"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 171: വരി 171:
<span style=color:#006400><font size=5>'''സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്'''</font></span>
<span style=color:#006400><font size=5>'''സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്'''</font></span>


                    കുട്ടികളിൽ ജനാധിപത്യ മൂല്യം വളർത്തിയെടുക്കാനും, തിരഞ്ഞെടുപ്പ് എങ്ങനെയെന്ന് മനസ്സിലാക്കാനും വേണ്ടിയാണ് സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് ഓരോ വിദ്യാലയത്തിലും നടത്തുന്നത്.എല്ലാവർഷവും പോലെയല്ലാതെ ഈ വർഷം തികച്ചും വ്യത്യസ്തമായ ഐസിടി സാധ്യത യോടെയാണ് ഞങ്ങൾ ഈ പ്രവർത്തനം നടത്തിയത്.ക്ലാസുകളിൽനിന്ന് ആദ്യം ക്ലാസ് ലീഡർമാരെ തെരഞ്ഞെടുത്തു.ഒന്നാം സ്ഥാനം രണ്ടാം സ്ഥാനം നേടിയ രണ്ടുപേർ 4A,4B,4C എന്നീ മൂന്ന് ഡിവിഷനിലെ ലീഡർമാർ നോമിനേഷൻ നൽകി.അവർ തന്നെ അവർക്കിഷ്ടമുള്ള ചിഹ്നം തെരഞ്ഞെടുത്തു.ഇലക്ഷൻ പ്രചരണത്തിന് ഒരാഴ്ച സമയം കൊടുത്തു.
<font size=4>കുട്ടികളിൽ ജനാധിപത്യ മൂല്യം വളർത്തിയെടുക്കാനും, തിരഞ്ഞെടുപ്പ് എങ്ങനെയെന്ന് മനസ്സിലാക്കാനും വേണ്ടിയാണ് സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് ഓരോ വിദ്യാലയത്തിലും നടത്തുന്നത്.എല്ലാവർഷവും പോലെയല്ലാതെ ഈ വർഷം തികച്ചും വ്യത്യസ്തമായ ഐസിടി സാധ്യത യോടെയാണ് ഞങ്ങൾ ഈ പ്രവർത്തനം നടത്തിയത്.ക്ലാസുകളിൽനിന്ന് ആദ്യം ക്ലാസ് ലീഡർമാരെ തെരഞ്ഞെടുത്തു.ഒന്നാം സ്ഥാനം രണ്ടാം സ്ഥാനം നേടിയ രണ്ടുപേർ 4A,4B,4C എന്നീ മൂന്ന് ഡിവിഷനിലെ ലീഡർമാർ നോമിനേഷൻ നൽകി.അവർ തന്നെ അവർക്കിഷ്ടമുള്ള ചിഹ്നം തെരഞ്ഞെടുത്തു.ഇലക്ഷൻ പ്രചരണത്തിന് ഒരാഴ്ച സമയം കൊടുത്തു.</font>


                                     മത്സരാർത്ഥികൾ  
                                     '''<big>മത്സരാർത്ഥികൾ</big>'''
 
       
         
{| class="wikitable"
{| class="wikitable"
|-
|-
!മത്സരാർത്ഥികളുടെ പേര് !! ക്ലാസും ഡിവിഷനും !! ചിഹ്നങ്ങൾ
!മത്സരാർത്ഥികളുടെ പേര് !! ക്ലാസും ഡിവിഷനും !! ചിഹ്നങ്ങൾ
|-
|-
| വരിഷ്ട് എസ്|| 4 || ആപ്പിൾ
| വരിഷ്ട് എസ്|| 4 || ആപ്പിൾ
|-
|-
| ശരൺജിത്ത് എസ് || 4 || സ്ട്രോബറി  
| ശരൺജിത്ത് എസ് || 4 || സ്ട്രോബറി  
വരി 193: വരി 192:
|}
|}


        സെപ്റ്റംബർ അഞ്ചിന് രാവിലെ 4 പോളിംഗ് ബൂത്തുകൾ നാലു ക്ലാസ്സുകളിലായി സജ്ജീകരിച്ചു.പ്രിസൈഡിങ് ഓഫീസർമാരും പോളിംഗ് ഓഫീസർമാരും കുട്ടികൾ തന്നെയാണ്.രാവിലെ കൃത്യം 10 30 ന് തന്നെ ഇലക്ഷൻ ആരംഭിച്ചു.ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ സജ്ജീകരിച്ചത് മൊബൈലുകളിൽ ആയിരുന്നു.കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു.എല്ലാ കുട്ടികളും വളരെ സന്തോഷത്തോടെയും,അത്ഭുതത്തോടെയും,ആഹ്ലാദത്തോടെയും ഇലക്ട്രോണിക് വോട്ട് രേഖപ്പെടുത്തി.കൈവിരലിൽ മഷി കൂടി വെച്ചത് ഒന്നാം ക്ലാസിലെകുട്ടികൾക്ക് പുതിയൊരു  അനുഭവമായിരുന്നു.ഇലക്ട്രോണിക് വോട്ട് ആയതുകൊണ്ട് വോട്ടെണ്ണൽ വളരെ വളരെ എളുപ്പമായിരുന്നു.ഇലക്ഷനു ശേഷം റിസൽട്ട് അന്നുതന്നെ പ്രഖ്യാപിച്ചു.
                                      '''<big>റിസൽട്ട്</big>'''
{| class="wikitable"
|-
!മത്സരാർത്ഥികളുടെ പേര് !! ക്ലാസും ഡിവിഷനും !! ലഭിച്ച വോട്ടുകളുടെ എണ്ണം
|-
| ശരൺജിത്ത് എസ് || 4 || 99
|-
| വരിഷ്ട് ഒ എസ്|| 4 || 86
|-
| അശ്വതി ജെ|| 4 || 38
|-
| ശ്രീയ എസ് || 4 || 35
|-
| മീര എസ് || 4 C || 19
|-
| ശിവാഗിനി എസ് || 4 C || 13


|}


 
      ശരൺജിത്ത് സ്കൂൾ ലീഡറായും, വരിഷ്ട് എസ് സെക്കൻഡ് ലീഡറായും പ്രഖ്യാപിച്ചു.
  സെപ്റ്റംബർ അഞ്ചിന് രാവിലെ 4 പോളിംഗ് ബൂത്തുകൾ നാലു ക്ലാസ്സുകളിലായി സജ്ജീകരിച്ചു.പ്രിസൈഡിങ് ഓഫീസർമാരും പോളിംഗ് ഓഫീസർമാരും കുട്ടികൾ തന്നെയാണ്.രാവിലെ കൃത്യം 10 30 ന് തന്നെ ഇലക്ഷൻ ആരംഭിച്ചു.ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ സജ്ജീകരിച്ചത് മൊബൈലുകളിൽ ആയിരുന്നു.കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു.എല്ലാ കുട്ടികളും വളരെ സന്തോഷത്തോടെയും,അത്ഭുതത്തോടെയും,ആഹ്ലാദത്തോടെയും ഇലക്ട്രോണിക് വോട്ട് രേഖപ്പെടുത്തി.കൈവിരലിൽ മഷി കൂടി വെച്ചത് ഒന്നാം ക്ലാസിലെകുട്ടികൾക്ക് പുതിയൊരു  അനുഭവമായിരുന്നു.ഇലക്ട്രോണിക് വോട്ട് ആയതുകൊണ്ട് വോട്ടെണ്ണൽ വളരെ വളരെ എളുപ്പമായിരുന്നു.ഇലക്ഷനു ശേഷം റിസൽട്ട് അന്നുതന്നെ പ്രഖ്യാപിച്ചു.ശരൺ ജിത്ത് എസ് വരിഷ്ട് എസ് അശ്വതി എസ് ശ്രീയ എസ് മീര എസ് ശിവാഗിനി എസ്  ശരൺ ജിത്ത് എസ് സ്കൂൾ ലീഡറായും, വരിഷ്ട് എസ് സെക്കൻഡ് ലീഡറായും പ്രഖ്യാപിച്ചു.