| വരി 250: |
വരി 250: |

| [[{{PAGENAME}}/ശബരിമല - പത്തനംതിട്ടയുടെ മാണിക്യം - ലേഖനം - ആര്‍.പ്രസന്നകുമാര്‍.]] | | [[{{PAGENAME}}/ശബരിമല - പത്തനംതിട്ടയുടെ മാണിക്യം - ലേഖനം - ആര്‍.പ്രസന്നകുമാര്‍.]] |

| <gallery>

| Image:Lord Aiyyappa.jpg|'''സ്വാമി അയ്യപ്പ൯'''

| Image:sabari2.png|'''ശബരിമല - കേരളം'''

| Image:sabarimala temple.jpg|'''ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രം'''

| Image:Makara_jyothi_and_templei.gif|'''മകര ജ്യോതി ക്ഷേത്ര പശ്ചാത്തലത്തില്‍ - തുടുത്ത സംക്രമ സന്ധ്യയില്‍ ഒരു സുന്ദര ദൃശ്യം'''

| Image:vavarpalli3.jpg|'''മത മൈത്രിയുടെ മഹിമയോതി വാവരുപള്ളി എരുമേലിയിലെ ശരണവഴിയില്‍ തൊഴുകൈ താഴികക്കുടമേന്തി നില്‍ക്കുന്നു.'''

| Image:ponnu pathinettam padi.jpg|'''പൊന്നു പതിനെട്ടാം പടി - പുണ്യമാം ദര്‍ശനം'''

| Image:makara jyothi.jpg|'''മകര ജ്യോതി പൊന്നമ്പലമേട്ടില്‍ മകര നക്ഷത്രമായി ഉദിച്ചപ്പോള്‍ . അനിതരമാം ദര്‍ശനം'''

| Image:sabari1.jpg|'''അനിയന്ത്രിതമായ തിരക്ക് നിയന്തിക്കാ൯ പോലീസ് അയ്യപ്പന്മാരുടെ കഠിന പരിശ്രമം'''

| </gallery>

'''ശബരിമല - പത്തനംതിട്ടയുടെ മാണിക്യം''' - (ജില്ലാ വൃത്താന്തം)

'''-ആര്‍.പ്രസന്നകുമാര്‍.'''

സഹ്യന്റെ മടിത്തട്ടില്‍ പിറന്ന് ഒരു സംസ്കാരം പോലെ പമ്പ ഒഴുകുന്നു....പ്രശാന്തം ....പ്രദീപ്തം. 18 മലകളുടെ അധിപനായി, കാനന വാസനായി

| പള്ളികൊള്ളുന്നു....കലിയുഗ വരദ൯....അയ്യപ്പ൯. ജാതി മത വര്‍ഗ വര്‍ണ വ്യത്യാസമില്ലാതെ ഏവരും ആരാധിക്കുന്ന ശ്രീധര്‍മ്മശാസ്താവ്.

| പ്രകൃതിയുടെ തനി സ്വരൂപമായി മണ്ഡല വൃതം നോക്കുന്ന മാനവര്‍, ഭക്തി പ്രകര്‍ഷത്തില്‍ മുങ്ങി നിവരുന്ന പമ്പാ സരസ്സ്, മനം മയക്കുന്ന കാട്ടു വഴിത്താരകള്‍, കരിമല കയറ്റം കഠിനം കഠിനം എങ്കിലും

| കല്ലും മുള്ളും കാലുക്കു മെത്തയാക്കുന്ന മനോനിശ്ചയം, പൊന്നു പതിനെട്ടു പടിയേറിയുള്ള ദിവ്യ ദര്‍ശനം... ഇതല്ലേ ശബരിമല, അല്ല ലോകത്തിന്റെ ഒരു ചെറു കുമിള.

| [[ചിത്രം:Lord Aiyyappa and Pandalam Maharaja.jpg]]'''ശ്രീ അയ്യപ്പനും പന്തള മന്നനും'''

മിത്തുകള്‍ക്കു മിഴിവേകി അയ്യപ്പചരിതം പമ്പയാറായി ഒഴകുന്നു, ജനാരണ്യങ്ങളിലൂടെ, ഇടതടവില്ലാതെ, അനുസ്യൂതം...അനിര്‍ഗളം. മൃഗയാ വിനോദത്തിനു കാട്ടിലെത്തിയ

| പന്തള മന്ന൯ അവിടെ അനാഥനായി കണ്ടെത്തിയ ശൈവ-വിഷ്ണു മായയെ, മോഹിനീ സുതനെ, തന്റെ കൊട്ടാരത്തില്‍ കൊണ്ടു വന്ന്, പോറ്റി വളര്‍ത്തി, സ്വന്തം പുത്രനോടുള്ള അമിത

| സ്നേഹ വായ്പില്‍ നില മറന്ന മഹാ റാണി, മാറാ രോഗം നടിച്ചു. പ്രതിവിധിയായി, ഗൂഢാലോചനയില്‍ പങ്കു ചേര്‍ന്ന കൊട്ടാരം വൈദ്യ൯ വിധിച്ചത് പുലിപ്പാലായിരുന്നു. മൂത്ത പുത്രനായ

| അയ്യപ്പ൯ പുലിപ്പാലിനായി കാട്ടിലേക്കു തിരിച്ചു. ഒപ്പം റാണിയുടെ മനം തുടിച്ചു, തന്റെ മക൯ രാജാവാകുമല്ലോ!, അയ്യപ്പ൯ തിരികെ വരില്ലല്ലോ!! പക്ഷേ അയ്യപ്പ൯ തിരികേ വന്നു, പുലിപ്പാലുമായി.

| മഹാ ചൈതന്യം തിരിച്ചറിഞ്ഞ റാണി അയ്യപ്പനോട് മാപ്പു പറഞ്ഞു. രാജപദവി സ്വീകരിക്കാനപേക്ഷിച്ചു. പക്ഷേ സര്‍വസംഗപരിത്യാഗിയായ ഭഗവദ് ചൈതന്യം ഒന്നു ചിരിച്ചു,... തന്റെ ജന്മഗേഹമായ കാട്ടിലേക്കു തന്നെ

| മടങ്ങി. ആണ്ടിലൊരിക്കല്‍ തന്നെ വന്നു കാണാനുള്ള അനുവാദവുമേകി....

ഇന്ന് ശബരിമല ഒരു അന്താരാഷ്ട്ര സാംസ്കാരിക സമന്വയ പ്രതീകമാണ്. മുഹമ്മദീയനായ വാവരു സ്വാമിയുടെ സന്നിധി തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നു. എരുമേലി ക്ഷേത്രം, പേട്ടതുള്ളല്‍, വാവരു പള്ളി എന്നീ ത്രയങ്ങള്‍ മനുഷ്യ൯ ഒന്നാണെന്ന മഹിമ വിളിച്ചോതുന്നു. ഇന്ത്യയില്‍ കുംഭമേള കഴിഞ്ഞാല്‍ ഇത്രയും ജനങ്ങള്‍ സംഗമിക്കുന്ന വേദി മറ്റെവിടെയുണ്ട്. അതില്‍ തന്നെ ഭക്തനെ ദൈവമായി കാണുന്ന

| മഹാ സങ്കല്പം ...ഉദാത്തവും ഉന്നതവുമായ ഗാഭീര്യം ശബരി മലയിലല്ലാതെ ഏതു സന്നിധിയിലുണ്ട്.

സ്വാമിയേ ശരണമയ്യപ്പാ...സ്വാമിയേ ശരണമയ്യപ്പാ...സ്വാമിയേ ശരണമയ്യപ്പാ... 14/12/2009