ഷതൈകളും വിതരണം ചെയ്തു. സ്കൂൾ പരിസരത്തു കുടുംബശ്രീ പ്രവർത്തകർ വൃക്ഷതൈകൾ നട്ടു. പരിസ്ഥിതിദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു.


*ലഹരിവിരുദ്ധ ദിനം  
*ലഹരിവിരുദ്ധ ദിനം  


*യോഗാദിനം  
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു എക്സ്‌സൈസ്വകുപ്പിലെ ഉദ്യോഗസ്ഥനായ ശ്രീ. ഷാജി കുട്ടികൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് എടുത്തു. ലഹരിവിരുദ്ധ സന്ദേശം നൽകുന്ന തരത്തിലുള്ള പോസ്റ്റർ നിർമ്മിച്ച് പ്രദർശിപ്പിച്ചു.   
 
*യോഗാദിനം
 
*രക്തദാന ദിനം
രക്തദാനത്തിന്ടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനു ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിച്ചു. ക്ലാസ് അടിസ്ഥാനത്തിൽ പോസ്റ്റർ രചനാ മത്സരം നടത്തി പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.
 
*ഹലോ ഇംഗ്ലീഷ് പ്രോഗ്രാം
ഹലോ ഇംഗ്ലീഷ് പ്രവർത്തനം വിജയകരമായി സംഘടിപ്പിക്കാൻ സാധിച്ചു. ഇതിന്റെ ഭാഗമായി വച്ചു ചേർത്ത രക്ഷിതാക്കളുടെ യോഗത്തിൽ രക്ഷിതാക്കൾ സജീവമായി പങ്കെടുത്തു. ബി പി ഓ ശിവദാസൻ മാസ്റ്റർ രക്ഷിതാക്കൾക്ക് കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു.
 
*ബഷീർ ചരമദിനം
വിദ്യാരംഗം കലാസാഹിത്യ വേദി ബഷീർ ചിത്രരചനാമത്സരം സംഘടിപ്പിച്ചു. ബഷീർകൃതികളുടെ ആസ്വാദനക്കുറിപ്പു തയ്യാറാക്കൽ മത്സരവും സംഘടിപ്പിച്ചു.
 
*ലോകജനസംഖ്യദിനം
ജനസംഖ്യ ദിനത്തോടനുബന്ധിച്ചു പ്രബന്ധരചനാ മത്സരം.കൊളാഷ് നിർമ്മാണ മത്സരം ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.
 
*ചാന്ദ്രദിനം
ചന്ദ്രദിനവുമായി ബന്ധപ്പെട്ട ചിത്രപ്രദർശനം, വീഡിയോ പ്രദർശനം, ചാന്ദ്രദിനക്വിസ് എന്നിവ സംഘടിപ്പിച്ചു. എല്ലാ ക്ലാസ്സുകളെയും പ്രതിനിധീകരിച്ചു കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു.


*ക്ലബ്ബ്കളുടെ ഉദ്‌ഘാടനം   
2018 - 2019 അധ്യയനവർഷത്തെ വിവിധ ക്ലബ്ബ്കളുടെ പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്‌ഘാടനം ജൂലൈ 24 നു ബാലസാഹിത്യകാരനായ ശ്രീ. എം വി ജനാർദ്ദനൻ മാസ്റ്റർ നിർവ്വഹിച്ചു. നാടൻ പാട്ടുകളിലൂടെയും കഥകളിലൂടെയും കവിതകളിലൂടെയും അദ്ദേഹം കുട്ടികളുടെ മനസ്സ് കവർന്നു.


==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/രാജാസ്_എച്ച്_എസ്_എസ്_ചിറക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്