ജി.എച്ച്. എസ്. എസ്. കൊട്ടോടി/Activities (മൂലരൂപം കാണുക)
11:38, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 22: | വരി 22: | ||

== പരിസ്ഥിതി ദിനം ജൂൺ 5 2017 == | == പരിസ്ഥിതി ദിനം ജൂൺ 5 2017 == | ||
2017 ലെ പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ നടത്തി.മാതൃഭൂമി ഫോട്ടോഗ്രാഫർ ഷൈൻ പരിപാടികൾ ഉത്ഘാടനം ചെയ്തു.അദ്ദേഹത്തിന്റെ പരിസ്ഥിതി ഫോട്ടോ പ്രദർശനവും ഉണ്ടായിരുന്നു.പ്രിൻസിപ്പാൾ ഇൻ ചാർജ് മൈമൂന എം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ഷാജി ഫിലിപ്പ് സ്വാഗതം പറഞ്ഞു.പരിസ്ഥിതി ക്ലബ്ബ് കൺവീനർ ആൻസി അലക്സ് നന്ദി പറഞ്ഞു.വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വച്ച് മരത്തൈകളുടെ വിതരണവും നടത്തി.ബി.അബ്ദുള്ള,ഗ്രേസി ഗോപി,സുകുമാരൻ. എം,ബാലകൃഷ്ണൻ.വി.കെ, എന്നിവർ സംസാരിച്ചു. |
2017 ലെ പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ നടത്തി.മാതൃഭൂമി ഫോട്ടോഗ്രാഫർ ഷൈൻ പരിപാടികൾ ഉത്ഘാടനം ചെയ്തു.അദ്ദേഹത്തിന്റെ പരിസ്ഥിതി ഫോട്ടോ പ്രദർശനവും ഉണ്ടായിരുന്നു.പ്രിൻസിപ്പാൾ ഇൻ ചാർജ് മൈമൂന എം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ഷാജി ഫിലിപ്പ് സ്വാഗതം പറഞ്ഞു.പരിസ്ഥിതി ക്ലബ്ബ് കൺവീനർ ആൻസി അലക്സ് നന്ദി പറഞ്ഞു.വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വച്ച് മരത്തൈകളുടെ വിതരണവും നടത്തി.ബി.അബ്ദുള്ള,ഗ്രേസി ഗോപി,സുകുമാരൻ. എം,ബാലകൃഷ്ണൻ.വി.കെ, എന്നിവർ സംസാരിച്ചു.

[[പ്രമാണം:12021 1june5 2017.jpg|300px]] | [[പ്രമാണം:12021 1june5 2017.jpg|300px]] | ||
[[പ്രമാണം:12021 2june5 2017.jpg|300px]] | [[പ്രമാണം:12021 2june5 2017.jpg|300px]] | ||
വരി 71: | വരി 71: | ||
[[പ്രമാണം:Talentlab8 ghssk.jpg|300px]] | [[പ്രമാണം:Talentlab8 ghssk.jpg|300px]] | ||

== കൊട്ടും തുടി സ്കൂൾ പുസ്തക പ്രകാശനം 2018 == | |||

സ്കൂളിലെ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സാഹിത്യ സൃഷ്ടികൾ ഉൾച്ചേർത്തുകൊണ്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകമായ കൊട്ടുംതുടിയുടെ പ്രകാശനം 2018 മാർച്ച് 5 ന് പ്രശസ്തസാഹിത്യകാരൻ അംബികാ സുതൻ മാങ്ങാട് നിർവ്വഹിച്ചു.അനുബന്ധ പരിപാടികൾ കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ടി.കെ.നാരായണൻ അദ്ധ്യക്ഷം വഹിച്ചു.എസ്.എം.സി.ചെയർമാൻ ബി.അബ്ദുള്ള,പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് മൈമൂന.എം,സിനി.ടി.എം,സുകുമാരൻ പെരിയച്ചൂർ എന്നിവർ സംസാരിച്ചു.ജഹാംഗീർ.വി.നന്ദി പറഞ്ഞു.

=='''മികവുത്സവവും കോർണർ പി.ടി.എ യും'''== | =='''മികവുത്സവവും കോർണർ പി.ടി.എ യും'''== | ||
കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂൾ മികവുത്സവം 2018, രണ്ട് സ്ഥലങ്ങളിലായി നടത്താൻ എസ്.ആർ.ജി,സ്റ്റാഫ് കൗൺസിൽ യോഗം ചേർന്ന് തീരുമാനിച്ചു.ചുള്ളി കമ്മ്യൂണിറ്റി ഹാളിൽ വച്ച്24.03.2018, ശനിയാഴ്ചയും,തൂങ്ങൽ കമ്മ്യൂണിറ്റി ഹാളിൽ വച്ച്27.03.2018, ചൊവ്വാഴ്ചയും

കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂൾ മികവുത്സവം 2018, രണ്ട് സ്ഥലങ്ങളിലായി നടത്താൻ എസ്.ആർ.ജി,സ്റ്റാഫ് കൗൺസിൽ യോഗം ചേർന്ന് തീരുമാനിച്ചു.ചുള്ളി കമ്മ്യൂണിറ്റി ഹാളിൽ വച്ച്24.03.2018, ശനിയാഴ്ചയും,തൂങ്ങൽ കമ്മ്യൂണിറ്റി ഹാളിൽ വച്ച്27.03.2018, ചൊവ്വാഴ്ചയും

'''മികവുത്സവം 2018ചുള്ളി കമ്മ്യൂണിറ്റി ഹാൾ 24.03.2018, ശനി''' | '''മികവുത്സവം 2018ചുള്ളി കമ്മ്യൂണിറ്റി ഹാൾ 24.03.2018, ശനി''' |