"ജി.വി.എൽ.പി.എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 52: | വരി 52: | ||
== <div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>'''പ്രധാന അദ്ധ്യാപിക'''</font></div>== | == <div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>'''പ്രധാന അദ്ധ്യാപിക'''</font></div>== | ||
<font size=4>ഞങ്ങളുടെ ഈ ചെറിയ എൽ.പി.സ്കൂളിൽ ജീവനക്കാരായ ഓരോ അംഗങ്ങളും അഹോരാത്രം ഈ സ്കൂളിനെ നെഞ്ചിലേറ്റി പ്രവർത്തിക്കുന്നുണ്ട്.മാത്രമല്ല ഇതിനുമുൻപ് വരെയും സേവനമനുഷ്ഠിച്ച,പഠിച്ചുപോയ ഓരോ വ്യക്തികളുടെയും ആത്മസ്പന്ദനമാണ് ഈ സ്കൂളിൻറെ ഗുരുത്വം.ഇവിടെ ജോലി ചെയ്യുന്ന ഓരോ വ്യക്തികൾക്കും ഈ അനുഭൂതി അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. | |||
ഓരോ വർഷവും കലാ,കായിക,പ്രവർത്തിപരിചയ,സയൻസ്,ഗണിത മേളകളിൽ നമ്മൾ വാങ്ങിക്കുന്ന ഓരോ വിജയവും ഈ ജി.വി.എൽ.പി മണ്ണിൻറെ പേര് എടുത്തുപറയുന്ന പാരമ്പര്യം നമുക്കുണ്ട്.... ഇന്നും അതു തുടരുന്നുണ്ട്.ഭക്ഷണം പാകം ചെയ്യുന്നവർ മുതൽ പ്രധാന അധ്യാപിക മറ്റ് അധ്യാപക,അധ്യാപികമാർ വരെ ഒരേ കുടുംബം പോലെയാണ് ഞങ്ങൾ കഴിയുന്നത്.ഇതാണ് ഞങ്ങളുടെ വിജയവും.ഞങ്ങൾ [[{{PAGENAME}}/ജി.വി.എൽ.പി കുടുംബത്തിലെ|'''ജി.വി.എൽ.പി കുടുംബത്തിലെ''']] ഓരോ വ്യക്തിയും തൻറെ പരിപൂർണ്ണ ആത്മാർത്ഥത കാഴ്ച വെക്കുന്നത് കൊണ്ടാണ്,ഒരുപാട് പരിമിതികളുടെ ഇടയിലും ചിറ്റൂർ സബ്ജില്ലയിലെ തലയെടുപ്പുള്ള ഏക എൽ.പി വിദ്യാലയമായി ഞങ്ങളുടെ ഗവൺമെൻറ് വിക്ടോറിയ എൽ.പി സ്കൂൾ തിളങ്ങുന്നത്.</ | ഓരോ വർഷവും കലാ,കായിക,പ്രവർത്തിപരിചയ,സയൻസ്,ഗണിത മേളകളിൽ നമ്മൾ വാങ്ങിക്കുന്ന ഓരോ വിജയവും ഈ ജി.വി.എൽ.പി മണ്ണിൻറെ പേര് എടുത്തുപറയുന്ന പാരമ്പര്യം നമുക്കുണ്ട്.... ഇന്നും അതു തുടരുന്നുണ്ട്.ഭക്ഷണം പാകം ചെയ്യുന്നവർ മുതൽ പ്രധാന അധ്യാപിക മറ്റ് അധ്യാപക,അധ്യാപികമാർ വരെ ഒരേ കുടുംബം പോലെയാണ് ഞങ്ങൾ കഴിയുന്നത്.ഇതാണ് ഞങ്ങളുടെ വിജയവും.ഞങ്ങൾ [[{{PAGENAME}}/ജി.വി.എൽ.പി കുടുംബത്തിലെ|'''ജി.വി.എൽ.പി കുടുംബത്തിലെ''']] ഓരോ വ്യക്തിയും തൻറെ പരിപൂർണ്ണ ആത്മാർത്ഥത കാഴ്ച വെക്കുന്നത് കൊണ്ടാണ്,ഒരുപാട് പരിമിതികളുടെ ഇടയിലും ചിറ്റൂർ സബ്ജില്ലയിലെ തലയെടുപ്പുള്ള ഏക എൽ.പി വിദ്യാലയമായി ഞങ്ങളുടെ ഗവൺമെൻറ് വിക്ടോറിയ എൽ.പി സ്കൂൾ തിളങ്ങുന്നത്.</font> | ||
<div style=text-align:left> [[{{PAGENAME}}/ഇനിയും വായിക്കാം|''' ഇനിയും വായിക്കാം''' ]] </div> | <div style=text-align:left> [[{{PAGENAME}}/ഇനിയും വായിക്കാം|''' ഇനിയും വായിക്കാം''' ]] </div> | ||